"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ് എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|East Kadirur U P School}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഈസ്റ്റ് കതിരൂർ | |സ്ഥലപ്പേര്=ഈസ്റ്റ് കതിരൂർ | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| വരി 62: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ഈസ്റ്റ് കതിരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്''' | |||
== ചരിത്രം == | == ചരിത്രം == | ||
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ | '''കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാട്യം ഗ്രാമ പഞ്ചായത്തിൽ 17-ാം വാർഡ് കിഴക്കെ കതിരൂർ എന്ന പ്രദേശത്തെ ഗ്രാമവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാക്കുക എന്നത് . 1909 ൽ ശ്രീ ചന്തു ഗുരുക്കൾ തന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി. ആദ്യ കാലത്ത് ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ശ്രീ രാമൻ ഗുരുക്കൾ ഈ വിദ്യാലയത്തിന്റെ മാനേജർ എന്ന നിലയിൽ ഈ സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു[[കതിരൂർ ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ വായിക്കൂ]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||