"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
</big></big>
</big></big>
{| class="wikitable"
{| class="wikitable"
|[[ പ്രമാണം:Wy1.png|ലഘുചിത്രം|thumb|June 1 .ദീപശിഖ സ്വീകരിക്കുന്നു]]
|[[പ്രമാണം:Wy1.png|ലഘുചിത്രം|thumb|June 1 .ദീപശിഖ സ്വീകരിക്കുന്നു]]
|[[ പ്രമാണം:Wy2.png|ലഘുചിത്രം|thumb|June 5 .ട്രീവാക്ക്]]
|[[പ്രമാണം:Wy2.png|ലഘുചിത്രം|thumb|June 5 .ട്രീവാക്ക്]]
|[[ പ്രമാണം:Wy3.png|ലഘുചിത്രം|thumb|June 5. വ്യക്ഷതൈ നടുന്നു]]
|[[പ്രമാണം:Wy3.png|ലഘുചിത്രം|thumb|June 5. വ്യക്ഷതൈ നടുന്നു]]
|-
|-
|[[ പ്രമാണം:Wy15.png|ലഘുചിത്രം|thumb|June 13. ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം]]
|[[പ്രമാണം:Wy15.png|ലഘുചിത്രം|thumb|June 13. ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം]]
|[[ പ്രമാണം:Wy4.png|ലഘുചിത്രം|thumb|June 19. വായനാദിനം]]
|[[പ്രമാണം:Wy4.png|ലഘുചിത്രം|thumb|June 19. വായനാദിനം]]
|[[ പ്രമാണം:Wy13.png|ലഘുചിത്രം|thumb|June 22. 10th ക്ലാസ് PTA]]
|[[പ്രമാണം:Wy13.png|ലഘുചിത്രം|thumb|June 22. 10th ക്ലാസ് PTA]]
|-
|-
|[[ പ്രമാണം:Wy5.png|ലഘുചിത്രം|thumb|June 26. ലഹരി വിരുദ്ധ ദിനം]]
|[[പ്രമാണം:Wy5.png|ലഘുചിത്രം|thumb|June 26. ലഹരി വിരുദ്ധ ദിനം]]
|[[ പ്രമാണം:Wy6.png|ലഘുചിത്രം|thumb|July 2. Spc ദിനം]]
|[[പ്രമാണം:Wy6.png|ലഘുചിത്രം|thumb|July 2. Spc ദിനം]]
|[[ പ്രമാണം:Wy7.png|ലഘുചിത്രം|thumb|July 7. വൈദ്യശാസ്ത്ര ദിനം]]
|[[പ്രമാണം:Wy7.png|ലഘുചിത്രം|thumb|July 7. വൈദ്യശാസ്ത്ര ദിനം]]
|-
|-
|[[ പ്രമാണം:Wy8.png|ലഘുചിത്രം|thumb|July 23. spc ജൂനിയർ PTA മീറ്റിംങ്ങ്]]
|[[പ്രമാണം:Wy8.png|ലഘുചിത്രം|thumb|July 23. spc ജൂനിയർ PTA മീറ്റിംങ്ങ്]]
|[[ പ്രമാണം:Wy14.png|ലഘുചിത്രം|thumb|Aug 3. അധ്യാപകർ ഹൈടെക്ക് ക്ലാസ് ബോധവത്കരണം]]
|[[പ്രമാണം:Wy14.png|ലഘുചിത്രം|thumb|Aug 3. അധ്യാപകർ ഹൈടെക്ക് ക്ലാസ് ബോധവത്കരണം]]
|[[ പ്രമാണം:Wy9.png|ലഘുചിത്രം|thumb|Aug 6. രോഗ പ്രധിരോധ ബോധവത്കരണ ദിനം]]
|[[പ്രമാണം:Wy9.png|ലഘുചിത്രം|thumb|Aug 6. രോഗ പ്രധിരോധ ബോധവത്കരണ ദിനം]]
|-
|-
|[[ പ്രമാണം:Wy10.png|ലഘുചിത്രം|thumb|Aug 6. ഹിരോഷിമ ദിനം]]
|[[പ്രമാണം:Wy10.png|ലഘുചിത്രം|thumb|Aug 6. ഹിരോഷിമ ദിനം]]
|[[ പ്രമാണം:Wy11.png|ലഘുചിത്രം|thumb|Aug 9. നാഗാസാക്കി ദിനം]]
|[[പ്രമാണം:Wy11.png|ലഘുചിത്രം|thumb|Aug 9. നാഗാസാക്കി ദിനം]]
|[[ പ്രമാണം:Wy12.png|ലഘുചിത്രം|thumb|Ag 15. സ്വാതന്ത്രദിനം ]]
|[[പ്രമാണം:Wy12.png|ലഘുചിത്രം|thumb|Ag 15. സ്വാതന്ത്രദിനം ]]
|-
|-
|}
|}

20:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
                         2021-2022 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ


1. കോവിഡ് കാലഘട്ടത്തിലെ രണ്ടാമത്തെ അക്കാദമിക വർഷം 2021 ജൂൺ മാസം ഓൺലൈനായി ആയി ആരംഭിച്ചു.
2. ജൂൺ 5 ,പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പോസ്റ്ററുകളും പരിസ്ഥിതി ദിന സന്ദേശങ്ങളും, പരിസ്ഥിതി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
3. പരിസ്‌ഥിതി ദിന ക്വിസിൽ 190 കുട്ടികൾ പങ്കെടുത്തു. ഗൗരി പി എസ്, ഗയ വി എം എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി.
4. ജൂൺ 19 വായനദിനവും വിപുലമായി ആഘോഷിച്ചു.പി എൻ പണിക്കരുടെ സ്മരണദിനമായ ഈ ദിനത്തിൽ മനോഹര ചിത്രങ്ങളും പോസ്റ്ററുകളും വിവിധ പ്രസംഗങ്ങളുമെല്ലാം കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു.
5. വായന ദിന ക്വിസിൽ 137 കുട്ടികൾ പങ്കെടുത്തു.തെരേസ ടെജോ,ഗൗരി പി എസ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി
6. ജൂലൈ 21 ചാന്ദ്ര ദിനവും വിപുലമായി ആഘോഷിച്ചു.ചാന്ദ്ര ദിന ക്വിസിൽ ഗയ വി എം, ഗൗരി പി എസ് എന്നിവർ ഒന്നാം സ്ഥാനം നേടി
7. ശാസ്ത്ര രംഗം സ്കൂൾ തല ഉത്ഘാടനം ജൂലൈ 30 ന് നടന്നു.സ്കൂൾ പ്രിൻസിപ്പൽ അശോകൻ സർ, പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
8. ആഗസ്ത് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ദേശ ഭക്തിഗാനം,ക്വിസ്, പ്രസംഗ മത്സരം,പ്രാദേശിക ചരിത്ര രചന, എന്നിവ നടന്നു.
9. ആഗസ്റ്റ് 28 സംസ്‌കൃത ദിനാചരണം ഗൂഗ്ൾ മീറ്റിൽ നടത്തി.പ്രധാന അധ്യാപിക റൂബി ടീച്ചർ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ ,ശ്രീകൃഷ്ണപുരം ,പാലക്കാട് സ്കൂൾ അധ്യാപകൻ ശ്രീ രാജകൃഷ്ണൻ വി കെ,എസ് എം സി ചെയർമാൻ ശ്രീ സ്യമന്തഭദ്രൻ എന്നിവർ പങ്കെടുത്തു.
10. സെപ്റ്റംബർ 3 ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മക്കൾക്കൊപ്പം പരിപാടി ഗൂഗ്ൾ മീറ്റിലൂടെ നടന്നു..
11. സെപ്റ്റംബർ 5 അധ്യാപക ദിനവും കുട്ടികൾ ആഘോഷിച്ചു.
12. നാഷണൽ ന്യൂട്രിഷൻ മിഷന്റെ ഭാഗമായി സെപ്റ്റംബർ 2021 ദേശിയ പോഷൺ മാസമായി ആചരിച്ചു.
13. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം കുട്ടികൾ പോസ്റ്റർ,ഗാന്ധിജിയുടെ ചിത്രങ്ങൾ,വിഡിയോകൾ എന്നിവയിലൂടെ മനോഹരമാക്കി.
14. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിലെ സ്കൂൾ തല മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടന്നു .
15. ജൂലൈ 21 ന് ചാന്ദ്രദിന യാത്രയുടെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ കാണാൻ അവസരം നൽകി ചാന്ദ്രദിനാചരണവും മികവുറ്റതാക്കി.
16. ഗാന്ധി ജയന്തി ദിനത്തിൽ രക്ഷിതാക്കളോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കി ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളുo പങ്കു ചേർന്നു.
17. നവംബർ 1 ന് സ്ക്കൂൾ തുറന്നെങ്കിലും നവംബർ 14 ശിശുദിനത്തിലും ഓൺലൈനായി പരിപാടികൾ സംഘടിപ്പിക്കുകയാണുണ്ടായത്. ഒന്ന് രണ്ട് ക്ലാസുകളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വേഷം ധരിച്ച് പരിപാടികൾ അവതരിപ്പിച്ചു.

June 1 .ദീപശിഖ സ്വീകരിക്കുന്നു
June 5 .ട്രീവാക്ക്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
June 5. വ്യക്ഷതൈ നടുന്നു
June 13. ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
June 19. വായനാദിനം
June 22. 10th ക്ലാസ് PTA
June 26. ലഹരി വിരുദ്ധ ദിനം
July 2. Spc ദിനം
July 7. വൈദ്യശാസ്ത്ര ദിനം
July 23. spc ജൂനിയർ PTA മീറ്റിംങ്ങ്
Aug 3. അധ്യാപകർ ഹൈടെക്ക് ക്ലാസ് ബോധവത്കരണം
Aug 6. രോഗ പ്രധിരോധ ബോധവത്കരണ ദിനം
Aug 6. ഹിരോഷിമ ദിനം
Aug 9. നാഗാസാക്കി ദിനം
Ag 15. സ്വാതന്ത്രദിനം


                                               കൗൺസലിങ്ങ്



സാമൂഹ്യ നീതി വകുപ്പിൻെറ സഹകരണത്തോടെ കൗൺസലിങ്ങ് സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ആൺകുുട്ടികൾക്കും വ്യക്തിഗത,ഗ്രൂപ്പ് കൗൺസലിങ്ങും വിവിധതരത്തിലുളള ബോധവൽക്കരണ ക്ളാസുകളും നൽകിവരുന്നു. ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു


                                      സിവിൽ സർവ്വീസ് കോർണർ

സിവിൽ സർവ്വീസ് പോലുള്ള ഉന്നതതല പരീക്ഷകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി, പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു സിവിൽ സർവ്വീസ് കോർണർ പ്രവർത്തിക്കുന്നു. വിവിധ വിജ്ഞാനശാഖകളോടൊപ്പം ആനുകാലിക വിഷയങ്ങളിൽ അന്തർദേശിയ ദേശീയ പ്രാദേശീക തലങ്ങളിൽ സമസ്ത മേഖലകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കി കാണാൻ സാധിക്കുന്ന വിജ്ഞാന ജാലകമാണ് സിവിൽ സർവ്വീസ് കോർണ്ണർ. എല്ലാമാസവും വിജ്ഞാന കുതുകികളായ പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക് പ്രോത്സാഹനവും അംഗീകാരവും നല്കുന്നതിനും ഈ ഉദ്യമത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് സാറിന്റെ മേൽ നോട്ടത്തിലാണ് സിവിൽ സർവ്വീസ് കോർണർ നടപ്പിലാക്കുന്നത്


                                           ഹരിതവിദ്യാലയം....


വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ
https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing
https://www.youtube.com/watch?v=erTQ42lfMs4




ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്‌കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്‌കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്‌കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ


                                                 മെഗാ-ക്വിസ്



സ്കൂളിൽ നടത്തിയ മെഗാ ക്വിസ് വീഡിയോ

https://www.youtube.com/watch?v=GjFy8J8N1s4&feature=youtu.be