"ഗവ. വി എച്ച് എസ് എസ് കൈതാരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
||
||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">
<big><big>ഏത് വിഷമുള്ള പാമ്പ് കടിയേറ്റയാളേയും മുറിവിന് മുകളിൽ കെട്ടി ശരീരം അനക്കാതെ സമയം കളയാതെ സജീവൻ ചേട്ടന്റെയടുത്ത് എത്തിയാൽ  അദ് ദേഹത്തിന്റെ പച്ചമരുന്ന് കൂട്ട് കൊണ്ട് മാത്രം പമ്പ് കടിയേറ്റയാൾ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പാമ്പ് കടിയേറ്റ ആൾക്ക് ശരിയായ പ്രഥമ ശുശ്രുഷ കിട്ടിയില്ല എങ്കിലും, സമയം വയ്കിയാണ് രോഗി സജീവൻ ചേട്ടന്റെയടുത്ത് എത്തുന്ന തെങ്കിൽ വിഷം ശരീരത്തിൽ പടരാതിരിക്കാനുള്ള മരുന്ന് നല്കി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് എത്തിയ്ക്കുകയാണ് പതിവ്. വിഷം പടരാതിരിക്കാനുള്ള മരുന്ന് നല്കി 1.30 മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കണം എന്ന് അദ് ദേഹത്തിന് നിർബന്ധമാണ്.
<big><big><big>ഏത് വിഷമുള്ള പാമ്പ് കടിയേറ്റയാളേയും മുറിവിന് മുകളിൽ കെട്ടി ശരീരം അനക്കാതെ സമയം കളയാതെ സജീവൻ ചേട്ടന്റെയടുത്ത് എത്തിയാൽ  അദ് ദേഹത്തിന്റെ പച്ചമരുന്ന് കൂട്ട് കൊണ്ട് മാത്രം പമ്പ് കടിയേറ്റയാൾ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പാമ്പ് കടിയേറ്റ ആൾക്ക് ശരിയായ പ്രഥമ ശുശ്രുഷ കിട്ടിയില്ല എങ്കിലും, സമയം വയ്കിയാണ് രോഗി സജീവൻ ചേട്ടന്റെയടുത്ത് എത്തുന്ന തെങ്കിൽ വിഷം ശരീരത്തിൽ പടരാതിരിക്കാനുള്ള മരുന്ന് നല്കി അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് എത്തിയ്ക്കുകയാണ് പതിവ്. വിഷം പടരാതിരിക്കാനുള്ള മരുന്ന് നല്കി 1.30 മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കണം എന്ന് അദ് ദേഹത്തിന് നിർബന്ധമാണ്.
   
   
കാലങ്ങളായി സ്കൂളിന് എതിർവശഞ്ഞുള്ള വീട്ടിൽ താമസിക്കുന്ന സജീവൻ ചേട്ടന്റെ രണ്ട് മക്കളും അമ്യതയും അഞജനയും നമ്മുടെ സ്കൂളിലെ വിദ്യാർഥികളായിരുന്നു. നാടിനും നാട്ടുകാർക്കും എന്നപ്പോലെ .വിദ്യാലയത്തിന്റെയും ആത്മാർഥ സുഹൃത്താണ് സ് ജീവൻ ചേട്ടൻ. പാമ്പുകൾക്കും മറ്റ് ഇഴജീവികൾക്കും പറ്റുന്ന സാഹചര്യം ഉള്ള കോട്ടുവള്ളി പഞ്ചായത്തിൽ സജീവൻ ചേട്ടൻ നാട്ടുകാരുടെയും വിദ്യാലയത്തിന്റെയും ഉറ്റ സുഹൃത്തും ഉറച്ച വിശ്വാസവും ആണ്.</big></big>
കാലങ്ങളായി സ്കൂളിന് എതിർവശഞ്ഞുള്ള വീട്ടിൽ താമസിക്കുന്ന സജീവൻ ചേട്ടന്റെ രണ്ട് മക്കളും അമ്യതയും അഞജനയും നമ്മുടെ സ്കൂളിലെ വിദ്യാർഥികളായിരുന്നു. നാടിനും നാട്ടുകാർക്കും എന്നപ്പോലെ .വിദ്യാലയത്തിന്റെയും ആത്മാർഥ സുഹൃത്താണ് സ് ജീവൻ ചേട്ടൻ. പാമ്പുകൾക്കും മറ്റ് ഇഴജീവികൾക്കും പറ്റുന്ന സാഹചര്യം ഉള്ള കോട്ടുവള്ളി പഞ്ചായത്തിൽ സജീവൻ ചേട്ടൻ നാട്ടുകാരുടെയും വിദ്യാലയത്തിന്റെയും ഉറ്റ സുഹൃത്തും ഉറച്ച വിശ്വാസവും ആണ്.</big></big></big>
</div>
</div>
||
||