"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
|[[ചിത്രം:BF.png]]
|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

19:50, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

|

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
വിലാസം
എറണാകുളം

ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
,
Ernakulam South പി.ഒ പി.ഒ.
,
682016
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ04842 376278
ഇമെയിൽghsekm@gmail.com
കോഡുകൾ
സ്കൂൾ കോഡ്26035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-2022Razeenapz
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ നഗര മധ്യത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ജി.എച്ച്.എസ്.എസ്.

ചരിത്രം

എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്കൂളാണ് ഗവ : ഗേൾസ് ഹയർ സെക്കന്ററിസ്കൂൾഎറണാകുളം.80വർഷങ്ങൾക്കു മുൻപ് ഒരു LP സ്കൂളായി പ്രവർത്തനമാരംഭിച്ചു.എറണാകുളം വിമൻസ് അസോസിയേഷന്റെ നിർലോഭമായസഹായങ്ങൾ സ്കൂളിന്റെ വളർച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വർത്തനങ്ങൾക്കും വളർച്ചക്കും മുൻകൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിൻ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാർഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാർത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവർണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെൺ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂർവ വിദ്യാർഥനിയായിരുന്നുread more.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


<br/ Smt.AMBADI KARTHYAYANI AMMA 1919-1951

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Photo Gallery

വഴികാട്ടി

{{#multimaps:9.96808696230877, 76.28862956761161|zoom=18}} ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..