"ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl| G. L. P. S. Thrikandiyur}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 40: | വരി 40: | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=khmhs | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
വരി 60: | വരി 60: | ||
|സ്കൂൾ ചിത്രം=19736_new_image.jpg | |സ്കൂൾ ചിത്രം=19736_new_image.jpg | ||
|size=350px | |size=350px | ||
|caption= | |caption=khmhs | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 75: | വരി 75: | ||
khmhs | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
19:40, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ | |
---|---|
വിലാസം | |
തിരൂര്‍ മലപ്പൂറഠ ജില്ല | |
സ്ഥാപിതം | 04 - ജനുവരി - 1914 |
കോഡുകൾ | |
സ്കൂൾ കോഡ് | 19736 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പൂറഠ |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | khmhs |
അദ്ധ്യാപകർ | 6 |
അവസാനം തിരുത്തിയത് | |
02-02-2022 | Jktavanur |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ പ്രദേശത്തു 1914 ജനുവരി നാലിന് പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ ബേസിക് ലോവർ പ്രൈമറി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ എന്ന പേരിൽ അറിയപ്പെട്ടു .1956- 57 കാലമായപ്പോൾ തിരൂർ അസിസ്റ്റൻഡ് എഡ്യൂക്കേഷൻ ഓഫീസറുടെ കീഴിൽ ഭരണം മാറി .
khmhs
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹൃദ അന്തരീക്ഷം നില നിലക്കുന്ന ,
സ്മാർട്ട് ക്ലാസ് റൂമുകൾ
ആയിരകണക്കിന് പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി
സയൻസ് ലാബ് ,
LED TV സജ്ജീകരിച്ച പ്രീ പ്രൈമറി ,
കളിയിലൂടെ പഠനം എളുപ്പമാക്കാൻ കളി ഉപകരണങ്ങൾ സജ്ജീകരിച്ച മൂലകൾ ,
പഠന പിന്തുണ ഉറപ്പു വരുത്താൻ ലാപ്ടോപ്പുകളും പ്രോജെക്ടറുകളും ,
ജൈവ വൈവിധ്യ പാർക്ക് ,
റീ സർക്യൂലറ്റോറി അക്വാ സിസ്റ്റം ,ഹരിതാഭമായ സ്കൂൾ അന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നടത്തുന്നതിലൂടെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾ നൽകുകയും അവർക്കു അവബോധം നൽകുകയും ചെയ്യുന്നു .വ്യത്യസ്ത ക്ലബ് പ്രവർത്തങ്ങൾ നടന്നു വരുന്നു .
- LSS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം .
- വിവിധ മത്സരങ്ങളിൽ കുട്ടികളുടെ വിജയം
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | അമ്മുണ്ണി'അമ്മ | |
2 | ദേവയാനി ടീച്ചർ | |
3 | ജാനകി ടീച്ചർ | |
4 | കല്യാണി കുട്ടി ടീച്ചർ | |
5 | ശാരദ ടീച്ചർ | 1973 - 1974 |
6 | യു .വി ഭാസ്കരൻ മാസ്റ്റർ | 1974 - 1988 |
7 | ബാലകൃഷ്ണൻ മാസ്റ്റർ | 1989 - 1993 |
8 | മാധവൻ മാസ്റ്റർ | 1994 - 2000 |
9 | കദീജ ബീവി | 2001 - 2004 |
10 | നാരായണി കുട്ടി ടീച്ചർ | 2004 - 2008 |
11 | എൻ മേദിനി ടീച്ചർ | 2008 - ഇപ്പോഴും തുടരുന്നു |
ചിത്രശാല
വഴികാട്ടി
{{#multimaps:10.910837,75.922603| zoom=18 }}