"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37023 (സംവാദം | സംഭാവനകൾ)
No edit summary
37023 (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
== '''ഭൗതികസൗകര്യങ്ങൾ'''==  
== '''ഭൗതികസൗകര്യങ്ങൾ'''==  


    കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ട്.  എൻസൈക്ലോപീഡിയ ഉൾപ്പെടെ 2500 പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഒരു ഐടി ലാബ് ,സ്മാർട്ട് ക്ലാസുകളും ഉണ്ട് .കൂടാതെ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നു.കുട്ടികൾക്കുവേണ്ടി മൂന്നു ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.അച്ചടക്കത്തിലും അദ്ധ്യയന മികവിലും വളരെ മുൻപിലാണ് സ്കൂളിന്റെ സ്ഥാനം. [[{{PAGENAME}}/സൗകര്യങ്ങൾ |കൂടുതൽ വായിക്കുക]]   
      കുമ്പനാടിന്റെ ഹൃദയഭാഗത്ത് തിരക്കുകളിൽ നിന്ന് മാറി പ്രകൃതി രമണീയമായ ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് തിരുവല്ല കോഴഞ്ചേരി റോഡ് സൈഡിൽ തന്നെ സ്കൂളിന്റെ കമാനം കാണാം. ഇതിലൂടെ 200 മീറ്റർ ഉള്ളിലേക്ക് ടാറിട്ട റോഡിലൂടെ പോയാൽ കാണുന്ന വിശാലമായ സ്കൂൾഗേറ്റ് വിദ്യാലയത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. [[{{PAGENAME}}/സൗകര്യങ്ങൾ |കൂടുതൽ വായിക്കുക]]   
<gallery>
<gallery>
പ്രമാണം:37023 library.jpg|Library
പ്രമാണം:37023 library.jpg|Library