"ജി എൽ പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിലെ കരൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.എസ്.കരൂർ.ഇത് ഒരു സർക്കാർ വിദ്യാലയമാണ്. 1905 ൽ ആണ് ഇത് സ്ഥാപിതമായത്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിലെ കരൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.എസ്.കരൂർ.ഇത് ഒരു സർക്കാർ വിദ്യാലയമാണ്. 1905 ൽ ആണ് ഇത് സ്ഥാപിതമായത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ.എൽ.പി.സ്കൂൾ കാഞ്ഞൂർമ്മOo സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.കരൂർ കാഞ്ഞൂർ മഠം ദേവീക്ഷേത്രത്തിന് വടക്കുവശത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിലെ ലഭ്യമായ രേഖകൾ പ്രകാരം 1905-ലാണ് ഇത് സ്ഥാപിതമായത്. എന്നാൽ അതിനും മുൻപേ സ്കൂൾ തുടങ്ങിയിട്ടുണ്ടെന്നാണ് പൂർവ്വസൂരികളുടെ ഭാഷ്യം | |||
കാഞ്ഞൂർ മഠം ദേവീക്ഷേത്രത്തിന് സമീപം ആദ്യകാലത്ത് നായർ സമുദായത്തിലെ പ്രമാണിമാർ കൂടി ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് ഇന്ന് കാണുന്നത് പോലെ റോഡൊന്നുമില്ലായിരുന്നു. ക്ഷേത്രത്തിൻ്റെയും സ്കൂളിൻ്റെയും മധ്യേ വേലിയോ മതിലോ ഒന്നുമില്ലായിരുന്നു. ഒരൊറ്റ വലിയ പറമ്പിലായിരുന്നു ക്ഷേത്രവും സ്കൂളും. ദിവാൻ ഭരണകാലത്ത് അദ്ദേഹം ഇവിടുത്തെ അധ്യാപകർക്ക് ശമ്പളം കൊടുത്തതായി പറഞ്ഞറിവുണ്ട്.തുടർന്ന് ഇവിടുത്തെ നായർ സമുദായം കരൂർ നായർ സൊസൈറ്റി (കെ.എൻ.എസ്.) എന്ന പേരിൽ രജിസ്റ്റർ ചെയ്ത്, ഈ സ്കൂൾ സർക്കാരിന് പാട്ടത്തിന് നൽകിയതായും അറിയാൻ കഴിയുന്നു.സ്കൂൾ നിർമ്മാണത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത് പറയാട്ടു ഗോപാലപിള്ള, കാരയിൽ ശിവരാമ പിള്ള, തത്തമത്തു നാണു പിള്ള, ആമ യിടയിലുള്ള പങ്കി അമ്മ, പനയ്ക്കൽ മാധവൻപിള്ള എന്നിവരായിരുന്നു. കൊട്ടാരമഠത്തിൽ കുളത്തു അയ്യർ, അനന്തയമ്മ, ഗൗരിക്കുട്ടി അമ്മ, അമ്മിണിയമ്മ, വാസുദേവൻ പിള്ള, പത്മാവതിയമ്മ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 101: | വരി 101: | ||
1.കൊട്ടാരത്തിൽ മഹാദേവ അയ്യർ [I. F. S.] | 1.കൊട്ടാരത്തിൽ മഹാദേവ അയ്യർ [I. F. S.] | ||
2.പുളിക്കൽ R L Captain മുരളീധരൻ നായർ | 2. പുളിക്കൽ R L Captain മുരളീധരൻ നായർ | ||
3.വിശ്വനാഥ അയ്യർ | 3. വിശ്വനാഥ അയ്യർ | ||
4.LR ഉദയവർമ്മ | 4. LR ഉദയവർമ്മ | ||
5.ശാരദാമണി തങ്കച്ചി [AIR ] | 5. ശാരദാമണി തങ്കച്ചി [AIR ] | ||
6.പ്രശസ്ത കവി ഡോ.അമ്പലപ്പുഴ ഗോപകുമാർ | 6. പ്രശസ്ത കവി ഡോ.അമ്പലപ്പുഴ ഗോപകുമാർ | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||