"ഗവ. വി എച്ച് എസ് എസ് കൈതാരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 55: | വരി 55: | ||

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് പ്രവർത്തനങ്ങൾ | |||

കോവിഡ് പ്രതിസന്ധികാലത്തെ രണ്ടാമത്തെ അക്കാദമിക വർഷം 2021ജൂണിൽ ആരംഭിച്ചു.മുൻ വർഷങ്ങളി ലേതു പോലെ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി കൈതാരം ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാർഥികൾ കർമനിരതരായി സ്കൂളിന്റെ യശസ്സിന് മാറ്റ് കൂട്ടി. |
കോവിഡ് പ്രതിസന്ധികാലത്തെ രണ്ടാമത്തെ അക്കാദമിക വർഷം 2021ജൂണിൽ ആരംഭിച്ചു.മുൻ വർഷങ്ങളി ലേതു പോലെ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി കൈതാരം ഗവ .വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വിദ്യാർഥികൾ കർമനിരതരായി സ്കൂളിന്റെ യശസ്സിന് മാറ്റ് കൂട്ടി. | ||
| വരി 69: | വരി 69: | ||

സെപ്തംബർ മാസം മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്ത നങ്ങളാൽ മികവുറ്റതായിരുന്നു.ഗുരുതര രോഗം ബാധിച്ച സ്വരൂപ എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് വേണ്ടി spc ഹെല്പ് ഡെസ്കിലൂടെ 1,90,000 രൂപ സമാഹരിച്ചു.ഒക്ടോബർ 1 വയോജന ദിനം ഒരു വൃദ്ധമാതാവിനെ പൊന്നാടയണിയിച്ചു കൊണ്ടു സമുചിതമായി ആർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക് spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 നൽകൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. |
സെപ്തംബർ മാസം മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്ത നങ്ങളാൽ മികവുറ്റതായിരുന്നു.ഗുരുതര രോഗം ബാധിച്ച സ്വരൂപ എന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് വേണ്ടി spc ഹെല്പ് ഡെസ്കിലൂടെ 1,90,000 രൂപ സമാഹരിച്ചു.ഒക്ടോബർ 1 വയോജന ദിനം ഒരു വൃദ്ധമാതാവിനെ പൊന്നാടയണിയിച്ചു കൊണ്ടു സമുചിതമായി ആർ 1 കേരളപിറവി ദിനത്തിൽ വീണ്ടും വിദ്യാലയങ്ങൾ തുറന്നു അധ്യയനം ആരംഭിച്ചു.കോവിഡ് പ്രതിസന്ധിക്കാലത്ത് ആകാംക്ഷകളുമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകൾക്ക് spc കേഡറ്റുകൾ കാവ്യഞ്ജലി എന്ന വർണകാഴ്ചയൊരുക്കി പ്രവേശനോത്സവം ഗംഭീരമാക്കി.ഡിസംബർ 12 ലോകമനുഷ്യാവകാശദിനത്തിൽ ഇന്ന് കേരളത്തിലെ വിവിധജില്ലകൾ നേരിടുന്ന ഭീഷണിയായ മുല്ലപെരിയാർ വിഷയത്തിൽ മനുഷ്യത്വ പരമായ സമീപനത്തിനു അപേക്ഷിച്ചുകൊണ്ടു spc യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാനമന്ത്രി ക്ക് കത്തയച്ചു. ഡിസംബർ 24 നൽകൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. | ||

ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ പതാക ഉയർത്തൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി നിർവഹിച്ചു.ക്യാമ്പ് ഉദ്ഘാടനം ഉം ജൂനിയർ കേഡറ്റ്സ് ന്റെ ക്യാപ്പ് ധരിപ്പിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചു. കേഡറ്റുകൾക്ക് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനം പതാകയുയർത്തൽ, വിവിധ സാംസ്കാരിക പരിപാടികളുമായി സമുചിതമായി നടത്തി |
ഡിസംബർ 31,ജനുവരി 1 ദിവസങ്ങളിൽ ദ്വിദിന ക്യാമ്പ് നടത്തി. ക്യാംമ്പിന്റെ പതാക ഉയർത്തൽ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി നിർവഹിച്ചു.ക്യാമ്പ് ഉദ്ഘാടനം ഉം ജൂനിയർ കേഡറ്റ്സ് ന്റെ ക്യാപ്പ് ധരിപ്പിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാരോൺ പനയ്ക്കൽ നിർവഹിച്ചു. കേഡറ്റുകൾക്ക് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വളരെ രസകരമായ രീതിയിലാണ് സാർ ക്ലാസ്സെടുത്തത്. അതുകൊണ്ട് തന്നെ കുട്ടികൾ വളരെ താത്പര്യത്തോടെ അവസാനം വരെ ശ്രദ്ധാപൂർവ്വം ക്ലാസ് ശ്രവിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനം പതാകയുയർത്തൽ, വിവിധ സാംസ്കാരിക പരിപാടികളുമായി സമുചിതമായി നടത്തി | ||