"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35217aryadcmslps (സംവാദം | സംഭാവനകൾ)
35217aryadcmslps (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
}}  
}}  
ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച സി. എം. എസ് മിഷനറിമാർ 1835 -ൽ സ്ഥാപിച്ച ആലപ്പുഴ ജില്ലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം.ഇംഗ്ലണ്ടിൽ നിന്നും ആലപ്പുഴയിലെത്തിയ മിഷിനറി റവ .തോമസ് നോർട്ടൺ  ഈശ്വര വിശ്വാസമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . വർഷങ്ങൾക്കുശേഷം ഈ  വിദ്യാലയം  സർക്കാർ അംഗീകൃത വിദ്യാലയമായി മാറി . ഈ പ്രേദേശത്തെ സാധാരണകാരായ  ജനസമൂഹത്തിനു  അറിവിന്റെ അക്ഷരവെളിച്ചം നൽകുന്നതിനും  സാംസ്കാരികമായ  ഉന്നമനം കൈവരിക്കുന്നതിനും അതിലൂടെ നല്ല ഒരു ജനതയെ വാർത്തുഎടുക്കുന്നതിനും ഈ സരസ്വതി ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ആര്യാട് തെക്കു വില്ലേജിലെ ആദ്യത്തെ സ്കൂൾ ആയതുകൊണ്ടാണ്  ഈ സ്കൂളിന്  ആര്യാട്  സി .എം .എസ് .എൽ .പി .സ്കൂൾ എന്ന് പേര്  വന്നത്. വിജ്ഞാനം നേടിയ തലമുറകളെ സമൂഹത്തിന്റെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ  ഈ സ്ഥാപനം നിർവഹിച്ച പങ്ക് നിസ്തുല്യം ആണ്. സമൂഹത്തിന് നന്മ ചെയ്യുന്ന ഒരു പുത്തൻ തലമുറയെ സൃഷ്ടിക്കുന്നതിനു വേണ്ടി അധ്യാപകരോടൊപ്പം എല്ലാ രക്ഷിതാക്കളുടെയും, ഈ പ്രദേശത്തെ നാട്ടുകാരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.  

==== 1.ആര്യാട് സി .എം .എസ് .എൽ .പി . സ്‌കൂൾ  കൊമ്മാടി  ====
==== [[1.ആര്യാട് സി .എം .എസ് .എൽ .പി . സ്‌കൂൾ  കൊമ്മാടി ]] ====
 
====[[2. ഭൗതികസൗകര്യങ്ങൾ]]====
====[[2. ഭൗതികസൗകര്യങ്ങൾ]]====
==== [[ 3.പാഠ്യേതര പ്രവർത്തനങ്ങൾ]] ====
==== [[ 3.പാഠ്യേതര പ്രവർത്തനങ്ങൾ]] ====
==== [[4.ക്ലബ്ബുകൾ]] ====
==== [[5. നേട്ടങ്ങൾ]] ====
==== [[6. വഴികാട്ട]]<nowiki/>i ====

==== [[4 നേട്ടങ്ങൾ]] ====
==== [[ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|4 വഴികാട്ട]]<nowiki/>i ====
*

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ആര്യാട്_സി_എം_എസ്_എൽ_പി_എസ്_കൊമ്മാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്