"നരവൂർ സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:WhatsApp Image 2022-02-02 at 4.33.55 PM.jpg|ലഘുചിത്രം|classroom]]
[[പ്രമാണം:WhatsApp Image 2022-02-02 at 4.33.55 PM.jpg|ലഘുചിത്രം|classroom]]
[[പ്രമാണം:WhatsApp Image 2022-02-02 at 4.33.55 PM(2).jpg|ലഘുചിത്രം|class 2]]
[[പ്രമാണം:WhatsApp Image 2022-02-02 at 4.33.55 PM(1).jpg|ലഘുചിത്രം]]
ഹൈടെക്ക് ക്ലാസ് റൂം , വിപുലമായ കമ്പ്യൂട്ടർ ലാബ് , ഗണിതലാബ്, സയൻസ് ലാബ് തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട് . ആവശ്യത്തിന് ടോയ്ലറ്റുകൾ , പൈപ്പുകൾ എന്നീ സൗകര്യങ്ങളുമുണ്ട്
ഹൈടെക്ക് ക്ലാസ് റൂം , വിപുലമായ കമ്പ്യൂട്ടർ ലാബ് , ഗണിതലാബ്, സയൻസ് ലാബ് തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട് . ആവശ്യത്തിന് ടോയ്ലറ്റുകൾ , പൈപ്പുകൾ എന്നീ സൗകര്യങ്ങളുമുണ്ട്



16:53, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ നരവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻട്രൽ നരവൂർ എൽ പി സ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നരവൂർ സെൻട്രൽ എൽ പി എസ്
വിലാസം
നരവൂർ

കൂത്തുപറമ്പ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽcentralnaravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14644 (സമേതം)
യുഡൈസ് കോഡ്32020700603
വിക്കിഡാറ്റQ64460104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രേയ രാജ് കെ
പി.ടി.എ. പ്രസിഡണ്ട്യൂസഫ് ഹാജി
എം.പി.ടി.എ. പ്രസിഡണ്ട്സഗില
അവസാനം തിരുത്തിയത്
02-02-202214644


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയത്തിന്റെ  ചരിത്രം

മൂവായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിൻറെ വെളിച്ചം  പകർന്നു നൽകിയ  സെൻട്രൽ നരവൂർ എൽ പി സ്കൂൾ 1916 ൽ മദ്രസയുടെ മുന്നിൽ തോട്ടിനക്കരെ പറമ്പിലാണ് തുടങ്ങിയത്  .നരവൂർ ഗേൾസ് എലി മെൻററി സ്കൂൾ എന്നായിരുന്നു ആദ്യ നാമകരണം പിന്നീട് ഇപ്പോഴുള്ള ഈ സ്ഥലത്ത് സ്ഥാപിച്ച വിദ്യാലയം 1950-ലാണ് സെൻട്രൽ നരവൂർ എൽ പി സ്കൂൾ എന്ന നാമകരണം ഉണ്ടായത്. ആദ്യകാലത്ത് സ്കൂളിൽ പൂഴി ക്ലാസ് എന്ന ഒരു സംവിധാനം നിലനിന്നിരുന്നു. സ്കൂളിൽ ചേർക്കാൻ പ്രായമാകാത്ത കുട്ടികളെ അവളെ പ്രത്യേകം ഇരുത്തുകയും  അവരെ പൂഴിയിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ 300 കുട്ടികളുണ്ടായിരുന്നു . സ്ഥലപരിമിതി മൂലം കൂടുതൽ ഡിവിഷൻ നൽകാൻ പറ്റാത്ത അവസ്ഥ വരെ ഇവിടെ നേരിട്ടിട്ടുണ്ട് . മറ്റ് എൽ പി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാതിരുന്ന കാലത്തും ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു .1978  മുതലാണ് ഈ വിദ്യാലയത്തിൽ അറബി ഭാഷാ പഠനം ആദ്യമായ് ആരംഭിക്കുന്നത് .മുൻ അധ്യാപകർ പിന്തുടർന്ന അച്ചടക്കവും വിദ്യാലയത്തിൻ്റെ പഠന നിലവാരവും ഇന്നും നിലനിൽക്കുന്ന ഒരു വസ്തുതയാണ് . ശതാബ്ദിയെ പിന്നിലാക്കിയ ഈ വിദ്യാലയത്തിൽ പഠിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു .അധ്യാപകരും ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും ഗവൺമെൻ്റ് ഉദ്യോഗസ്ഥരും  പൊതുപ്രവർത്തകരും വ്യാപാരികളും മറ്റുമായ അനേകം ആളുകൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിലായി ഇന്ത്യക്കകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട് .എഞ്ചിനീയർമാർ അപൂർവമായിരുന്ന കാലത്ത് തൃശ്ശൂർ ഗവൺമെൻ്റ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത പരേതനായ ഡോക്ടർ ബാലകൃഷ്ണൻ , സ്വാതന്ത്ര്യ സമരത്തിൻ്റെ  ഭാഗമായി 1946 നടന്ന എംഎസ്പി സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി പരേതനായ പി എം കുഞ്ഞപ്പനമ്പ്യാർ ,ദേശീയ അധ്യാപക അവാർഡ് ജേതാവും പൊതുപ്രവർത്തകനുമായ  പി വി ബാലകൃഷ്ണൻ മാസ്റ്ററും കണ്ണൂർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം തന്നെ അവിടെ പ്രവേശനം നേടുകയും ഇപ്പൊൾ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനത്തിൽ എൻജിനീയർ ആയി സേവനം നടത്തുന്ന സി ബിജു, ഡോക്ടർമാരായ കെ എം രാധ , കെ രാജൻ ,കലാരംഗത്ത് പേരെടുത്ത മിമിക്രി കലാകാരൻ പി വി ശാർഗദരൻ ,ചിത്രകാരൻ പി വി ഷമിൽ എന്നിവർ ഈ വിദ്യാലയത്തിൻ്റെ മാറ്റ് വാനോളം ഉയർത്തിയവരാണ്

ഭൗതികസൗകര്യങ്ങൾ

classroom
class 2

ഹൈടെക്ക് ക്ലാസ് റൂം , വിപുലമായ കമ്പ്യൂട്ടർ ലാബ് , ഗണിതലാബ്, സയൻസ് ലാബ് തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട് . ആവശ്യത്തിന് ടോയ്ലറ്റുകൾ , പൈപ്പുകൾ എന്നീ സൗകര്യങ്ങളുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • [[നരവൂർ സെൻട്രൽ എൽ പി എസ്/NERKAZCHA

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.824054044218885, 75.57095143055696 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=നരവൂർ_സെൻട്രൽ_എൽ_പി_എസ്&oldid=1564153" എന്ന താളിൽനിന്ന് ശേഖരിച്ചത്