|[[പ്രമാണം:400b.jpg|ലഘുചിത്രം|thumb|25 Ansiya K C ]]
|[[പ്രമാണം:400c.jpg|ലഘുചിത്രം|thumb|26 Ansiya K C ]]
|[[പ്രമാണം:400c.jpg|ലഘുചിത്രം|thumb|26 Ansiya K C ]]
|[[പ്രമാണം:400d.jpg|ലഘുചിത്രം|thumb|27 Ansiya K C ]]
|[[പ്രമാണം:400d.jpg|ലഘുചിത്രം|thumb|27 Ansiya K C ]]
16:38, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
തിരികെ വിദ്യാലയത്തിലേക്ക് - ഫോട്ടോഗ്രഫി മത്സരത്തിൽ ജില്ലാതലം രണ്ടാം സ്ഥാനം നേടിയ നമ്മുടെ ചിത്രം
ജില്ലാതലം രണ്ടാം സ്ഥാനം
നേർക്കാഴ്ച
കോവിഡ് എന്ന മഹാമാരിയോട് പൊരുതി ക്കൊണ്ട് നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടര വർഷം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ ഉള്ള പഠനാനുഭവങ്ങളും നമ്മുടെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും നമ്മുടെ ആശങ്കകളും വിഷയമാക്കി കൊണ്ട് നടത്തിയ ചിത്രകലാ മത്സരത്തിൽ കുട്ടികളും മാതാപിതാക്കളും സജീവമായി പങ്കെടുത്തു,,,,
അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിലത് താഴെ കൊടുത്തിരിക്കുന്നു,,,,,,,,