"സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ ഇപ്പോഴും താങ്ങും തണലുമായി നിൽക്കുന്ന മാനേജ്മെന്റും തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങിയപ്പോൾ കുട്ടികൾക്കായി പാർക്ക് നിർമ്മിച്ചു തന്ന മുൻ പ്രധാന അധ്യാപികയായ ശ്രീമതി നീന ടീച്ചറേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.രക്ഷിതാക്കളുടെ സഹായത്തോടെ എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടി വി സംഘടിപ്പിക്കാൻ കഴിഞ്ഞു  ഇന്നിപ്പോൾ ചുറ്റും മതിലുകളോട് കൂടിയ മനോഹരമായ ഒരു വിദ്യാലയമായി മാറിയിരിക്കുകയാണ് ഈ സെന്റ് ജോർജസ് മിക്സഡ് എൽ പി സ്കൂൾ .സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന നല്ലൊരു പി ടി എ എം  പി ടി എ യും ഉണ്ട് .ഈ വിദ്യാലയത്തിന്റെ ഏതൊരു പ്രവർത്തനം ആയാലും അതിനെ പോഴങ്കാവ് ദേശത്തിന്റെ തന്നെ ഉത്സവമാക്കി മാറ്റുന്ന നമ്മുടെ രക്ഷിതാക്കൾ നല്ലവരായ നാട്ടുകാർ ജനപ്രതിനിധികൾ തുടങ്ങിയവർ വിദ്യാലയത്തോടു ചേർന്ന് നിന്നുകൊണ്ട് തന്നെ പ്രവർത്തിച്ചു വരുന്നു .അങ്ങനെ എല്ലാവരുടെയും സഹായ സഹകരണത്തോടെ നമ്മുടെ വിദ്യാലയം വിജയത്തിന്റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു  .[[സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്/|കൂടൂതൽ  വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:പാർക്ക്.jpg|ലഘുചിത്രം|പാർക്ക്  ഉദ്ഘാടനം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563955" എന്ന താളിൽനിന്ന് ശേഖരിച്ചത്