"ഡി ബി ഇ എം എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പതിനൊന്നു ഏക്കർ ഭൂമിയിൽ രണ്ടു നില കെട്ടിടമായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാഠ്യ പ്രവർത്തനങ്ങൾക്കുമാത്രമായി 12 ക്ലാസ് മുറികളും കൂടാതെ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും, 27 കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും, ഓഡിയോ വിഷ്വൽ മുറിയും ആയിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും. അതിവിശാലമായ കളിസ്ഥലങ്ങളും ഈ വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
16:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1964 ൽ സ്ഥാപിതമായ ഡോൺ ബോസ്‌ക്കോ എൽ. പി. സ്‌കൂൾ, ഇരിഞ്ഞാലക്കുട, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
ഡി ബി ഇ എം എൽ പി എസ് ഇരിഞ്ഞാലക്കുട | |
---|---|
വിലാസം | |
ഇരിഞ്ഞാലക്കുട ഇരിഞ്ഞാലക്കുട , ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0480 2821759 |
ഇമെയിൽ | dblpsirinjalakuda@gmail.com |
വെബ്‍സൈറ്റ് | www.donboscoijk.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 23340 (സമേതം) |
യുഡൈസ് കോഡ് | 32070700702 |
വിക്കിഡാറ്റ | Q64089563 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 330 |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 540 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഓമന വി പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സജിത്ത് എം ബി |
എം.പി.ടി.എ. പ്രസിഡണ്ട് | ഇല്ല |
അവസാനം തിരുത്തിയത് | |
02-02-2022 | 23340HM |
ചരിത്രം
ഡോൺ ബോസ്‌ക്കോ എൽ. പി. സ്‌കൂൾ, ഇരിഞ്ഞാലക്കുട, തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം സലേഷ്യൻ ഫാദേഴ്‌സ് സ്ഥാപിച്ച വിദ്യാലയമാണിത്. കൂടുതൽ അറിയുന്നതിന്
ഭൗതികസൗകര്യങ്ങൾ
പതിനൊന്നു ഏക്കർ ഭൂമിയിൽ രണ്ടു നില കെട്ടിടമായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാഠ്യ പ്രവർത്തനങ്ങൾക്കുമാത്രമായി 12 ക്ലാസ് മുറികളും കൂടാതെ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും, 27 കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും, ഓഡിയോ വിഷ്വൽ മുറിയും ആയിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും. അതിവിശാലമായ കളിസ്ഥലങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
♦ ബുൾ ബുൾസ്
♦ സ്കൂൾ ബാൻഡ്
♦ ഗ്രൂപ്പ് സിസ്റ്റം
♦ അസംബ്‌ളി
♦ സ്കൂൾ മാഗസിൻ
♦ സ്പോർട്സ് & ഗെയിംസ്
♦ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്
മുൻ സാരഥികൾ
Sl. | Name | From | To |
---|---|---|---|
1 | എലിസബത്ത് എം. ആർ. | 1964 | 1965 |
2 | മെറ്റിൽഡ പെരേര | 1965 | 1968 |
3 | ആനി കെ. ടി. | 1968 | 16.10.1968 |
4 | കൊച്ചുത്രേസ്സ്യ സി. എ. | 01.11.1968 | 31.03.1969 |
5 | സി. മേരി കെ. എം. | 1969 | 1974 |
6 | സി. ത്രേസ്സ്യ പി. ജി. | 1974 | 1978 |
7 | സി. സൂസൻ കെ. എൽ. | 1978 | 1994 |
8 | ഫാ. വർഗീസ് തണ്ണിപ്പാറ | 1994 | 1996 |
9 | ഫാ. ജോർജ് എൻ. കെ. | 1996 | 1998 |
10 | ഫാ. ദേവസ്സി ചിറക്കൽ | 1998 | 2000 |
11 | ഫാ. ജോ കോക്കണ്ടത്തിൽ | 2000 | 2004 |
12 | സി. ഓമന വി. പി. | 2004 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ ശ്രീ. ടോവിനോ തോമസ്. നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾ രചിച്ച ശ്രീ. മെജോ ജോസഫ്.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.
- ഇരിഞ്ഞാലക്കുട, ഠാണ ടൗണിൽ നിന്നും ചാലക്കുടി റൂട്ടിൽ എകദേശം ഒരു കിലോമീറ്റർ മാറി കൊല്ലാട്ടി അമ്പലത്തിനു പുറകുവശത്ത്
- {{#multimaps:10.34260,76.22494|zoom=16}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 23340
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ