"എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
| വരി 66: | വരി 66: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം മറികടക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി .രാമസ്വാമി അയ്യർ കൃഷി ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു നൽകിയ വനപ്രദേശം കക്കാട് വാലി പ്രൊഡക്ഷൻ ഏറിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ക്രമേണ കർഷകർ ഈ സ്ഥലത്ത് വാസമുറപ്പിച്ചു . കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .[[എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ/ചരിത്രം|കൂടുതലറിയാം]] | രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം മറികടക്കുന്നതിനായി അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി .രാമസ്വാമി അയ്യർ കൃഷി ചെയ്യുന്നതിനുവേണ്ടി അനുവദിച്ചു നൽകിയ വനപ്രദേശം കക്കാട് വാലി പ്രൊഡക്ഷൻ ഏറിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ക്രമേണ കർഷകർ ഈ സ്ഥലത്ത് വാസമുറപ്പിച്ചു . കുടിയേറ്റ കർഷകരായ ജനതയുടെ മക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം വഴിമുട്ടി നിന്ന കാലഘട്ടത്തിൽ 1955 ജൂൺ മാസം നാലാം തീയതി എസ്എൻഡിപി എൽപി സ്കൂൾ എന്ന പേരിൽ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു .[[എസ്.എൻ.വി.യു.പി.എസ് കൊച്ചുകോയിക്കൽ/ചരിത്രം|കൂടുതലറിയാം]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||