"എ പി എച്ച് എസ് അളഗപ്പനഗർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി.
 
22072 (സംവാദം | സംഭാവനകൾ)
sslc
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിന് 100% വിജയം'''
 
2020 21 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം വരിച്ച നമ്മുടെ സ്കൂളിന് ആദരം അർപ്പിക്കാനായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി ഉപഹാരം നൽകി.ചടങ്ങിൽ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം വഹിക്കുന്ന ബഹു. ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ടീച്ചറെയും അഭിനന്ദിച്ചു.
[[പ്രമാണം:22072 sslc.png|ലഘുചിത്രം]]
"https://schoolwiki.in/എ_പി_എച്ച്_എസ്_അളഗപ്പനഗർ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്