"ഐ. വി. എം. എൽ. പി. എസ്. മുളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നേട്ടങ്ങൾ .അവാർഡുകൾ)
(ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 9: വരി 9:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ ollukkara B R C യിൽ ഉൾപ്പെടുന്ന  I V M L P S Mulayam1956 ജൂൺ 1നാണു  പ്രവർത്തനം തുടങ്ങിയത്  
തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ ollukkara B R C യിൽ ഉൾപ്പെടുന്ന  I V M L P S Mulayam1956 ജൂൺ 1നാണു  പ്രവർത്തനം തുടങ്ങിയത്  
കൊച്ചി രാജ്യത്തെ പ്രധാന മന്ത്രിയായിരുന്ന ശ്രീ ഇക്കണ്ട വാര്യരാണ് ഈ  സ്കൂൾ  സ്ഥാപിച്ചത്
ശ്രീ ശങ്കരൻ കുട്ടി വാര്യരായിരുന്നു  ആദ്യത്തെ മാനേജർ  ഷിഫ്റ്റ്‌ സമ്പ്രദായത്തിലായിരുന്നു  പ്രവർത്തിച്ചിരുന്നത്  പിന്നീട്  സ്കൂൾ പ്രവർത്തനം 10മണി  മുതൽ  4മണി വരെ യാക്കി  ഗംഗാധര വാര്യരാണ് ഇപ്പോഴത്തെ മാനേജർ    പ്രീ പ്രൈമറിയടക്കം  105 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു 


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

15:18, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
22428


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ ollukkara B R C യിൽ ഉൾപ്പെടുന്ന I V M L P S Mulayam1956 ജൂൺ 1നാണു പ്രവർത്തനം തുടങ്ങിയത്

കൊച്ചി രാജ്യത്തെ പ്രധാന മന്ത്രിയായിരുന്ന ശ്രീ ഇക്കണ്ട വാര്യരാണ് ഈ സ്കൂൾ സ്ഥാപിച്ചത്

ശ്രീ ശങ്കരൻ കുട്ടി വാര്യരായിരുന്നു ആദ്യത്തെ മാനേജർ ഷിഫ്റ്റ്‌ സമ്പ്രദായത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് പിന്നീട് സ്കൂൾ പ്രവർത്തനം 10മണി മുതൽ 4മണി വരെ യാക്കി ഗംഗാധര വാര്യരാണ് ഇപ്പോഴത്തെ മാനേജർ പ്രീ പ്രൈമറിയടക്കം 105 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ടൈൽസ് ഇട്ട ക്ലാസ്സ്‌മുറികൾ, ഐ സി ടി, ആധുനിക ടോയ്‌ലെറ്റുകൾ, വാട്ടർ പ്യൂരിഫയർ, ലൈബ്രറി, പാർക്ക്‌ എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവം

ചിത്രരചനാമത്സരങ്ങൾ

കായിക വിനോദങ്ങൾ

യോഗ പരിശീലനം

നൃത്തപരിശീലനം

മുൻ സാരഥികൾ

പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ഠിച്ചവർ

  1. ഉണ്ണി കൃഷ്ണ വാരിയർ
  2. എസ് എൻ കമല ടീച്ചർ
  3. കെ രാമനാഥൻ മാസ്റ്റർ
  4. തങ്കമണി ടീച്ചർ
  5. കെ എൻ രത്നം (സേവനം തുടരുന്നു )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജില്ലാ ജഡ്ജ് ഹണി എം വർഗീസ് ചാർറ്റേർഡ് അക്കൗണ്ടന്റ് ജി വി സുകുമാർ തുടങ്ങി ഒട്ടേറെ പേർ ഉണ്ട്‌

നേട്ടങ്ങൾ .അവാർഡുകൾ

അവസര തുല്യത

ഗുണമേന്മ യുള്ള വിദ്യാഭ്യാസം

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ

L S S scholarship ലഭിച്ചു വരുന്നു

വഴികാട്ടി

{{#multimaps:10.513934406999734,76.29262179152572|zoom=18}}
"https://schoolwiki.in/index.php?title=ഐ._വി._എം._എൽ._പി._എസ്._മുളയം&oldid=1562700" എന്ന താളിൽനിന്ന് ശേഖരിച്ചത്