"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37034 (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37034 (സംവാദം | സംഭാവനകൾ)
ഹൈസ്കൂൾ
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:37034 p37.jpeg|ലഘുചിത്രം]]
'''വാനുലകിന് സമമാകിയ നിരണ മഹാദേശേ'''' എന്ന '''കണ്ണശ്ശ മഹാകവി''' പാടിപ്പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗ്രാമത്തിലെ കടപ്ര പഞ്ചായത്തിലാണ് '''കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുൾ''' സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി '''1940''' ൽ മലയാളം '''എൽ.പി.'''സ്കുൾ തുടങ്ങി. 1958 ൽ അത് ഹൈസ്കൂളായി ഉയർന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂൾ ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവർത്തിച്ചത് . 1968 ആയതോട് സർക്കാർ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. '''1982 ൽ നിരണം കണ്ണശ്ശ കവികളുടെ ഓർമ്മ നിലനിർത്തുന്നതിനായി കണ്ണശ്ശ ഗവ.ഹൈസ്കൂളായി''' നാമകരണം ചെയ്തു. '''1990''' ൽ ഇതൊരു '''ഹയർ സെക്കന്ററി സ്കൂളായി''' ഉയർന്നു. ഈ സ്കുളിൽ 5 മുതല് 12 വരെയുളള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.