"ഗവ.യു പി എസ് ഇളമ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പിന്നീട് സ്കൂൾ മുന്നോട്ട് കൊണ്ടു പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ നാട്ടുകാർ സംഘടിച്ച് പുതിയ മാനേജിംഗ് കമ്മറ്റി രൂപീകരിച്ച് ഗവൺമെന്റിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ് സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പിന്നീട് ഹെഡ്മാസ്റ്ററും സ്റ്റാഫും പിറ്റിഎ യും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്കൂൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നു.{{PSchoolFrame/Pages}} |
14:37, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പിന്നീട് സ്കൂൾ മുന്നോട്ട് കൊണ്ടു പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ നാട്ടുകാർ സംഘടിച്ച് പുതിയ മാനേജിംഗ് കമ്മറ്റി രൂപീകരിച്ച് ഗവൺമെന്റിന് വിട്ടു കൊടുക്കാൻ തീരുമാനിച്ചു. വട്ടക്കുഴി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് സ്കുൾ സർക്കാർ ഏറ്റെടുത്തു. 1947 ഒക്ടോബർ 17 നാണ് സർക്കാർ ഏറ്റെടുത്തത്. അന്ന് എൽ പി സ്കുൾ ആയിരുന്നത് പിന്നീട് യുപി സ്കുൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പിന്നീട് ഹെഡ്മാസ്റ്ററും സ്റ്റാഫും പിറ്റിഎ യും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്കൂൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |