"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
മാതൃഭൂമി സീഡ് ക്ലബ് ഹരിതശ്രീ എക്കോ ക്ലബ് ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു.ആഗസ്ത് 6 ന് പ്രതേക അസംബ്ലി കൂടി ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ടി മായയുടെ പ്രസംഗത്തിന് ശേഷം | മാതൃഭൂമി സീഡ് ക്ലബ് ഹരിതശ്രീ എക്കോ ക്ലബ് ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു.ആഗസ്ത് 6 ന് പ്രതേക അസംബ്ലി കൂടി ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ടി മായയുടെ പ്രസംഗത്തിന് ശേഷം | ||
8.C യിൽ പഠിക്കുന്ന വിഷ്ണു നമ്പൂതിരി യുടെ | 8.C യിൽ പഠിക്കുന്ന വിഷ്ണു നമ്പൂതിരി യുടെ യുദ്ധ വിരുദ്ധ സന്ദേശം വളരെ അർത്ഥവത്തായതും കുട്ടികളുടെ മനസ്സിൽ സ്പർശിക്കുന്നതും ആയിരുന്നു.ഹിരോഷിമ യില് യുദ്ധം വിതച്ച നാശനഷ്ടങ്ങലിലൂടെ യുദ്ധത്തിൻ്റെ ഭീകരതയും സഡാക്കോ സസക്കിയ യുടെ കഥയിലൂടെ ഇതാണ് ഞങ്ങളുടെ മോചനം ഇതാണ് ഞങ്ങളുടെ പ്രാർത്ഥന ഈ ലോകത്ത് സമാധാനം സ്ഥാപിക്കുക എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാനും ഈ സന്ദേശത്തിലൂടെ വിഷ്ണു നമ്പൂതിരിക്ക് കഴിഞ്ഞു.തുടർന്ന് യുദ്ധ വിരുദ്ധപ്രതിജ്ഞ എടുത്തു. | ||