"ഡി.എം.യു.പി.എസ്. എലവ‍ഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ അനുഗ്രഹീതമായ ഒരു കാർഷികഗ്രാമമാണ്  എലവഞ്ചേരി. ഇവിടുത്തെ ജനതയ്ക്ക് അറിവി ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനായി  ഔപചാരിക വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് വളരെ മുൻപുതന്നെ  എഴുത്തുപള്ളികൾ, കുടിപ്പള്ളിക്കുടങ്ങൾ തുടങ്ങിയ അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു

== ഭൗതികസൗകര്യങ്ങൾ ==
    ഇതിനു ശേഷം സ്വാതന്ത്ര്യലബ്ധിക്ക് വളരെ മുൻപു തന്നെ ആൺകുട്ടികൾക്ക് മാത്രമായി ഡിസ്ട്രിക്ട് ബോർഡ് സ്കൂളും പെൺകുട്ടികൾക്ക് ശ്രീ ടി.വി കണ്ണത്തരകൻ നടത്തിയ സ്വകാര്യ വിദ്യാലയവും പ്രവർത്തിച്ചിരുന്നു. 1948  ൽ ഈ വിദ്യാലയം എലവഞ്ചേരി മുണ്ടാരത്ത് തറവാട്ടിലെ എം.എസ്  മേനോൻ ഏറ്റെടുത്തു. കേരള സംസ്ഥാനം നിലവിൽ വരുന്നതുവരെ മദ്രാസ് എഡ്യൂക്കേഷൻ റൂൾസ് അനുസരിച്ച് എട്ടാം തരം വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ഇതിനു ശേഷം കെ.ഇ.ആർ  അനുസരിച്ച് പ്രവർത്തിക്കുകയും ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളായി പരിമിതപ്പെടുത്തുകയും ഈ സ്ഥാപനത്തിന് ഡി.എം.യു.പി.എസ് എന്ന പേര് നൽകുകയും ചെയ്തു.
 
* ഭൗതികസൗകര്യങ്ങൾ
* 21 ക്ലാസ് മുറികളോടുകൂടിയ ഇരുനില കെട്ടിടം.
* ഓഫീസ് മുറി.
* സയൻസ് ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* ആകർഷകമായ പ്രീ പ്രൈമറി ക്ലാസ് മുറികൾ.
* വിശാലമായ കളിസ്ഥലം.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
* ശാസ്ത്ര ക്ലബ്
* സോഷ്യൽ ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിതലാബ്
* എൽ.എസ്.എസ് , യു.എസ്.എസ്  പരിശീലനം.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശിവദാസ മേനോൻ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!മുതൽ
!വരെ
|-
|എം.എസ്  മേനോൻ
|
|
|-
|ബാല ഗംഗാധരൻ
|
|
|-
|ഗോപി
|
|
|-
|രവി
|
|
|-
|ഉഷാ ഗിരി
|
|
|-
|രാജൻ
|
|
|-
|രാധാകൃഷ്ണൻ
|
|
|-
|കുമാരി
|
|
|-
|പി ദേവു
|
|
|-
|ബിന്ദു കെ നായർ
|
|
|}

14:31, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഡി.എം.യു.പി.എസ്. എലവ‍ഞ്ചേരി
വിലാസം
എലവ‍ഞ്ചേരി

ഡി. എം. യു. പി. എസ്, എലവഞ്ചേരി
,
എലവഞ്ചേരി പി.ഒ.
,
678508
,
പാലക്കാട് ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽdmups21548@gmail.com
കോഡുകൾ
സ്കൂൾ കോഡ്21548 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലെങ്കോട്
ഭരണസംവിധാനം
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎലവഞ്ചേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു. പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. കെ. നായർ
എം.പി.ടി.എ. പ്രസിഡണ്ട്മോഹൻദാസ്
അവസാനം തിരുത്തിയത്
02-02-202221548

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട് ജില്ലയിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ അനുഗ്രഹീതമായ ഒരു കാർഷികഗ്രാമമാണ്  എലവഞ്ചേരി. ഇവിടുത്തെ ജനതയ്ക്ക് അറിവി ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനായി  ഔപചാരിക വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് വളരെ മുൻപുതന്നെ  എഴുത്തുപള്ളികൾ, കുടിപ്പള്ളിക്കുടങ്ങൾ തുടങ്ങിയ അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു

    ഇതിനു ശേഷം സ്വാതന്ത്ര്യലബ്ധിക്ക് വളരെ മുൻപു തന്നെ ആൺകുട്ടികൾക്ക് മാത്രമായി ഡിസ്ട്രിക്ട് ബോർഡ് സ്കൂളും പെൺകുട്ടികൾക്ക് ശ്രീ ടി.വി കണ്ണത്തരകൻ നടത്തിയ സ്വകാര്യ വിദ്യാലയവും പ്രവർത്തിച്ചിരുന്നു. 1948  ൽ ഈ വിദ്യാലയം എലവഞ്ചേരി മുണ്ടാരത്ത് തറവാട്ടിലെ എം.എസ് മേനോൻ ഏറ്റെടുത്തു. കേരള സംസ്ഥാനം നിലവിൽ വരുന്നതുവരെ മദ്രാസ് എഡ്യൂക്കേഷൻ റൂൾസ് അനുസരിച്ച് എട്ടാം തരം വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ഇതിനു ശേഷം കെ.ഇ.ആർ അനുസരിച്ച് പ്രവർത്തിക്കുകയും ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളായി പരിമിതപ്പെടുത്തുകയും ഈ സ്ഥാപനത്തിന് ഡി.എം.യു.പി.എസ് എന്ന പേര് നൽകുകയും ചെയ്തു.

  • ഭൗതികസൗകര്യങ്ങൾ
  • 21 ക്ലാസ് മുറികളോടുകൂടിയ ഇരുനില കെട്ടിടം.
  • ഓഫീസ് മുറി.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • ആകർഷകമായ പ്രീ പ്രൈമറി ക്ലാസ് മുറികൾ.
  • വിശാലമായ കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ശാസ്ത്ര ക്ലബ്
  • സോഷ്യൽ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിതലാബ്
  • എൽ.എസ്.എസ് , യു.എസ്.എസ്  പരിശീലനം.

മാനേജ്മെന്റ്

ശിവദാസ മേനോൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ മുതൽ വരെ
എം.എസ്  മേനോൻ
ബാല ഗംഗാധരൻ
ഗോപി
രവി
ഉഷാ ഗിരി
രാജൻ
രാധാകൃഷ്ണൻ
കുമാരി
പി ദേവു
ബിന്ദു കെ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.60332261191088, 76.64462584603542|zoom=18}}

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും----30--- കിലോമീറ്റർ -പുതുനഗരം----കൊല്ലങ്കോട്------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}