ഉള്ളടക്കത്തിലേക്ക് പോവുക

"ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sujeeshm (സംവാദം | സംഭാവനകൾ)
Sujeeshm (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി ,
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പുലയംപാറ
|പിൻ കോഡ്=
|പിൻ കോഡ്=678506
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9400226880
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=celpsnelliampathy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കൊല്ലങ്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =നെല്ലിയാമ്പതി
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=നെന്മാറ
|താലൂക്ക്=
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=എൽ.പി. തലം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=എൽ.പി. തലം
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേരി ജെന്നി സി .സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21537-school-photo-01.jpg
|സ്കൂൾ ചിത്രം=21537-school-photo-01.jpg

14:14, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി
വിലാസം
നെല്ലിയാംപതി

പുലയംപാറ പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ9400226880
ഇമെയിൽcelpsnelliampathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലിയാമ്പതി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി. തലം
സ്കൂൾ തലംഎൽ.പി. തലം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ മേരി ജെന്നി സി .സി
പി.ടി.എ. പ്രസിഡണ്ട്സുരേഷ്
അവസാനം തിരുത്തിയത്
02-02-2022Sujeeshm



=

ചരിത്രം

1941 ൽ നെല്ലിയാമ്പതി ചന്ദ്രാമല എസ്റ്റേറ്റ് വകയായി സി ഇ എൽ പി  സ്കൂൾ സ്ഥാപിച്ചു .ഒരു ക്ലാസ് മുറി മാത്രം ആണ് ഉണ്ടായിരുന്നത് .1943ൽ കെ .രാമനാഥൻ നായർ ,സി .രാമചന്ദ്രമേനോൻ എന്നീ രണ്ടു ടീചെർസ്  പ്രവർത്തനം തുടങ്ങി .1945ൽ എയ്ഡഡ് സ്കൂൾ ആയി .ആക്കാലയളവിൽ ഒരു അദ്ധ്യാപകൻ മാത്രം ആണ് ഉണ്ടായിരുന്നത് .പിന്നീട് കുറച്ചുകാലം അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .കെ .വി .ഉമ്മൻ എന്ന അദ്ധ്യാപകൻ ആണ് ഇക്കാലയളവിൽ സേവനം ചെയ്തിരുന്നത് .

ചന്ദ്രാമല എസ്റ്റേറ്റ് മാനേജറായിരുന്ന ശ്രീ വി എൻ എ എസ് ചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചു 1980 സെപ്തംബർ 1 നു ഫ്രാൻസിസ്കൻ ക്ലാരിസ്ററ് സന്യാസ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്തു .സിസ്റ്റർ ഓറിയ മാനേജർ ആയി നിയമിതയായി .ഇക്കാലയളവിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ സി .വേലായുധൻ 1986 മാർച്ച  31 ൽ റിട്ടയർ ആയി .

സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ  

  • 4 ക്ലാസ്സ്മുറികൾ
  • സ്മാർട്ക്ലാസ്സ്
  • കളിസ്ഥലം
  • പൂന്തോട്ടം
  • കൃഷിത്തോട്ടം
  • ഭക്ഷണശാല
  • ശുചിമുറികൾ
  • കിണർ
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ മുൻ പ്രധാനാദ്ധ്യാപകർ വർഷം
1 സി .വേലായുധൻ 1986
2 ശ്രീ .വർഗീസ് 1986-1989
3 സിസ്റ്റർ പ്രീമസ് 1989-1994
4 സിസ്റ്റർ റോസ്‌ലിറ്റ് 2004-2010
5 സിസ്റ്റർ മേരി റീമ 2010-

നേട്ടങ്ങൾ

1999 കൊല്ലങ്കോട് ഉപജില്ല ബെസ്ററ് സ്കൂൾ അവാർഡ്

2014-15വനശ്രീ അവാർഡ് (നെല്ലിയാമ്പതി വനസംരക്ഷണ സമിതി വിദ്യാലയങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയത് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .വി .എം .സുധീരൻ (മുൻ കേരള ഡെപ്യൂട്ടി സ്‌പീക്കർ )

വഴികാട്ടി