"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തി |
|||
| വരി 2: | വരി 2: | ||
=== <u>എസ് എസ് എൽ സി ഫലം 2016- 17</u> === | === <u>എസ് എസ് എൽ സി ഫലം 2016- 17</u> === | ||
[[പ്രമാണം:41069 result.png|ഇടത്ത്|ലഘുചിത്രം|238x238px]] | |||
2016 -17 അധ്യയന വർഷത്തിൽ 99% റിസൾട്ട് നേടി. ഒരു ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസ്, രണ്ട് എട്ട് എ പ്ലസ്, മൂന്ന് ഏഴ് എ പ്ലസ് ഓന്നിവ നേടാൻ കഴിഞ്ഞു.[[പ്രമാണം:41069 result.png|ഇടത്ത്|ലഘുചിത്രം|238x238px]] | |||
[[പ്രമാണം:41069 merit.png|ശൂന്യം|ലഘുചിത്രം|203x203px]] | [[പ്രമാണം:41069 merit.png|ശൂന്യം|ലഘുചിത്രം|203x203px]] | ||
=== <u>എസ് എസ് എൽ സി ഫലം 2017- 18</u> === | === <u>എസ് എസ് എൽ സി ഫലം 2017- 18</u> === | ||
[[പ്രമാണം:41069 merit1.png|ഇടത്ത്|ലഘുചിത്രം|213x213px]] | 2017 -18 അധ്യയന വർഷത്തിൽ 100% റിസൾട്ട് നേടി. 1 ഫുൾ എ പ്ലസ് എന്നതിൽ നിന്നും 10 ഫുൾ എ പ്ലസ് എന്ന വലിയ ഒരു നേട്ടത്തിലെത്താൻ കഴിഞ്ഞു.[[പ്രമാണം:41069 merit1.png|ഇടത്ത്|ലഘുചിത്രം|213x213px]] | ||
[[പ്രമാണം:41069 17-18result.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:41069 merit2.png|ശൂന്യം|ലഘുചിത്രം|276x276px]] | [[പ്രമാണം:41069 merit2.png|ശൂന്യം|ലഘുചിത്രം|276x276px]] | ||
=== <u>'''എസ് എസ് എൽ സി ഫലം 2018- 19'''</u> === | === <u>'''എസ് എസ് എൽ സി ഫലം 2018- 19'''</u> === | ||
2018 -19 അധ്യയന വർഷത്തിൽ 100% റിസൾട്ട് നേടി. എട്ട് ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസ്, രണ്ട് എട്ട് എ പ്ലസ് എന്നിങ്ങനെ ലഭ്യമായി. | |||
[[പ്രമാണം:41069 18-19result.png|ഇടത്ത്|ലഘുചിത്രം]] | |||
=== <u>എസ് എസ് എൽ സി ഫലം 2019- 20</u> === | === <u>എസ് എസ് എൽ സി ഫലം 2019- 20</u> === | ||
2019 -20 അധ്യയന വർഷത്തിലും 100% റിസൾട്ട് നേടി. 13 ഫുൾ എ പ്ലസ്, 4 ഒൻപത് എ പ്ലസ്, 4 എട്ട് എ പ്ലസ് നേടി. | |||
[[പ്രമാണം:41069 result19-20.jpg|ഇടത്ത്|ലഘുചിത്രം]] | |||
=== <u>എസ് എസ് എൽ സി ഫലം 2020- 21</u> === | === <u>എസ് എസ് എൽ സി ഫലം 2020- 21</u> === | ||
2020 -21 അധ്യയന വർഷത്തിലും 100% റിസൾട്ട് നേടിക്കൊണ്ട് തുടർച്ചയായ വിജയയാത്ര നടത്തുകയാണ്. ഇക്കൊല്ലം മുൻ വർഷത്തെ ഫലവുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ മികച്ച റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും കുട്ടികൾക്ക് മാനസിക പിന്തുണ നൽകിക്കൊണ്ട് അവരെ ചേർത്ത് നിർത്തി, വീണുകിട്ടിയ അല്പസമയം മുഴുവൻ അവരെ പഠനത്തിൽ എല്ലാത്തരത്തിലും ആവശ്യമായ സഹായങ്ങൾ നൽകിയതിന്റെയും അദ്ധ്യാപകരുടെ നിർദ്ദേശങ്ങളനുസരിച്ച് ഓരോ കുട്ടിയും പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ റിസൾട്ടിൽ പ്രതിഫലിച്ചത്. | |||
[[പ്രമാണം:41069 result20-21.jpeg|ഇടത്ത്|ലഘുചിത്രം]] | |||