"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 93: | വരി 93: | ||
1.സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | 1.സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | ||
2.ബഹു. എം.പി.ശ്രി.ഇന്നസെന്റ്സംഭാവനചെയ്ത ബസ് 2018 ജൂൺ മുതൽ ഓടിത്തുടങ്ങി | 2.ബഹു. എം.പി.ശ്രി.ഇന്നസെന്റ്സംഭാവനചെയ്ത ബസ് 2018 ജൂൺ മുതൽ ഓടിത്തുടങ്ങി | ||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | ==<font color="#0066FF"><strong>വഴികാട്ടി ആലുവ -മൂന്നാർ റോഡിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം</strong></font> == | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 10.11557082734003, 76.4731711145361| width=600px| zoom=18}} | {{#multimaps: 10.11557082734003, 76.4731711145361| width=600px| zoom=18}} |
13:49, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ | |
---|---|
വിലാസം | |
പെരുമ്പാവൂർ GOVT.HSS FOR GORLS PERUMBAVOOR , പെരുമ്പാവൂർ പി.ഒ. , 683542 , എറണാകുളം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0484 2596186 |
ഇമെയിൽ | perumbavoor27007@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27007 (സമേതം) |
എച്ച് എസ് എസ് കോഡ് | 07150 |
യുഡൈസ് കോഡ് | 32081100412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 882 |
ആകെ വിദ്യാർത്ഥികൾ | 1122 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 240 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുകു എസ് |
വൈസ് പ്രിൻസിപ്പൽ | ഉഷാകുമാരി ജി |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി ജി |
പി.ടി.എ. പ്രസിഡണ്ട് | റ്റി എം നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുബിന മുജീബ് |
അവസാനം തിരുത്തിയത് | |
02-02-2022 | 27007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്ത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ് സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ1362 കുട്ടികളും, 53 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഹയർ സെക്കന്ററി വിഭാഗത്തിൽ 220 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു.കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
1 റീഡിംഗ് റൂം കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ എന്നിവ റീഡിംങ് റൂമിൽ ലഭ്യമാക്കിയട്ടുണ്ട്.
2ലൈബ്രറി കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനുമായി പത്രങ്ങൾ , മാസികകൾ ഏതാണ്ട് എല്ലാ വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്.കൂടാതെ സ്കുളിലെ 5 മുതൽ10 വരെയുള്ളകുുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തുമാസിക മലയാളവിഭാഗത്തിന്റെ സംഭാവനയാണ്
3 സയൻസ് ലാബ്
പരിമിതമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് സ്കൂളിനുണ്ട്
4 കംപ്യൂട്ടർ ലാബ്
നല്ല രിതിയിൽ പ്രവർത്തിക്കുന്നു
5 ഗൈഡ് യൂണിറ്റ്
6 മൾട്ടിമീഡിയ സൗകര്യങ്ങൾ/ ഹൈടെക് ക്ലാസ്റും
ഹൈസ്കുൾ വിഭാഗത്തിൽ 14 ക്ലാസ്‌മുറികൾ ഹൈടെക്കായി , നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ബാക്കി 7മുറികൾ സജ്ജികരിച്ചുതുടങ്ങി
7 സ്മാർട്ട് ക്ലാസ് റൂം , 8 ജെ.ആർ.സി യൂണിറ്റ്
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ ജെ.ആർ.സി യൂണിറ്റാണ് സ്കൂളിനുള്ളത്.
9 എസ് പി സി യൂണിറ്റ്
2016ൽ തുടങ്ങിയ എസ് പി സി യൂണിറ്റ് തുടർച്ചയായി സ്വാതന്ത്രദിന പരേഡിൽ 1 ാം സ്ഥാനത്താണ്.
10 ഒാഡിറ്റോറിയം
അസാപ്പ് നിർമ്മിച്ചു നൽകിയ സ്കുളിന്റെ ഒാഡിറ്റോറിയം ഒട്ടനവധി പ്രവർത്തനങ്ങൾക്കു വേദിയാകുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ വേദിയാണിത്. കേരളത്തെ ഞെട്ടിച്ച പ്രളയദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച സ്കുളിന്റെ ഒാഡിറ്റോറിയത്തിലാണ് ദുരിതബാധിതർക്കുള്ള സാധനങ്ങൾ സുക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തത്.
11 ലിറ്റിൽ കൈറ്റ്‌സ് 2018 -19 അധ്യയന വർഷം മുതൽ 33 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ
നേട്ടങ്ങൾ
ഹയർ സെക്കന്ററി വിഭാഗത്തിൽ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
1.സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം 2.ബഹു. എം.പി.ശ്രി.ഇന്നസെന്റ്സംഭാവനചെയ്ത ബസ് 2018 ജൂൺ മുതൽ ഓടിത്തുടങ്ങി
വഴികാട്ടി ആലുവ -മൂന്നാർ റോഡിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം
{{#multimaps: 10.11557082734003, 76.4731711145361| width=600px| zoom=18}}ഗവൺമെന്റ് എച്ച്.എസ്.എസ്. ഫോർ ഗേൾസ്.പെരുമ്പാവൂർ
പിൻ കോഡ് : 683542 ഫോൺ നമ്പർ : 04842596186 ഇ മെയിൽ വിലാസം :perumbavoor27007@yahoo
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27007
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ