"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
No edit summary
18407 (സംവാദം | സംഭാവനകൾ)
No edit summary
വരി 353: വരി 353:
</gallery>
</gallery>

== <nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> '''ഒരു ദിനം ഒരു നന്മ''' ==
== <nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki> ==
=='''ഒരു ദിനം ഒരു നന്മ'''==
വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് '''ഒരു ദിനം ഒരു നന്മ''' .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക.വീടും പരിസരവും വ്യതിയാക്കുക ,പ്രായമായവരുമായി സമയം ചിലവഴിക്കുക.ദൈനം ദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടെ ചെയ്യാൻ കുട്ടികളെ  പ്രാപ്തരാക്കുന്നു.

വരി 360: വരി 361:
* ഓരോ ദിവസവും കുട്ടികൾ വീട്ടിൽ വെച്ചു ചെയ്യുന്ന ചെറിയ നന്മകൾ ഒരു നോട്ട് ബുക്കിൽ എഴുതി വെക്കുന്നു.
* ഓരോ ദിവസവും കുട്ടികൾ വീട്ടിൽ വെച്ചു ചെയ്യുന്ന ചെറിയ നന്മകൾ ഒരു നോട്ട് ബുക്കിൽ എഴുതി വെക്കുന്നു.

* ആഴ്ചയിൽ രക്ഷിതാവിന്റെ ഒപ്പ് രേഖപ്പെടുത്തി കുട്ടി ക്ലാസ് ടീച്ചറെ കാണിക്കുന്നു.<br />
* ആഴ്ചയിൽ രക്ഷിതാവിന്റെ ഒപ്പ് രേഖപ്പെടുത്തി കുട്ടി ക്ലാസ് ടീച്ചറെ കാണിക്കുന്നു.<br /><gallery>
പ്രമാണം:18407 75 PIC.jpeg|ഒരു ദിനം ഒരു നന്മ
പ്രമാണം:18407-76 PIC.jpeg|ഒരു ദിനം ഒരു നന്മ
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki>

== '''സ്നേഹനിധി''' ==
കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് സ്നേഹനിധി.
പരിപാടിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് '''''ശ്രീ.കെ ഇസ്മായീൽ മാസ്റ്റർ''''' ഉദ്ഘാടനം ചെയ്തു.
* കുട്ടികൾ മിഠായിയും മറ്റും വാങ്ങാൻ ഉപയോഗിക്കുന്ന നാണയത്തുട്ടുകൾ ശേഖരിച്ച് ആഴ്ചയിലെ അവസാന ദിവസം ഓരോക്ലാസ്സിലും ഒരുക്കിയിട്ടുള്ള സ്നേഹനിധി ബോക്സിൽ നിക്ഷേപിക്കുന്നു.
* സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്നു.
* ഈ പണം ഉപയോഗിച്ചു സ്കൂളിൽ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ അവരിൽ ഒരു കൈത്താങ്ങായി സ്നേഹനിധി എന്ന നമ്മുടെ കൊച്ചു സംരംഭം പ്രയോജനപ്പെടുത്തും <br /><gallery>
പ്രമാണം:18407 77 PIC.jpeg|സ്നേഹ നിധി
പ്രമാണം:18407 78 PIC.jpeg|സ്നേഹ നിധി
പ്രമാണം:18407 79 PIC.jpeg|സ്നേഹ നിധി
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki>
== '''അറിവിൻ സമ്മാനം''' ==
കുട്ടികളുടെ ജന്മ ദിനത്തിൽ  സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പദ്ധതിയാണ് അറിവിൻ സമ്മാനം .
പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''''ശ്രീ.ADV പി.വി.മനാഫ്''''' നിർവഹിച്ചു.

== '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' ==
== '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' ==
"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്