ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ (മൂലരൂപം കാണുക)
13:03, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GOVT L P S MELATTINGAL}} | |||
ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ. ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്ത് ദേശീയ പാതയോടു ചേർന്ന് പൂവൻപാറയിൽ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു. | ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ. ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്ത് ദേശീയ പാതയോടു ചേർന്ന് പൂവൻപാറയിൽ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു. | ||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
[[ആറ്റിങ്ങൽ]] മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ | [[ആറ്റിങ്ങൽ]] മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ പൂവൻപാറയിൽ 1906മെയ് മാസത്തിൽ മേലാറ്റിങ്ങൽ പ്രൈമറി എയ്ഡഡ് സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. .ഇടയിലമുറിക്കാർ സംഭാവന ചെയ്ത 50 സെന്റ് വസ്തുവിൽ സ്കൂൾ മാറ്റിസ്‌ഥാപിച്ചു. കൈതമനവിള വീട്ടിൽ ശ്രീ ആർ. ഗോപാലനായിരുന്നുആദ്യ പ്രഥമാധ്യാപകൻ .പുത്തൻവീട്ടിൽ രാഘവനായിരുന്നു ആദ്യ വിദ്യാർത്‌ഥി . 1940ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ എന്നായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |