പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ (മൂലരൂപം കാണുക)
12:27, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ഭൗതിക സൗകര്യങ്ങൾ
(ചിത്രം ഉൾപ്പെടുത്തി) |
(ഭൗതിക സൗകര്യങ്ങൾ) |
||
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഡിവിഷനുകൾ ഉള്ള അപ്പർപ്രൈമറി ആയാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ ആരംഭത്തിലുള്ള കെട്ടിടവും കൂടാതെ മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , സ്കൂളിന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചു നിർമ്മിച്ച സ്റ്റേജ് സുംക്ലാസ്സ്‌റൂമും ഓപ്പൺ ഓഡിറ്റോറിയവും ഇപ്പോൾ നിലവിലുണ്ട് . എല്ലാ ക്ലസ്സുകളിലും ഉറപ്പുള്ള ബെഞ്ചും ഡെസ്കും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്ന ഷെല്ഫുകളും ഉണ്ട് .ക്ലസ്സുകളിൽ എല്ലാം തന്നെ ഫാനും ലൈറ്റും ഉണ്ട് .നാല് ക്ലാസ്സുകളിൽ ടെലിവിഷൻ കൂടാതെ ഒരു സ്മാർട്റൂമും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട് . | |||
നല്ല അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് സ്കൂൾ അടുക്കള പ്രവർത്തിക്കുന്നത് .കുടിവെള്ളത്തിനായി രണ്ട് കിണറുകളും കൂടാതെ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കുടിവെള്ള പൈപ്പും സ്കൂളിൽ ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായി മികച്ച ടോയ്‌ലറ്റ് സംവിധാനങ്ങളും സ്കൂളിൽ ഉണ്ട് .കുട്ടികളുടെ കായിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള വിശാലമായ കളിസ്ഥലം , ഔഷധ സസ്യ ഉദ്യാനം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്. | |||
== [[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/പാഠ്യേതര പ്രവർത്തനങ്ങൾ 2021 22|പാഠ്യേതര പ്രവർത്തനങ്ങൾ]] == | == [[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/പാഠ്യേതര പ്രവർത്തനങ്ങൾ 2021 22|പാഠ്യേതര പ്രവർത്തനങ്ങൾ]] == |