"ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 214: | വരി 214: | ||
[[പ്രമാണം:36470enazerudheem.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:36470enazerudheem.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
'''ഇ നാസറുദ്ധീൻ''' | |||
പബ്ലിക് പ്രോസിക്യൂട്ടർ | |||
'''<big>വഴികാട്ടി</big>''' | '''<big>വഴികാട്ടി</big>''' |
12:24, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
==
==
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം | |
---|---|
പ്രമാണം:/home/kite/Downloads/36470logo.jpeg | |
വിലാസം | |
ഇലിപ്പകുളം ഇലിപ്പകുളം , ഇലിപ്പക്കുളം പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1965 |
വിവരങ്ങൾ | |
ഫോൺ | 0479 2337442 |
ഇമെയിൽ | biupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36470 (സമേതം) |
യുഡൈസ് കോഡ് | 32110600104 |
വിക്കിഡാറ്റ | Q87479403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൂർജഹാൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ വാഹിദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
02-02-2022 | 36470biup |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപ ജില്ലയിലെ ഭരണിക്കാവ് പഞ്ചായത്തിൽ പന്ത്രെണ്ടാം വാർഡിൽ ഇലിപ്പക്കുളം ഭാഗത്താണ് ബി ഐ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .5 ,6 ,7 ക്ലാസുകൾ മാത്രമുള്ള ഇൻഡിപെൻഡന്റ് യു പി സ്കൂൾ ആണ് .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ പരിസരപ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .................................
ചരിത്രം
ന്യൂനപക്ഷ സമുദായങ്ങൾ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കാലഘട്ടത്തിൽ, ന്യൂനപക്ഷ ഉന്നമനത്തിനായി അവരെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി 1960 കാലഘട്ടത്തിൽ ചെങ്ങാപള്ളിയിൽ ശ്രീ ജലാലുദ്ദീൻ കുഞ്ഞ് അവർകൾ മങ്ങാരം കേന്ദ്രമാക്കി ബിഷാറത്തുൽ ഇസ്ലാം ലോവർ പ്രൈമറി സ്കൂൾ എന്ന വിദ്യാലയം ആരംഭിക്കുകയും, 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് വിശാലമായ കെട്ടിട സൗകര്യത്തോടു കൂടി എൽപി സ്കൂളിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി ബി ഐ യുപിസ്കൂൾ എന്ന സ്ഥാപനം കൂടി ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം, ജൈവ പച്ചക്കറി തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്. രണ്ടു കെട്ടിടങ്ങളിലായി ഹൈടെക് സൗകര്യങ്ങളോടെ വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, പാചകപ്പുര , ഉച്ചഭക്ഷണ ശാല, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശുദ്ധമായ കുടിവെള്ള സൗകര്യവും കിണറും സ്കൂൾമുറ്റത്ത് തന്നെ സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സ്കൂൾ സ്ഥാപകൻ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമ നം | പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | ഹസ്സൻ കുഞ്ഞു | ||
2 | രാമചന്ദ്രൻ പിള്ള | ||
3 | ജഗദമ്മ | ||
4 | അലിയുമ്മ കുഞ്ഞു | 2003-2014 |
മുൻ അധ്യാപകർ
ക്രമ നം | പേര് | കാലയളവ് | ചിത്രം |
---|---|---|---|
1 | സലാം | ||
2 | വാസുദേവൻ പിള്ള | ||
3 | ഭാർഗവി 'അമ്മ | ||
4 | ശാന്താ ഭായി | ||
5 | രവീന്ദ്രൻ പിള്ള | ||
6 | ഗോപിനാഥൻ പിള്ള | ||
7 | വിജയമ്മ | ||
8 | സുമംഗല |
സ്‌കൂൾ മാനേജർ
വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ എ എ അബ്ദുൽ വാഹിദ് .
നേട്ടങ്ങൾ
- ഹൈ ടെക് ക്ലാസ്സ്മുറികൾ
- മികച്ച ഓൺലൈൻ പഠന സംവിധാനങ്ങൾ
- മുൻ വർഷങ്ങളിൽ uss പരീക്ഷയിൽ നേടിയ വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി.ജെ. വാഹിദ് ..
പത്രപ്രവർത്തകൻ, ദൃശ്യമാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ , ഫോട്ടോ ഗ്രാഫർ , യൂടൂബർ, മിമിക്രി കലാകാരൻ , ജീവകാരുണ്യ പ്രവർത്തകൻ തുടങ്ങി വിവിധ തലങ്ങളിൽ മൂന്നര പതിറ്റാണ്ടിന്റെ തിളക്കമാർന്ന പ്രകടനം..പബ്ലിക് സർവ്വീസ് ബ്രോഡ്കാസ്റ്ററായ ദൂരദർശനിൽ സീനിയർ വാർത്താ അവതാരകൻ എന്നതിനു പുറമേ മികച്ച റിപോർട്ടർ, സ്ക്രിപ്റ്റ് റൈറ്റർ, കമന്റേറ്റർ, തുടങ്ങിയ നിലകളിലും വ്യക്തി മുദ്രപതിപ്പിച്ച പ്രതിഭ.
എ എം ഹാഷിർ ( ബ്ലോക്ക് മെമ്പർ ഭരണിക്കാവ് )
ആലപ്പുഴ മുൻ ജില്ലാപഞ്ചായത്ത് അംഗം ,മുൻ ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ്.
ഇ നാസറുദ്ധീൻ
പബ്ലിക് പ്രോസിക്യൂട്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
{{#multimaps:9.1503631,76.5580949 |zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36470
- 1965ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ