"പുന്നക്കുളം എസ്സ്.എൻ.ടി.വി. സംസ്കൃത യു.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(charithram)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കൊല്ലവർഷം 1111 ഇടവ മാസം അഞ്ചാം തീയതി താഴതോടത് ശ്രീ  വേലുപ്പിള്ള അദ്ദേഹത്തിൻറെ ഗുരുവായിരുന്ന ശ്രീ നീലകണ്ഠ തീർത്ഥപാദരുടെ പേരിൽ സ്ഥാപിച്ച വിദ്യാലയമാണ് ശ്രീ നീലകണ്ഠ തീർത്ഥപാദർ വിലാസം സംസ്കൃത സ്കൂൾ . ഇതിനായി അദ്ദേഹം  ശ്രീ നീലകണ്ഠ തീർത്ഥപാദർ പീഠം ട്രസ്റ്റ് രൂപീകരിക്കുകയും സ്കൂളിൻറെ പ്രവർത്തനങ്ങൾ ഈ ട്രസ്റ്റുമായി ബന്ധപ്പെടുത്തി നടത്തുകയുമാണ് ചെയ്തത്. ആദ്യകാലത്ത് സംസ്കൃത  കോഴ്സുകൾക്കുള്ള ഹൈസ്കൂൾ ആയിരുന്നു  1948 ഒൿടോബർ ആറാം തീയതി ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും അഞ്ചു മുതൽ ഏഴ് വരെയുള്ള അപ്പർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു. തുടർന്ന് പാഠ്യപദ്ധതിയിൽ  സംസ്കൃതം കൂടാതെ മറ്റു ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗവൺമെൻറ്  ശ്രീനീലകണ്ഠ  തീർത്ഥപാദ വിലാസം സംസ്കൃത യു പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

12:12, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലവർഷം 1111 ഇടവ മാസം അഞ്ചാം തീയതി താഴതോടത് ശ്രീ  വേലുപ്പിള്ള അദ്ദേഹത്തിൻറെ ഗുരുവായിരുന്ന ശ്രീ നീലകണ്ഠ തീർത്ഥപാദരുടെ പേരിൽ സ്ഥാപിച്ച വിദ്യാലയമാണ് ശ്രീ നീലകണ്ഠ തീർത്ഥപാദർ വിലാസം സംസ്കൃത സ്കൂൾ . ഇതിനായി അദ്ദേഹം  ശ്രീ നീലകണ്ഠ തീർത്ഥപാദർ പീഠം ട്രസ്റ്റ് രൂപീകരിക്കുകയും സ്കൂളിൻറെ പ്രവർത്തനങ്ങൾ ഈ ട്രസ്റ്റുമായി ബന്ധപ്പെടുത്തി നടത്തുകയുമാണ് ചെയ്തത്. ആദ്യകാലത്ത് സംസ്കൃത  കോഴ്സുകൾക്കുള്ള ഹൈസ്കൂൾ ആയിരുന്നു  1948 ഒൿടോബർ ആറാം തീയതി ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും അഞ്ചു മുതൽ ഏഴ് വരെയുള്ള അപ്പർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു. തുടർന്ന് പാഠ്യപദ്ധതിയിൽ  സംസ്കൃതം കൂടാതെ മറ്റു ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗവൺമെൻറ്  ശ്രീനീലകണ്ഠ  തീർത്ഥപാദ വിലാസം സംസ്കൃത യു പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.