"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
No edit summary
18407 (സംവാദം | സംഭാവനകൾ)
വരി 318: വരി 318:


== '''ഉണർവ്വ് 2021 -22''' ==
== '''ഉണർവ്വ് 2021 -22''' ==
'''പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് പദ്ധതി.'''
* എല്ലാ ക്ലാസ്സുകളിലും പ്രത്യകം തയ്യാറാക്കിയ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ച് പരീക്ഷ നടത്തി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുന്നു.
* ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണം കൊടുക്കുന്നു.
* ഈ കുട്ടികൾക്ക് പ്രത്യേകം വാട്‌സപ്പ് ഗ്രുപ്പ് ഉണ്ടാക്കുന്നു.
* അധ്യാപകർ ഗ്രൂപ്പുകളായി മൊഡ്യൂൾ തയ്യാറാക്കുന്നു.
* 2022 ജനുവരി 15 മുതൽ മാർച്ച് 24 വരെ ഈ കുട്ടികൾക്ക് കോച്ചിങ് നൽകുന്നു.
* രണ്ടാഴ്ച്ച കൂടുമ്പോൾ വിലയിരുത്തലുകൾ നടത്തുന്നു.
* വിലയിരുത്തലുകൾ SRG യിൽ ചർച്ചകൾ നടത്തുന്നു.ക്ലാസ്സുകളിൽ വേണ്ട മാറ്റങ്ങൾ നടത്തുന്നു.
* മാർച്ച് മാസത്തിൽ പോസ്റ്റ് ടെസ്റ്റ് നടത്തുന്നു.
* മാർച്ച് 24 ന് വിജയാരവം നടത്തുന്നു.


== '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' ==
== '''[[എ.എൽ.പി.എസ്. വെള്ളൂർ/ക്ലബ്ബുകൾ|ക്ലബുകൾ]]''' ==
"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്