"എ.യു.പി.എസ്.എഴുമങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1917 ലാണ് എ.യു.പി.എസ്. എഴുമങ്ങാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത്. താഴാപ്ര നായരു വീട്ടിൽ കുഞ്ഞനുണ്ണി നായരാണ് സ്ഥാപിച്ചത്. പട്ടിണിയും ഇല്ലായ്മയയും ഉച്ചനീചത്വങ്ങളും നിറഞ്ഞ അക്കാലത്ത്, വിപ്ലവകരമായ മാറ്റമായിരുന്നു സ്കൂളിന്റെ പിറവി. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശങ്കരനാരായണൻ നമ്പൂതിരിയായിരുന്നു. വെറും നാലു ക്ലാസ് മുറികളിലായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് മണ്ണേങ്ങോട് രാവുണ്ണി നായർ , നാരായണൻ നായർ എന്നീ മാനേജർമാരുടെ കാലത്ത് സ്കൂൾ അഭിവൃതിപ്പെട്ടു. ചക്കാലി മഠത്തിലെ സ്വാമി, മണ്ണേങ്കോട് കുട്ടൻ മാഷ് എന്നിവർ മാനേജരായിട്ടുണ്ട്. പ്രാരംഭഘട്ടത്തിനു ശേഷം,ഇന്നത്തെ എസ്.എസ്.എൽ.സിക്കു തുല്യമായ ഇ.എസ്.എൽ.സി ഉണ്ടായിരുന്നു. 1959-60 കാലഘട്ടത്തിലാണ് ഏഴാം ക്ലാസ് മാത്രമായത്.
 
ശ്രീമതി ടി.പി പത്മാവതിക്കു ശേഷം ശ്രീ ടി.പി. ഗോപാലകൃഷ്ണനാണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിൽ ആദ്യം പ്രവേശനം നേടിയവർ പടിഞ്ഞാറെ മഠത്തിൽ നാരായണ പട്ടരുടെ മകൻ രാമകൃഷ്ണൻ , പെൺകുട്ടികളായ ലക്ഷ്മി, രുഗ്മിണി എന്നിവരാകുന്നു.
 
1957 ൽ ജവഹർലാൽ നെഹ്റു സ്കൂൾ വഴി കടന്നുപോയിട്ടുണ്ട്.കുട്ടിയായ ഇന്ദിരാ ഗാന്ധിയും മദ്രാസ് ഗവർണർ കാമരാജും കൂടെയുണ്ടായിരുന്നു. വരിവരിയായി നിന്ന കുട്ടികൾക്കു നെഹ്റു പൂമാല എറിഞ്ഞു കൊടുത്തുവത്രെ.{{PSchoolFrame/Pages}}

11:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1917 ലാണ് എ.യു.പി.എസ്. എഴുമങ്ങാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത്. താഴാപ്ര നായരു വീട്ടിൽ കുഞ്ഞനുണ്ണി നായരാണ് സ്ഥാപിച്ചത്. പട്ടിണിയും ഇല്ലായ്മയയും ഉച്ചനീചത്വങ്ങളും നിറഞ്ഞ അക്കാലത്ത്, വിപ്ലവകരമായ മാറ്റമായിരുന്നു സ്കൂളിന്റെ പിറവി. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശങ്കരനാരായണൻ നമ്പൂതിരിയായിരുന്നു. വെറും നാലു ക്ലാസ് മുറികളിലായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് മണ്ണേങ്ങോട് രാവുണ്ണി നായർ , നാരായണൻ നായർ എന്നീ മാനേജർമാരുടെ കാലത്ത് സ്കൂൾ അഭിവൃതിപ്പെട്ടു. ചക്കാലി മഠത്തിലെ സ്വാമി, മണ്ണേങ്കോട് കുട്ടൻ മാഷ് എന്നിവർ മാനേജരായിട്ടുണ്ട്. പ്രാരംഭഘട്ടത്തിനു ശേഷം,ഇന്നത്തെ എസ്.എസ്.എൽ.സിക്കു തുല്യമായ ഇ.എസ്.എൽ.സി ഉണ്ടായിരുന്നു. 1959-60 കാലഘട്ടത്തിലാണ് ഏഴാം ക്ലാസ് മാത്രമായത്.

ശ്രീമതി ടി.പി പത്മാവതിക്കു ശേഷം ശ്രീ ടി.പി. ഗോപാലകൃഷ്ണനാണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിൽ ആദ്യം പ്രവേശനം നേടിയവർ പടിഞ്ഞാറെ മഠത്തിൽ നാരായണ പട്ടരുടെ മകൻ രാമകൃഷ്ണൻ , പെൺകുട്ടികളായ ലക്ഷ്മി, രുഗ്മിണി എന്നിവരാകുന്നു.

1957 ൽ ജവഹർലാൽ നെഹ്റു സ്കൂൾ വഴി കടന്നുപോയിട്ടുണ്ട്.കുട്ടിയായ ഇന്ദിരാ ഗാന്ധിയും മദ്രാസ് ഗവർണർ കാമരാജും കൂടെയുണ്ടായിരുന്നു. വരിവരിയായി നിന്ന കുട്ടികൾക്കു നെഹ്റു പൂമാല എറിഞ്ഞു കൊടുത്തുവത്രെ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം