"എ.യു.പി.എസ്.എഴുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1917 ലാണ് എ.യു.പി.എസ്. എഴുമങ്ങാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത്. താഴാപ്ര നായരു വീട്ടിൽ കുഞ്ഞനുണ്ണി നായരാണ് സ്ഥാപിച്ചത്. പട്ടിണിയും ഇല്ലായ്മയയും ഉച്ചനീചത്വങ്ങളും നിറഞ്ഞ അക്കാലത്ത്, വിപ്ലവകരമായ മാറ്റമായിരുന്നു സ്കൂളിന്റെ പിറവി. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശങ്കരനാരായണൻ നമ്പൂതിരിയായിരുന്നു. വെറും നാലു ക്ലാസ് മുറികളിലായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് മണ്ണേങ്ങോട് രാവുണ്ണി നായർ , നാരായണൻ നായർ എന്നീ മാനേജർമാരുടെ കാലത്ത് സ്കൂൾ അഭിവൃതിപ്പെട്ടു. ചക്കാലി മഠത്തിലെ സ്വാമി, മണ്ണേങ്കോട് കുട്ടൻ മാഷ് എന്നിവർ മാനേജരായിട്ടുണ്ട്. പ്രാരംഭഘട്ടത്തിനു ശേഷം,ഇന്നത്തെ എസ്.എസ്.എൽ.സിക്കു തുല്യമായ ഇ.എസ്.എൽ.സി ഉണ്ടായിരുന്നു. 1959-60 കാലഘട്ടത്തിലാണ് ഏഴാം ക്ലാസ് മാത്രമായത്. | |||
ശ്രീമതി ടി.പി പത്മാവതിക്കു ശേഷം ശ്രീ ടി.പി. ഗോപാലകൃഷ്ണനാണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിൽ ആദ്യം പ്രവേശനം നേടിയവർ പടിഞ്ഞാറെ മഠത്തിൽ നാരായണ പട്ടരുടെ മകൻ രാമകൃഷ്ണൻ , പെൺകുട്ടികളായ ലക്ഷ്മി, രുഗ്മിണി എന്നിവരാകുന്നു. | |||
1957 ൽ ജവഹർലാൽ നെഹ്റു സ്കൂൾ വഴി കടന്നുപോയിട്ടുണ്ട്.കുട്ടിയായ ഇന്ദിരാ ഗാന്ധിയും മദ്രാസ് ഗവർണർ കാമരാജും കൂടെയുണ്ടായിരുന്നു. വരിവരിയായി നിന്ന കുട്ടികൾക്കു നെഹ്റു പൂമാല എറിഞ്ഞു കൊടുത്തുവത്രെ. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
11:25, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്.എഴുമങ്ങാട് | |
---|---|
വിലാസം | |
എഴുമങ്ങാട് എഴുമങ്ങാട് , ആറങ്ങോട്ടുക്കര പി.ഒ. , 679532 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | hmaupsezhumangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20550 (സമേതം) |
യുഡൈസ് കോഡ് | 32061300609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുമിറ്റക്കോട്പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 125 |
ആകെ വിദ്യാർത്ഥികൾ | 238 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ടി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
02-02-2022 | Aupsezhumangad |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ആറങ്ങോട്ടുക്കര സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ്.എഴുമങ്ങാട്
ചരിത്രം
1917 ലാണ് എ.യു.പി.എസ്. എഴുമങ്ങാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത്. താഴാപ്ര നായരു വീട്ടിൽ കുഞ്ഞനുണ്ണി നായരാണ് സ്ഥാപിച്ചത്. പട്ടിണിയും ഇല്ലായ്മയയും ഉച്ചനീചത്വങ്ങളും നിറഞ്ഞ അക്കാലത്ത്, വിപ്ലവകരമായ മാറ്റമായിരുന്നു സ്കൂളിന്റെ പിറവി. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശങ്കരനാരായണൻ നമ്പൂതിരിയായിരുന്നു. വെറും നാലു ക്ലാസ് മുറികളിലായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് മണ്ണേങ്ങോട് രാവുണ്ണി നായർ , നാരായണൻ നായർ എന്നീ മാനേജർമാരുടെ കാലത്ത് സ്കൂൾ അഭിവൃതിപ്പെട്ടു. ചക്കാലി മഠത്തിലെ സ്വാമി, മണ്ണേങ്കോട് കുട്ടൻ മാഷ് എന്നിവർ മാനേജരായിട്ടുണ്ട്. പ്രാരംഭഘട്ടത്തിനു ശേഷം,ഇന്നത്തെ എസ്.എസ്.എൽ.സിക്കു തുല്യമായ ഇ.എസ്.എൽ.സി ഉണ്ടായിരുന്നു. 1959-60 കാലഘട്ടത്തിലാണ് ഏഴാം ക്ലാസ് മാത്രമായത്.
ശ്രീമതി ടി.പി പത്മാവതിക്കു ശേഷം ശ്രീ ടി.പി. ഗോപാലകൃഷ്ണനാണ് ഇപ്പോഴത്തെ മാനേജർ. സ്കൂളിൽ ആദ്യം പ്രവേശനം നേടിയവർ പടിഞ്ഞാറെ മഠത്തിൽ നാരായണ പട്ടരുടെ മകൻ രാമകൃഷ്ണൻ , പെൺകുട്ടികളായ ലക്ഷ്മി, രുഗ്മിണി എന്നിവരാകുന്നു.
1957 ൽ ജവഹർലാൽ നെഹ്റു സ്കൂൾ വഴി കടന്നുപോയിട്ടുണ്ട്.കുട്ടിയായ ഇന്ദിരാ ഗാന്ധിയും മദ്രാസ് ഗവർണർ കാമരാജും കൂടെയുണ്ടായിരുന്നു. വരിവരിയായി നിന്ന കുട്ടികൾക്കു നെഹ്റു പൂമാല എറിഞ്ഞു കൊടുത്തുവത്രെ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.758823054523237, 76.20359355610609|zoom=18}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20550
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ