"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1947 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.2011 മുതൽ 2018 വരെ തുടർച്ചയായി എട്ട് വർഷം മുക്കം ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി. 2020 ൽ വീണ്ടും അതേ അവാർഡ് വിദ്യാലയത്തെ തേടിയെത്തി. 2018 ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡും ഈ വിദ്യാലയം സ്വന്തമാക്കി. 2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ് നേടി.അതേ വർഷം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ടി ജെ സണ്ണിക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.2014 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പുരസ്കാരം ലഭിച്ചു.2017 ൽ സംസ്ഥാനത്തെ മികച്ച കാർഷിക ക്ളബ് കൺവീനർക്കുളള പുരസ്കാരം ഈ വിദ്യാലയത്തിലെ അധ്യാപകൻ ആയ ജോളിമാത്യുവിന് ലഭിച്ചു.അതേ വർഷം ഹരിത വിദ്യാലയ റിയാലിറ്റി ഷോയ്ക്ക് ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. | {{PSchoolFrame/Pages}}1947 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.2011 മുതൽ 2018 വരെ തുടർച്ചയായി എട്ട് വർഷം മുക്കം ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി. 2020 ൽ വീണ്ടും അതേ അവാർഡ് വിദ്യാലയത്തെ തേടിയെത്തി. 2018 ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡും ഈ വിദ്യാലയം സ്വന്തമാക്കി. 2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ് നേടി.അതേ വർഷം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ടി ജെ സണ്ണിക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.2014 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പുരസ്കാരം ലഭിച്ചു.2017 ൽ സംസ്ഥാനത്തെ മികച്ച കാർഷിക ക്ളബ് കൺവീനർക്കുളള പുരസ്കാരം ഈ വിദ്യാലയത്തിലെ അധ്യാപകൻ ആയ ജോളിമാത്യുവിന് ലഭിച്ചു.അതേ വർഷം ഹരിത വിദ്യാലയ റിയാലിറ്റി ഷോയ്ക്ക് ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. | ||
2020 ലെ അധ്യാപകദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് തിരുവമ്പാടി ചാപ്റ്റർ നേഷൻ ബിൽഡർ അവാർഡ് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാറിന് നല്കി ആദരിച്ചു |
11:21, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1947 ൽ സ്ഥാപിതമായ ഈ വിദ്യാലയം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.2011 മുതൽ 2018 വരെ തുടർച്ചയായി എട്ട് വർഷം മുക്കം ഉപജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി. 2020 ൽ വീണ്ടും അതേ അവാർഡ് വിദ്യാലയത്തെ തേടിയെത്തി. 2018 ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പിടിഎ ക്കുളള അവാർഡും ഈ വിദ്യാലയം സ്വന്തമാക്കി. 2011 സംസ്ഥാന ഹരിത വിദ്യാലയ അവാർഡ് നേടി.അതേ വർഷം ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ടി ജെ സണ്ണിക്ക് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.2014 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പുരസ്കാരം ലഭിച്ചു.2017 ൽ സംസ്ഥാനത്തെ മികച്ച കാർഷിക ക്ളബ് കൺവീനർക്കുളള പുരസ്കാരം ഈ വിദ്യാലയത്തിലെ അധ്യാപകൻ ആയ ജോളിമാത്യുവിന് ലഭിച്ചു.അതേ വർഷം ഹരിത വിദ്യാലയ റിയാലിറ്റി ഷോയ്ക്ക് ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.
2020 ലെ അധ്യാപകദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് തിരുവമ്പാടി ചാപ്റ്റർ നേഷൻ ബിൽഡർ അവാർഡ് ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ സാറിന് നല്കി ആദരിച്ചു