"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}2) സ്കൂളിലെ നിർധനരായ 2 കുട്ടികൾക്ക് വീടും മറ്റു കുട്ടികൾക്ക് കിണർ, ശുചിമുറി എന്നിവയും നിർമ്മിച്ചുനൽകി.
 
3) സമീപത്തുള്ള കോളനിയിൽ റോഡ് നിർമ്മിച്ചു നൽകി.
 
4) NSS -ൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് ഓരോ മാസവും ഓരോ ആടിനെ വീതം നൽകി.
 
5) കെപ്കോയുമായി ചേർന്ന് എല്ലാ കുട്ടികൾക്കും 5 കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു.
 
6) വൃക്ഷത്തൈകൾ വീടുകളിൽ നൽകി.
 
7 ) ട്രാഫിക് ബോധവത്കരണ ക്യാമ്പുകൾ നടത്തുകയും, പരിശീലനം ലഭിച്ച കുട്ടികൾ ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെടുകയും ചെയ്തു.
 
8 ) നിരവധി മെഡിക്കൽ ക്യാമ്പുകൾ (ആയുർവ്വേദം, ഹോമിയോ, നേത്രചികിത്സ ,രക്തഗ്രൂപ്പ് നിർണ്ണയം ) നടത്തി.
 
9 ) സ്കൂളിലെ കുട്ടികൾക്കും സമീപവാസികൾക്കും ചികിത്സാ സഹായങ്ങൾ നൽകി.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557216" എന്ന താളിൽനിന്ന് ശേഖരിച്ചത്