"ഗവ. എൽ. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== <small>ചരിത്രം</small> ==
== <small>1920 ൽ</small>  <small>ഒറ്റൂർ  കരവം മഠത്തിന്റെ  കളിയിലിൽ പഴയകാലഎം.എൽ .എ ശ്രീ .എൻ .എൻ.പണ്ടാരത്തിന്റെ അച്ഛൻ  ശ്രീ.കെ .എൻ. പണ്ടാരത്തിന്റെ നേതൃത്ത്വത്തിലാണ് ഈ സ്കൂളിന്റെ തുടക്കം .പിന്നീട്‌ കവലയുർ വാണിയം വിളാകത്തു ശ്രീ .ജനാർദ്ദനൻപിള്ളയുടെ ശ്രമഫലമായി 2 ,3 ക്ലാസ്സുകൾ ആരംഭിക്കുകയും അദ്ദേഹം മാനേജർ ,എച് .എം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയും ചെയ്തു .തുടർന്ന് ശ്രീ .വാസുദേവൻപിള്ള എച് .എം ആയി .തുടർന്ന് സ്കൂൾ വിലക്ക് വാങ്ങിയ ശ്രീ .പരമേശ്വരൻപിള്ള നാലാം ക്ലാസ്സ് അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കുറേ വർഷങ്ങൾക്കു ശേഷം ശ്രീ.പരമേശ്വരൻപിള്ളയുടെ സുഹൃത്ത് കൊല്ലം ഉണ്ണിച്ചക്കൻ വിളകത്തു കെ .ജി .പരമേശ്വരൻ എന്നയാളിന്റെ ശ്രമഫലമായി 5 ,6 ,7 ക്ലാസ്സുകൾ അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കെ.ജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി സമയത്തു ഓർമ നിലനിർത്താനായി സ്കൂളിന് കെ.ജി.എസ് .പി .യു .പി .എസ്‌ എന്ന് പേര് കൊടുത്തു .1957 ൽ ഈ സ്ക്കൂളിന്റെ എൽ.പി വിഭാഗം സർക്കാരിന്‌ കൈമാറി .1970 ൽ സൗകര്യപ്രദമായ രീതിയിൽ പ്രവർത്തിക്കുവാൻവേണ്ടി സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .</small>  ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

10:56, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. ഒറ്റൂർ
വിലാസം
ഒറ്റൂർ

മനമ്പൂർ പി.ഒ.
,
695611
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0470 2688245
ഇമെയിൽglpsottoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42313 (സമേതം)
യുഡൈസ് കോഡ്32140100605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ശരശ്ചന്ദ്രകുമാർ
പി.ടി.എ. പ്രസിഡണ്ട്കുമാരി ഷീബ
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
02-02-2022Reenaratheesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1920 ൽ  ഒറ്റൂർ  കരവം മഠത്തിന്റെ  കളിയിലിൽ പഴയകാലഎം.എൽ .എ ശ്രീ .എൻ .എൻ.പണ്ടാരത്തിന്റെ അച്ഛൻ  ശ്രീ.കെ .എൻ. പണ്ടാരത്തിന്റെ നേതൃത്ത്വത്തിലാണ് ഈ സ്കൂളിന്റെ തുടക്കം .പിന്നീട്‌ കവലയുർ വാണിയം വിളാകത്തു ശ്രീ .ജനാർദ്ദനൻപിള്ളയുടെ ശ്രമഫലമായി 2 ,3 ക്ലാസ്സുകൾ ആരംഭിക്കുകയും അദ്ദേഹം മാനേജർ ,എച് .എം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയും ചെയ്തു .തുടർന്ന് ശ്രീ .വാസുദേവൻപിള്ള എച് .എം ആയി .തുടർന്ന് സ്കൂൾ വിലക്ക് വാങ്ങിയ ശ്രീ .പരമേശ്വരൻപിള്ള നാലാം ക്ലാസ്സ് അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കുറേ വർഷങ്ങൾക്കു ശേഷം ശ്രീ.പരമേശ്വരൻപിള്ളയുടെ സുഹൃത്ത് കൊല്ലം ഉണ്ണിച്ചക്കൻ വിളകത്തു കെ .ജി .പരമേശ്വരൻ എന്നയാളിന്റെ ശ്രമഫലമായി 5 ,6 ,7 ക്ലാസ്സുകൾ അനുവദിപ്പിച്ചു പ്രവർത്തനം തുടങ്ങി .കെ.ജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി സമയത്തു ഓർമ നിലനിർത്താനായി സ്കൂളിന് കെ.ജി.എസ് .പി .യു .പി .എസ്‌ എന്ന് പേര് കൊടുത്തു .1957 ൽ ഈ സ്ക്കൂളിന്റെ എൽ.പി വിഭാഗം സർക്കാരിന്‌ കൈമാറി .1970 ൽ സൗകര്യപ്രദമായ രീതിയിൽ പ്രവർത്തിക്കുവാൻവേണ്ടി സ്കൂൾ ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുകുമാരൻ ഉണ്ണിത്താൻ
  2. ഭുവനചന്ദ്രൻചെട്ടിയാർ
  3. ചന്ദ്രബാബു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.7336416,76.7734589 |zoom=8}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഒറ്റൂർ&oldid=1557003" എന്ന താളിൽനിന്ന് ശേഖരിച്ചത്