"കോട്ടപ്പള്ളി എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 105: | വരി 105: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *കോട്ടപ്പള്ളയിൽ നിന്നും ഓട്ടോ മാർഗം എത്താം. [ ഒരുകിലോമീറ്റർ ] | ||
<br> | <br> | ||
---- | ---- | ||
{{#multimaps:11.618290, 75.660865 |zoom=18}} | {{#multimaps:11.618290, 75.660865 |zoom=18}} |
10:49, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടപ്പള്ളി എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
കോട്ടപ്പള്ളി കോട്ടപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1932 |
വിവരങ്ങൾ | |
ഫോൺ | 0496 2592634 |
ഇമെയിൽ | 16745.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16745 (സമേതം) |
യുഡൈസ് കോഡ് | 32041101004 |
വിക്കിഡാറ്റ | Q64550319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവള്ളൂർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 46 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ഗീത |
പി.ടി.എ. പ്രസിഡണ്ട് | മണക്കുനി രാജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന ഞേറക്കാട്ടിൽ |
അവസാനം തിരുത്തിയത് | |
02-02-2022 | 16745-hm |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കോട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കോട്ടപ്പള്ളി എൽ .പി. സ്കൂൾ . ഇവിടെ 49 ആൺ കുട്ടികളും 46 പെൺകുട്ടികളും അടക്കം ആകെ 95വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ
ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി എന്നാൽ അതിനു കഴിവില്ലാതിരുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങളും വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയിലായി ഈ സാഹചര്യത്തിലാണ് താൻ നേടിയ വിദ്യ മറ്റുള്ളവർക്കും നൽകണമെന്ന താൽപ്പര്യത്തോടെ തീരുമന തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്തു യശഃ ശരീരനായ തയ്യുള്ളതിൽ കേളപ്പൻ ഗുരുക്കൾ ഒരു നാളുകാൽ ഓലപ്പുര സ്ഥാപിച്ചു ഇന്നത്തെ വിദ്യാലയത്തിന് തുടക്കം കുറിച്ചത്
സാമൂഹിക അനാചാരങ്ങകളും ജാതീയ ചിന്തകളും കൂടുതലായി നില നിന്നിരുന്ന ആ കാലത്തു ജാതിമത നിറഭേദമില്ലാതെ എല്ലാവരെയും ഒരൊറ്റ മേൽക്കൂരയ്ക്കുള്ളിലിരുത്തി വിദ്യാദാനം നടത്തിയത് ഈ സ്ഥാപനത്തിന്റെ അന്നത്തെ ആചാര്യനായിരുന്ന ചാലിൽ രാമൻ ഗുരുക്കൾ ആയിരുന്നു. ഇദ്ദേഹം തന്നെ ആയിരുന്നു ഇതിന്റെ പ്രഥമാദ്യാപകനും
വാമൊഴിയിൽ കൂടി പകർന്നുകിട്ടിയ അറിവിൽ സ്കൂളിന്റ തുടക്കം 1908 ആഗസ്ത് മാസത്തിലാണ് . തുടക്കത്തിൽ 1 2 വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത് .
അവിടുന്നങ്ങോട് കാൽ നൂറ്റാണ്ട് കാലം പറയത്തക്കപുരോഗതി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിലോ വിദ്യാർത്ഥി വര്ധനവിലോ ഉണ്ടായതായി 1932 വരെയുള്ള വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നില്ല.
കൈവേലയിൽ കളിമൺ ചൂടി എന്നിവ ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും വ്യായാമത്തിനു ആൺ കുട്ടികൾക്ക് ഡ്രില്ലും കോൽക്കളിയും പെൺകുട്ടികൾക്ക് കുമ്മിയും കോൽക്കളിയും പ്രത്യേകം പരിശീലിപ്പിച്ചിരുന്നതായി 22-11-1939 ലെ വാർഷിക പരിശോധനാ റിപ്പോർട്ടിൽ കാണുന്നു.
1932 ൽ കള്ളീലാത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിന്റ പ്രധാനധ്യാപകനായി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്
- കുട്ടിക്കൊരു കൈത്താങ്ങ്
മുൻ സാരഥികൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടപ്പള്ളയിൽ നിന്നും ഓട്ടോ മാർഗം എത്താം. [ ഒരുകിലോമീറ്റർ ]
{{#multimaps:11.618290, 75.660865 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16745
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ