"ജി.എച്.എസ്.എസ്.മേഴത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സ്കൗട്ട് & ഗൈഡ്സ്.]] | * [[ജി.എച്.എസ്.എസ്.മേഴത്തൂർ/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]] | ||
* | * [[ജി.എച്.എസ്.എസ്.മേഴത്തൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * [[ജി.എച്.എസ്.എസ്.മേഴത്തൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[{{PAGENAME}}/ജെ .ആർ .സി|ജെ .ആർ .സി]] | * [[{{PAGENAME}}/ജെ .ആർ .സി|ജെ .ആർ .സി]] | ||
| വരി 79: | വരി 79: | ||
*[[{{PAGENAME}}/നേർക്കാഴ്ച /നേർക്കാഴ്ച ]] | *[[{{PAGENAME}}/നേർക്കാഴ്ച /നേർക്കാഴ്ച ]] | ||
*[[ദേശീയ ഹരിതസേന]] | *[[ജി.എച്.എസ്.എസ്.മേഴത്തൂർ/ദേശീയ ഹരിതസേന|ദേശീയ ഹരിതസേന]] | ||
*[[കലാ കായിക പരിശീലനങ്ങൾ]] | *[[കലാ കായിക പരിശീലനങ്ങൾ]] | ||
10:30, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ മേഴത്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
| ജി.എച്.എസ്.എസ്.മേഴത്തൂർ | |
|---|---|
| വിലാസം | |
മേഴത്തൂർ മേഴത്തൂർ പി.ഒ. , 679534 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 10 - 03 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0466 2270046 |
| ഇമെയിൽ | ghssmezhathur2021@gmail.com |
| വെബ്‍സൈറ്റ് | www.mezhathurhs.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20007 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09026 |
| യുഡൈസ് കോഡ് | 32061300706 |
| വിക്കിഡാറ്റ | Q64690522 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| ഉപജില്ല | തൃത്താല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തൃത്താല |
| താലൂക്ക് | പട്ടാമ്പി |
| ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃത്താലപഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 511 |
| പെൺകുട്ടികൾ | 570 |
| ആകെ വിദ്യാർത്ഥികൾ | 1453 |
| അദ്ധ്യാപകർ | 56 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 124 |
| പെൺകുട്ടികൾ | 248 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാലകൃഷ്ണൻ.സി |
| പ്രധാന അദ്ധ്യാപകൻ | സുരേഷ്.കെ |
| പി.ടി.എ. പ്രസിഡണ്ട് | നാരായണൻ. പി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ |
| അവസാനം തിരുത്തിയത് | |
| 02-02-2022 | RAJEEV |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പന്തിരുകുല പുണ്യആത്മാക്കളിൽ പ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ .ആബാലവൃദ്ധം ഇന്ത്യൻ ജനത സ്വാതത്ര്യസമര പഥങ്ങളിലൂടെ ആവേശപൂർവം മുന്നേറുന്ന കാലം.വിദ്യാലയം വിട്ടു സഹന സമരങ്ങളുടെ വിശാല ഭൂമിയിലേക്ക് വിദ്യാർത്ഥികൾ പോലും ഇറങ്ങി തിരിച്ചകാലം. അന്ന് മേഴത്തൂർ ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനും ബഹിഷ്ക്കരിക്കാനും ഒരു വിദ്യാലയം പോലും ഉണ്ടായിരുന്നില്ല .സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ ജനങ്ങളിൽ സ്വാതന്ത്ര്യാഭിവാഞ്ജയ്ക്കു പുറമെ അനാചാരം ,ജാതീയത അന്ധവിശ്വാസം എന്നിവയെ എതിർക്കാനും അറിവിന്റെ വെളിച്ചത്തെ വരവേൽക്കാനുമുള്ള ആഗ്രഹം ഉണ്ടാക്കി .അന്നേവരെ വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന്റെ കുത്തകയായിരുന്നു .ഇത്തരമൊരു ചുറ്റുപാടിലാണ് വിജ്ഞാനത്തിന്റെ നക്ഷത്രതെളിച്ചം സാധാരണക്കാർക്കും അനുഭവഭേദ്യമാകുംവിധം മേഴത്തൂർ എന്ന നാട്ടിൻപ്പുറത്തു ഒരു വിദ്യാലയം ആരംഭിച്ചത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
3 ഏക്കറോളം വരുന്ന കോമ്പൗണ്ടിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .7 ഓളം കെട്ടിടങ്ങളിലായി 34 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ശാസ്ത്രപോഷിണി ലാബ് ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,സ്പോർട്സ് റൂം എന്നിവയും ഈ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളിലെ മനസിലുള്ള കഴിവുകളെ ഉണർത്തി സൈൻറിസ്റ്റ് ആക്കി മാറ്റാനുള്ള ATL ലാബ് സ്കൂളിൽ ഉണ്ട് . കൂടാതെ ,SEPയുടെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . ഇതിന്റെ ഭാഗമായി പ്രൊജെക്റ്റ്കൾ നടത്തി വരാറുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന അധ്യാപകർ
| വർഷം | പ്രധാനഅധ്യാപകരുടെ പേര് |
|---|---|
| 1997-98 | രവീന്ദ്രൻ മാസ്റ്റർ |
| 1998-99 | അബ്ദുൾറഹ്മാൻ മാസ്റ്റർ |
| 1999-2001 | ശകുന്തള ടീച്ചർ |
| 2001-02 | വാസുദേവൻ കോച്ചത്ത് |
| 2002-04 | എം.എം.പരമേശ്വരൻ |
| 2004-05 | ശിവശങ്കരൻ |
| 2005-08 | സാവിത്രി |
| 2008-09 | സുലൈമാൻ |
| 2009-11 | രത്നമണി |
| 2011-12 | സുരേഷ് കുമാർ |
| 2012-13 | രേഷ.പി ജി |
| 2013-15 | ജോളി.എം.സ്റ്റീഫൻ |
| 2016-18 | വിജയൻ.വി.എൻ |
| 2018-20 | ജിനരാജ് |
| 2020-22 | സുരേഷ് കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.കെ.ചന്ദ്രൻ (EX MLA)
- വി.ടി.വാസുദേവൻ (സാഹിത്യക്കാരൻ)
- ഡോ.സുനീഷ് (Cardiologist)
- ഡോ.രഞ്ജിത്ത് (ENT Specialist)
- ഡോ.നേത്രദാസ് (Ayurveda Specialist)
- അരുൺ (Scientist)
- അനൂപ് (Architect)
- ആനന്ദ് (Magician)
- ആൻസി (M.Sc. Chemistry First Rank Holder)
- അർച്ചന.എ (M.Sc. Botany First Rank Holder)
- സല്മാൻ ഫാരിസ് (Body builder- Limca Book of Records - Clap Pushup)
- ഗംഗാധരൻ വൈദ്യർ
വഴികാട്ടി
| {{#multimaps:10.78616,76.13016|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20007
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃത്താല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ