"ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 121: വരി 121:
* തേവലക്കര മാർക്കറ്റിൽ നിന്നും  രണ്ടു കിലോമീറ്റർ  
* തേവലക്കര മാർക്കറ്റിൽ നിന്നും  രണ്ടു കിലോമീറ്റർ  
*തോപ്പിൽ മുക്കിൽ നിന്ന് മൂന്ന് കിലോമീറ്റര് ദൂരം  
*തോപ്പിൽ മുക്കിൽ നിന്ന് മൂന്ന് കിലോമീറ്റര് ദൂരം  
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.023585514672831, 76.58435326667843 | width=800px | zoom=18}}
{{#multimaps:9.023585514672831, 76.58435326667843 | width=800px | zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

08:36, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ  കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ  ഉപജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമ പഞ്ചത്തിലെ  ഒരു സർക്കാർ  വിദ്യാലയമാണ്

ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്
വിലാസം
തേവലക്കര ഈസ്റ്റ്

തേവലക്കര ഈസ്റ്റ്
,
തേവലക്കര പി.ഒ.
,
690524
,
കൊല്ലം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽhmglpsthevalakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41315 (സമേതം)
യുഡൈസ് കോഡ്32130400213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. എൽ
പി.ടി.എ. പ്രസിഡണ്ട്രാധിക ഗോപൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
02-02-202241315


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൂടുതൽ വായിക്കുക കൊല്ലം ജില്ലയിലെ  കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ  ഉപജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമ   പഞ്ചായത്തിലെ  ഒരു സർക്കാർ  വിദ്യാലയമാണ്.1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈനാഗപ്പള്ളി  പഞ്ചായത്തിലെ  കിഴക്കേക്കര  പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ബഥേൽ സ്കൂൾ എന്നും നാട്ടിൽ അറിയപെടുന്നു .

ഭൗതികസൗകര്യങ്ങൾ

ദിനാചരണങ്ങൾ

  • ശിശുദിനം
  • പരിസ്ഥിതി ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ

കവചം -  തനതു പ്രവർത്തനം

തേവലക്കര ഈസ്റ്റ് ഗവ.എൽ.പി.സ്കൂളിൻ്റെ തനത് പ്രവർത്തനമായ " കവചം 2021"ൻ്റെ ഭാഗമായി ക്രിസ്മസ് സംഗമവും  കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

ആരോഗ്യ പരിപാലന രംഗത്ത് പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ സി.എച്ച്.സി. മൈനാഗപ്പള്ളിയിലെ മെഡിക്കൽ ഓഫീസർ ഡോ.എസ്.ജി. ബൈജു, ആരോഗ്യ പ്രവർത്തകരായ ജി.ശിവദാസൻ, മോഹനൻ, ഗീത, സൂര്യ എന്നിവരെ വിദ്യാർത്ഥികളുടെയും പിടിഎ യുടെയും നേതൃത്വത്തിൽ ആദരിച്ചത്.

അരുണിമ വിനോദ്, അലൻ, ഷിൻസി, അശ്വതി എന്നീ വിദ്യാർത്ഥികൾക്ക് 'കവചം 2021 ' പദ്ധതിയുടെ ഭാഗമായി അവാർഡുകൾ നൽകി.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.സെയ്ദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ലാലി ബാബു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ചിറക്കുമേൽ, വാർഡ് മെമ്പർമാരായ രാധിക ഓമനക്കുട്ടൻ, വർഗീസ് തരകൻ, പി.ടി.എ.പ്രസിഡൻറ് രാധിക ഗോപൻ, ഹെഡ്മിസ്ട്രസ് അനിത. എൽ, സീനിയർ അസിസ്റ്റൻ്റ് ജ്യോതിഷ് കണ്ണൻ ,ബി.ആർ.സി.പ്രതിനിധി ജയന്തി ,ബിനിതാ ബിനു, അജിതാകുമാരി, ഷിബി, രാജ് ലാൽ തോട്ടുവാൽഎന്നിവർ പ്രസംഗിച്ചു.

അദ്ധ്യാപകർ

SL NO NAME DESIGNATION
1 അനിത എൽ ഹെഡ്മിസ്ട്രസ്
2 രാജ്‌ലാൽ ടി എൽ പി എസ് ടി
3 ജ്യോതിഷ് കണ്ണൻ ബി എസ്‌ എൽ പി എസ് ടി
4 ബിനിത ബി എൽ പി എസ് ടി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{ " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തേവലക്കര മാർക്കറ്റിൽ നിന്നും  രണ്ടു കിലോമീറ്റർ
  • തോപ്പിൽ മുക്കിൽ നിന്ന് മൂന്ന് കിലോമീറ്റര് ദൂരം

{{#multimaps:9.023585514672831, 76.58435326667843 | width=800px | zoom=18}}