"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==''' | =='''ആമുഖം''' == | ||
പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന കൊച്ചു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത് വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ 10 അധ്യാപകരും 215 കുട്ടികളും ഉണ്ട്.ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ ഗേഹത്തിനായിട്ടുണ്ട്. | ||
വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ | |||
== ചരിത്രം | == '''ചരിത്രം''' == | ||
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ വാർഡ് 17 വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എ.എൽ.പി സ്കൂൾ വെള്ളൂർ സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം നൽകിക്കൊണ്ട് വട്ടോളി അലവിക്കുട്ടി മൊല്ല എന്ന മഹത് വ്യക്തിത്വം ഓത്ത് പള്ളിയിലൂടെ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളുടെ വൈദ്ധരണികൾ താണ്ടി 1953 ൽ വെള്ളൂർ എ.എൽ.പി.സ്കൂൾ എന്ന ഔദ്യോഗിക നാമത്തിലൂടെ സ്കൂളായി മാറി. | മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ വാർഡ് 17 വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എ.എൽ.പി സ്കൂൾ വെള്ളൂർ സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസത്തിന്റെ വെള്ളിവെളിച്ചം നൽകിക്കൊണ്ട് വട്ടോളി അലവിക്കുട്ടി മൊല്ല എന്ന മഹത് വ്യക്തിത്വം ഓത്ത് പള്ളിയിലൂടെ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളുടെ വൈദ്ധരണികൾ താണ്ടി 1953 ൽ വെള്ളൂർ എ.എൽ.പി.സ്കൂൾ എന്ന ഔദ്യോഗിക നാമത്തിലൂടെ സ്കൂളായി മാറി. | ||
| വരി 75: | വരി 74: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
=== മുൻ മാനേജർമാർ === | === '''മുൻ മാനേജർമാർ''' === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:18407 03 jpg.jpeg|നടുവിൽ|ലഘുചിത്രം|243x243px| | ! | ||
![[പ്രമാണം:18407 04 jpg.jpeg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു| | !1964 - 1990[[പ്രമാണം:18407 03 jpg.jpeg|നടുവിൽ|ലഘുചിത്രം|243x243px|നാനാക്കൽ കദീജ ]] | ||
!1990 - 2012[[പ്രമാണം:18407 04 jpg.jpeg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|വട്ടോളി മുഹമ്മദാലി ]] | |||
|} | |} | ||