"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
[[പ്രമാണം:30065 164.jpg|thumb|സ്വാഗതനൃത്തം | right]]<br />
[[പ്രമാണം:30065 164.jpg|thumb|സ്വാഗതനൃത്തം | right]]<br />


===കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............===
=='''കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............'''==
<p style="text-align:justify">'''''സ്കൂളിലെ കൊച്ചുകലാകാരൻമാരുടേയും കലാകാരികളുടേയും സർഗ്ഗ ചേതനകളെ വളരെ മനോഹരമായി ആവിഷ്കരിച്ചതിലൂടെ കലോത്സവ്-2017 സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച മഹോത്സവമായി മാറി. അവയിലെ ദൃശ്യഭംഗിയിലേയ്ക്ക് ഒരു എത്തിനോട്ടം...'''''</p>
<p style="text-align:justify">'''''സ്കൂളിലെ കൊച്ചുകലാകാരൻമാരുടേയും കലാകാരികളുടേയും സർഗ്ഗ ചേതനകളെ വളരെ മനോഹരമായി ആവിഷ്കരിച്ചതിലൂടെ കലോത്സവ്-2017 സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച മഹോത്സവമായി മാറി. അവയിലെ ദൃശ്യഭംഗിയിലേയ്ക്ക് ഒരു എത്തിനോട്ടം...'''''</p>
[[പ്രമാണം:30065 137 logo.jpg|thumb|കലോത്സവ്-2017 ലോഗോ | center| 300px]]
[[പ്രമാണം:30065 137 logo.jpg|thumb|കലോത്സവ്-2017 ലോഗോ | center| 300px]]

07:33, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്‌സ് ക്ലബ്ബ്

എം. എ. ഐ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. കൺവീനറുടെ നേതൃത്വത്തിൽ വിവിധ കലാപ്രവർത്തനങ്ങൾ സ്കൂളിൽ ‌നടക്കുന്നു. കലാപരമായി വിവിധ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പരിപാടികൾ സ്കൂൾകലോത്സവത്തിൽ അവതരിപ്പിക്കുന്നു. ഇവയിൽനിന്ന് തെരഞ്ഞെടുക്കുന്ന ഇനങ്ങൾ സബ്‌ജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

സ്കൂൾവാർഷികം

എം. എ. ഐ. ഹൈസ്ക്കൂളിന്റെ 73-മത് വാർഷികാഘോഷം 2018 ജനുവരി 24 ന് വിപുലമായി ആഘോഷിക്കുകയുണ്ടായി. പി.റ്റി.എ.പ്രസി‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡ‌മാസ്റ്റർ ശ്രീജിത്കുമാർ. കെ.എസ് സ്വാഗതം പറഞ്ഞു. കുമളിഗ്രാമപ‍ഞ്ചായത് പ്രസി‍ഡന്റ് ആൻസി ജെയിംസ് ഉദിഘാടനം ചെയ്തു. സബ്‌ജില്ലാ, ജില്ലാതല മത്സരത്തിൽ വിജയികളായ കുട്ടികളുടെ സമ്മാനർഹമായ പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഈ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരായ കലാകാരൻമാർ, സംസ്ഥാന കലോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ പൂർവ്വ വിദ്യർത്ഥികൾ, സമീപ പ്രദേശങ്ങളിലെ കലാകാരൻമാർ എന്നിവരും മികച്ച ഓർഗസ്‌ട്രയും ചേർന്ന് അവതരിപ്പിച്ച ഗാനാ‍ഞ്ജലി എന്ന സംഗീതപരിപാടിയും ഉണ്ടായിരുന്നു..


സ്കൂൾ വാർഷികം-ഉദ്ഘാടനം
സ്കൂൾ വാർഷികം-സ്വാഗതഗാനം


സ്കൂൾ വാർഷികം-ഭരതനാട്യം
സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി


സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി
സ്കൂൾ വാർഷികം-ഗാനാ‍ഞ്ജലി


കലോത്സവ്-2017

എം. എ. ഐ. ഹൈസ്ക്കൂളിലെ 2017-18 വർഷത്തെ സ്കൂൾകലോത്സവമായ കലോത്സവ്-2017 ഒക്ടോബർ 12,13 തിയതികളിൽ 2 സ്റ്റേജുകളിലായി നടന്നു. വളരെ ചിട്ടയോടെ സംഘടിപ്പിച്ച സ്കൂൾകലോത്സവം കുട്ടികളുടെ സർഗ്ഗചേതനകൾ പ്രകടിപ്പിച്ച വേദിയായിരുന്നു. ഈ വർത്തെ ആർട്‌സ് ക്ലബ്ബ് കൺവീനറായ കെ.കെ. വാസു(എച്ച്.എസ്.എ)-യുടെ നേതൃത്വത്തിൽ നടന്ന കലോത്സവ്-2017 എല്ലാവരുടേയും മനസിൽ ഒരിക്കലും മറക്കാനാവാത്ത കുറേ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. പി.റ്റി.എ.പ്രസി‍ഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡ‌മാസ്റ്റർ ശ്രീജിത്കുമാർ. കെ.എസ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വി. കമല കലോത്സവ്-2017 ഉദ്ഘാടനം ചെയ്തു.

കലോത്സവ്-2017 ന്റെ സ്വാഗതനൃത്തത്തിലൂടെ........

സ്വാഗതനൃത്തം
സ്വാഗതനൃത്തം


സ്വാഗതനൃത്തം
സ്വാഗതനൃത്തം


കലോത്സവ്-2017 ന്റെ ചില ദൃശ്യങ്ങളിലൂടെ...............

സ്കൂളിലെ കൊച്ചുകലാകാരൻമാരുടേയും കലാകാരികളുടേയും സർഗ്ഗ ചേതനകളെ വളരെ മനോഹരമായി ആവിഷ്കരിച്ചതിലൂടെ കലോത്സവ്-2017 സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച മഹോത്സവമായി മാറി. അവയിലെ ദൃശ്യഭംഗിയിലേയ്ക്ക് ഒരു എത്തിനോട്ടം...

കലോത്സവ്-2017 ലോഗോ
കലോത്സവം-2017 ഉദ്ഘാടനം
ഒപ്പന


സംഘനൃത്തം
നാടകം
.....തിരികെ പോകാം.....