"ജി എൽ പി എസ് നമ്പ്യാർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 166: | വരി 166: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നമ്പ്യാർകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു. | |||
{{#multimaps:11.58645,76.31465 |zoom=13}} | {{#multimaps:11.58645,76.31465 |zoom=13}} | ||
23:33, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
/home/kite/Downloads/IMG-20211223-WA0032.jpg
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് നമ്പ്യാർകുന്ന് | |
---|---|
വിലാസം | |
നമ്പിയാർകുന്ന് ന്നപിയിർകുന്ന് പി.ഒ. , 673595 , വയനാട് ജില്ല | |
സ്ഥാപിതം | 16 - 4 - 1966 |
വിവരങ്ങൾ | |
ഫോൺ | 04936 262191 |
ഇമെയിൽ | hmnambiarkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15329 (സമേതം) |
യുഡൈസ് കോഡ് | 32030201503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ നരൻ.സി |
പി.ടി.എ. പ്രസിഡണ്ട് | സുകുമാരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ധിപി |
അവസാനം തിരുത്തിയത് | |
01-02-2022 | Manojkm |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് നമ്പ്യാർകുന്ന്. ഇവിടെ 16 ആൺ കുട്ടികളും 17 പെൺകുട്ടികളും അടക്കം ആകെ 33 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി സ്കൂൾ നമ്പ്യാർകുന്ന്. പ്രാദേശിക ചരിത്രം.
സുൽത്താൻ ബത്തേരി താലൂക്കിലെ നേന്മേനി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ നമ്പ്യാർകുന്ന് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. പ്രകൃതി രമണീയ മായ അഞ്ചര ഏക്കർ സ്ഥലത്താ ണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966-ൽ 57 കുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ നാല് സ്ഥിര അദ്ധ്യാപകരും ഒരു മെന്റർ ടീച്ചറും ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു പി. ടി. സി എമ്മും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.2012ൽ ആണ് പ്രീ പ്രൈമറി ആരംഭിച്ചത്. പ്രീ പ്രൈമറി ഉൾപ്പെടെ 63 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഭൂരിഭാഗം കുട്ടികളും എസ്. ടി വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് .പ്രകൃതിയോട് ഇണങ്ങിയ സ്കൂൾ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന സവിശേഷത. വിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും കൃഷി സ്ഥലവും എല്ലാം സ്കൂളിനെ കൂടുതൽ സുന്ദരമാക്കുന്നു. വൃത്തിയുള്ള ശുചി മുറികളും ആകർഷകമായ ക്ലാസ്സ് മുറികളും തുടങ്ങി എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട്. പ്രഭാത ഭക്ഷണം ഉൾപ്പെടെ വിഭവ സമൃദ്ധ മായ പോഷക ആഹാരമാണ് നൽകിവരുന്നത്.സ്കൂളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകർ.
ഭൗതികസൗകര്യങ്ങൾ
സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിൽ നമ്പ്യാർ കുന്നു എന്ന സ്ഥലത്തു വിശാലമായ ആറര ഏക്കർ സ്ഥാലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചിത്രങ്ങൾ കൊണ്ട് ഭംഗിയാക്കിയ ക്ലാസ്സ്‌റൂമുകൾ, വൃത്തി യുള്ള ശുചിറൂമുകൾ,സ്കൂൾ തറ മുഴുവൻ ടൈൽ പാകി ഭംഗിയാക്കിയിട്ടുണ്ട്. മുറ്റം കോൺഗ്രീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷിതമായ വൃത്തിയുള്ള അടുക്കള, ഭക്ഷണം വിതരണം ചെയ്യാൻ പ്രത്യേക സ്ഥലം, കുട്ടികൾക്ക് കൈകൾ കഴുകാൻ സൗകര്യം, വിശാലമായ കളിസ്ഥലം തുടങ്ങി ഒരു സ്കൂളിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
കമനമ്പർ | പേര് | കാലഘഠം |
---|---|---|
1 | ഗോവിന്ദൻനായർ | 1966-68 |
2 | സുഗതപറസാദ് | 1968-70 |
3 | സി.എം.ജോണ് | 1970-86 |
4 | കെ.എൻ.സരസൻ | 1986 |
5 | പി.എം.ജോയി | 1991-92 |
6 | ജെ.സി.ജേക്കബ് | 1992 |
7 | കുഞ്ഞമ്മ.കെ.ജെ | 1993-94 |
8 | കെ.പിതാംബരൻ | 1996-98 |
9 | മെഴ്സിഎബറഹാം | 2004-2007 |
10 | എസ്.കമലമ്മ | 2008-2011 |
11 | കുുഞ്ഞമ്മ അഗസ്റ്റി | 2011-2017 |
12 | വത്സ.പി.എം | 2017 |
13 | സുകുുമാരൻ.കെ.സി | 2017 |
14 | മെഴ്സി.പി.ജി | 2018 |
15 | ഡെംസി.എ.എഫ് | 2018 |
16 | ശറീധരൻ | 2019........ |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ഡോ:ജോൻസിമാത്യു
2 എലിസബത്ജോണ് [ ഹെഡ്മാസടർ ഗവ എൽപിസ്കുുള് ചണണാളി]
വഴികാട്ടി
- നമ്പ്യാർകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
{{#multimaps:11.58645,76.31465 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15329
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ