"എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചരിത്രം B) |
||
വരി 62: | വരി 62: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
''ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ഡൊമിനിക്സ് .എൽ. പി. എസ് ചക്കുപള്ളം. ഡൊമിനിക്സ് അക്ഷരമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.'' | |||
==ചരിത്രം== | ==ചരിത്രം== | ||
''മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ വിദ്യ അഭ്യസിപ്പിക്കുവാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്ത സാഹചര്യത്തിലാണ്,കോട്ടയം സി.എം.ഐ സെന്റ്.ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള വൈദികരുടെ നേതൃത്വത്തിൽ 1977-ൽ ദേവാലയത്തോട് ചേർന്ന് ഒരു നേഴ്സറി സ്കൂളും തുടർന്ന് പ്രൈമറി സ്കൂളും സ്ഥാപിക്കാനിടയായത്.ബഹു.ഫാ.ജോർജ് കാഞ്ഞമലയുടെ പരിശ്രമഫലമായി 1988 സെപ്റ്റംബർ 22-ന് വിദ്യാലയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു .'' | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
22:12, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം | |
---|---|
വിലാസം | |
ചക്കുപള്ളം ചക്കുപള്ളം പി.ഒ. , ഇടുക്കി ജില്ല 685509 , ഇടുക്കി ജില്ല | |
സ്ഥാപിതം | 23 - - 1983 |
വിവരങ്ങൾ | |
ഫോൺ | 04868 283776 |
ഇമെയിൽ | sdlpschakkupallam2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30212 (സമേതം) |
യുഡൈസ് കോഡ് | 32090300302 |
വിക്കിഡാറ്റ | Q64616089 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കുപള്ളം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 276 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ത്രേസ്യാമ്മ സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | ബോബിച്ചൻ എം. വി |
എം.പി.ടി.എ. പ്രസിഡണ്ട് | സുഗന്ധി ജോസഫ് |
അവസാനം തിരുത്തിയത് | |
01-02-2022 | 30212 |
................................
ആമുഖം
ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ഡൊമിനിക്സ് .എൽ. പി. എസ് ചക്കുപള്ളം. ഡൊമിനിക്സ് അക്ഷരമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.
ചരിത്രം
മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ വിദ്യ അഭ്യസിപ്പിക്കുവാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്ത സാഹചര്യത്തിലാണ്,കോട്ടയം സി.എം.ഐ സെന്റ്.ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള വൈദികരുടെ നേതൃത്വത്തിൽ 1977-ൽ ദേവാലയത്തോട് ചേർന്ന് ഒരു നേഴ്സറി സ്കൂളും തുടർന്ന് പ്രൈമറി സ്കൂളും സ്ഥാപിക്കാനിടയായത്.ബഹു.ഫാ.ജോർജ് കാഞ്ഞമലയുടെ പരിശ്രമഫലമായി 1988 സെപ്റ്റംബർ 22-ന് വിദ്യാലയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
'
|
{{#multimaps:9.6447222053786, 77.1666275946429 |zoom=13}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30212
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ