"ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Govtjbspunnapra (സംവാദം | സംഭാവനകൾ)
Govtjbspunnapra (സംവാദം | സംഭാവനകൾ)
വരി 28: വരി 28:


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
<big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ  ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി.പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി എന്നിവർ. ഇപ്പോൾ ശ്രീ. എം. എം. അഹമ്മദ്‌ കബീർ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപകൻ. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. മുൻ എം. എൽ. എ മാരായിരുന്ന ശ്രീ. വി. ദിനകരൻ. ശ്രീ എ. വി താമരാക്ഷൻ, സ്വതന്ത്രസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട് തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്.</big>   
<big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .118 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്ര്യാനന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച്ച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു.ഈ ശ്രേണിയിലാണ് എം.കൊച്ചുകുഞ്ഞു പണിക്കർ, എൻ. എം ലക്ഷ്മിക്കുട്ടിയമ്മ, ഐഷാബീവി, എം.കെ.രാഘവൻ, പ്രഭാകര കുറുപ്പ്, സോമദത്തൻ പിള്ള, ജയസിംഹൻ, മൂസാക്കുട്ടി, എം.നൂറുദ്ധീൻ, എം.കോമളവല്ലി, റ്റി.കുഞ്ഞമ്മ,വി.പ്രതാപൻ, കെ.ആർ  ശാന്തമ്മ, യു.ഷറഫുദ്ദീൻ, എ.കെ ശ്രീദേവി.പി. കെ റഹ്മത്ത് ബീവി, എൻ. വിജയകുമാരി എന്നിവർ. ഇപ്പോൾ ശ്രീ. എം. എം. അഹമ്മദ്‌ കബീർ ആണ് ഈ വിദ്യാലയയത്തിലെ പ്രഥമ അധ്യാപകൻ. ഇപ്പോൾ എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ്‌ വരെയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ആരംഭകാലം മുതൽ ഈ വിദ്യാലയവുമായി വളരെ അടുത്ത ബന്ധമാണ് ഗ്രാമ വാസികൾ പുലർത്തിപ്പോരുന്നത്. '''മുൻ എം. എൽ. എ മാരായിരുന്ന ശ്രീ. വി. ദിനകരൻ. ശ്രീ എ. വി താമരാക്ഷൻ, സ്വതന്ത്രസമര സേനാനികളായിരുന്ന എച്ച്. കെ. ചക്രവാണി, പള്ളിപറമ്പിൽ പത്മനാഭൻ, രാജ്യന്തര കായിക താരമായിരുന്ന മുരളിക്കുട്ടൻ, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. അനിൽ, സിനിമ നിർമാതാവ് ജയൻ മുളങ്ങാട്''' തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെപേർക്ക് ആദ്യക്ഷരം പകർന്നുനൽകിയത് ഈ വിദ്യാലയമാണ്.</big>   
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
<big>പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.5ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം.2ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം (സുനാമി ഫണ്ട്‌ ).4ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം (എസ്. എസ്. എ &ഗ്രാമ പഞ്ചായത്ത്‌ )ഓപ്പൺഎയർ സ്റ്റേജും ഒരു ക്ലാസ്സ്‌ മുറിയുമായി ഉപയോഗിച്ച് വരുന്ന 6x6 മീറ്റർ വിസ്താരമുള്ള കോൺക്രീറ്റ് കെട്ടിടവും ഇതിനോട് ചേർന്ന് 15മീറ്റർ നീളവും 7മീറ്റർ വീതിയുമുള്ള മനോഹരമായ ആഡിറ്റോറിയം(T. N. സീമ MP),കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ സ്റ്റോർ റൂം ഉൾപ്പെടുന്ന ഓഫീസ് റൂം( അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ )3ക്ലാസ്സ്‌ മുറികൾ വീതം ഉൾക്കൊള്ളുന്ന ഓട് മേഞ്ഞ 2Pre-KER കെട്ടിടങ്ങൾ ,15x6മീറ്റർ വലുപ്പത്തിൽ കോൺക്രീറ്റ് മേൽക്കൂരയുള്ള CRC കെട്ടിടം,6ക്ലാസ്സ്‌ മുറികളുള്ള ആധുനിക സജ്ജീകരണമുള്ള ഇരുനില മന്ദിരം(ജി. സുധാകരൻ MLA),13മീറ്റർ നീളത്തിൽ അസംബ്ലി പന്തൽ, ഷീറ്റ് മേഞ്ഞ വൃത്തിയുള്ള പാചകപ്പുര, ആവിശ്യം വേണ്ടുന്ന കളി ഉപകരണങ്ങളോട് കൂടിയ കിഡ്സ്‌ പാർക്ക്‌, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ മൂത്രപ്പുര,കെട്ടിടങ്ങളോട് ചേർന്ന് 7 റാമ്പുകൾ, സ്കൂളിന്റെ 4അതിർത്തികളിലും കെട്ടുറപ്പുള്ള ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായ വാട്ടർ ടാപ്, കോമ്പൗണ്ടിന്റെ മധ്യ ഭാഗത്തു മേൽക്കൂരയോട് കൂടിയ ഗ്ലോബ്, ക്ലാസ്സ്‌ മുറികളിൽ ശബ്ദ സംവിധാനം,3ക്ലാസ്സ്‌ മുറികളിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സംവിധാനം,12ലാപ് ടോപ്പുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ്, പ്രീ പ്രൈമറി ക്ലാസ്സ്‌ മുറികളിലെ ഗണിത മൂല, സംഗീത മൂല, പാവ മൂല, ചിത്ര മൂല, വായന മൂല,3പ്രൊജക്ടർ, ഒരു ടെലിവിഷൻ,25സീറ്റുകളുള്ള ടാറ്റാ മാർക്കോപോളോ സ്കൂൾ ബസ്, 7സീറ്റുകളുള്ള മാരുതി ഒമിനി വാൻ, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ബഞ്ച് , ഡസ്ക്, പ്രീ പ്രൈമറി ക്ലാസ്സുകളിലെ ശിശുസൗഹൃദ ഫർണിച്ചറുകൾ,300പ്ലാസ്റ്റിക് കസേരകൾ,25 സീലിംഗ് ഫാൻ,10സ്റ്റീൽ അലമാര,ആഞ്ഞിലി തടിയിൽ തീർത്ത 5അലമാര,15സ്റ്റീൽ അലമാരകളിൽ സജ്ജീകരിച്ചിട്ടുള്ള 2500ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന 15ക്ലാസ്സ്‌ റൂം ലൈബ്രറികൾ, ഇതു കൂടാതെ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 1200 ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി, ശുദ്ധ ജലം ശേഖരിക്കുന്നതിന് 2 ജലസംഭരണികൾ, കിണർ, 2മോട്ടോർ പമ്പ് സെറ്റ്, സ്കൂൾ കോമ്പൗണ്ടിനെ ആകർഷകമാക്കുന്ന പൂന്തോട്ടം, വിവിധ തരം ഫല വൃക്ഷങ്ങൾ ഉൾപ്പെടുന്ന സസ്യങ്ങൾ  എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം.</big>
<big>പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് ചതുരാകൃതിലുള്ള 118സെന്റ് (സർവ്വേ നമ്പർ.129/3)സ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്.5ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം.2ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഒരു കോൺക്രീറ്റ് കെട്ടിടം (സുനാമി ഫണ്ട്‌ ). 4ക്ലാസ്സ്‌ മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം (എസ്. എസ്. എ &ഗ്രാമ പഞ്ചായത്ത്‌) ഓപ്പൺഎയർ സ്റ്റേജും ഒരു ക്ലാസ്സ്‌ മുറിയുമായി ഉപയോഗിച്ച് വരുന്ന 6x6 മീറ്റർ വിസ്താരമുള്ള കോൺക്രീറ്റ് കെട്ടിടവും ഇതിനോട് ചേർന്ന് 15മീറ്റർ നീളവും 7മീറ്റർ വീതിയുമുള്ള മനോഹരമായ ആഡിറ്റോറിയം (T. N. സീമ MP),കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ സ്റ്റോർ റൂം ഉൾപ്പെടുന്ന ഓഫീസ് റൂം( അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ )3ക്ലാസ്സ്‌ മുറികൾ വീതം ഉൾക്കൊള്ളുന്ന ഓട് മേഞ്ഞ 2Pre-KER കെട്ടിടങ്ങൾ ,15x6മീറ്റർ വലുപ്പത്തിൽ കോൺക്രീറ്റ് മേൽക്കൂരയുള്ള CRC കെട്ടിടം,6ക്ലാസ്സ്‌ മുറികളുള്ള ആധുനിക സജ്ജീകരണമുള്ള ഇരുനില മന്ദിരം(ജി. സുധാകരൻ MLA),1 3മീറ്റർ നീളത്തിൽ അസംബ്ലി പന്തൽ, ഷീറ്റ് മേഞ്ഞ വൃത്തിയുള്ള പാചകപ്പുര, ആവിശ്യം വേണ്ടുന്ന കളി ഉപകരണങ്ങളോട് കൂടിയ കിഡ്സ്‌ പാർക്ക്‌, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ മൂത്രപ്പുര,കെട്ടിടങ്ങളോട് ചേർന്ന് 7 റാമ്പുകൾ, സ്കൂളിന്റെ 4അതിർത്തികളിലും കെട്ടുറപ്പുള്ള ചുറ്റുമതിൽ, കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായ വാട്ടർ ടാപ്, കോമ്പൗണ്ടിന്റെ മധ്യ ഭാഗത്തു മേൽക്കൂരയോട് കൂടിയ ഗ്ലോബ്, ക്ലാസ്സ്‌ മുറികളിൽ ശബ്ദ സംവിധാനം,3ക്ലാസ്സ്‌ മുറികളിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ സംവിധാനം,12ലാപ് ടോപ്പുകൾ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ്, സയൻസ് ലാബ്, പ്രീ പ്രൈമറി ക്ലാസ്സ്‌ മുറികളിലെ ഗണിത മൂല, സംഗീത മൂല, പാവ മൂല, ചിത്ര മൂല, വായന മൂല,3പ്രൊജക്ടർ, ഒരു ടെലിവിഷൻ,25സീറ്റുകളുള്ള ടാറ്റാ മാർക്കോപോളോ സ്കൂൾ ബസ്, 7സീറ്റുകളുള്ള മാരുതി ഒമിനി വാൻ, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ബഞ്ച് , ഡസ്ക്, പ്രീ പ്രൈമറി ക്ലാസ്സുകളിലെ ശിശുസൗഹൃദ ഫർണിച്ചറുകൾ,300പ്ലാസ്റ്റിക് കസേരകൾ,25 സീലിംഗ് ഫാൻ,10സ്റ്റീൽ അലമാര,ആഞ്ഞിലി തടിയിൽ തീർത്ത 5അലമാര,15സ്റ്റീൽ അലമാരകളിൽ സജ്ജീകരിച്ചിട്ടുള്ള 2500ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന 15ക്ലാസ്സ്‌ റൂം ലൈബ്രറികൾ, ഇതു കൂടാതെ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 1200 ഓളം പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി, ശുദ്ധ ജലം ശേഖരിക്കുന്നതിന് 2 ജലസംഭരണികൾ, കിണർ, 2മോട്ടോർ പമ്പ് സെറ്റ്, സ്കൂൾ കോമ്പൗണ്ടിനെ ആകർഷകമാക്കുന്ന പൂന്തോട്ടം, വിവിധ തരം ഫല വൃക്ഷങ്ങൾ ഉൾപ്പെടുന്ന സസ്യങ്ങൾ  എന്നിവ ഈ വിദ്യാലയത്തിന് സ്വന്തം.</big>
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|സയൻ‌സ് ക്ലബ്ബ്]]</big>
*<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ|സയൻ‌സ് ക്ലബ്ബ്]]</big>
വരി 58: വരി 58:
|-
|-
|3
|3
|രാഘവൻ
|എം. കൊച്ചുകുഞ്ഞു പണിക്കർ
|
|
|-
|4
|എൻ.എം.ലക്ഷ്മിക്കുട്ടിയമ്മ
|
|
|-
|5
|ഐഷാബീവി
|
|
|-
|6
|എം.കെ.രാഘവൻ
|  -1973
|  -1973
|
|
|-
|-
|4
|7
|[[35229-06|വി.സി.ജയസിംഹൻ]].
|[[35229-06|വി.സി.ജയസിംഹൻ]].
|1976-1977
|1976-1977
|[[പ്രമാണം:35229-35.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-35.jpg]]
|[[പ്രമാണം:35229-35.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-35.jpg]]
|-
|-
|5
|8
|[[35229-07|ടി.എസ്.സോമദത്തൻപിള്ള]]
|[[35229-07|ടി.എസ്.സോമദത്തൻപിള്ള]]
|1985-1987
|1985-1987
|[[പ്രമാണം:35229-30.jpg|ലഘുചിത്രം|136x136px|പകരം=|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-30.jpg]]
|[[പ്രമാണം:35229-30.jpg|ലഘുചിത്രം|136x136px|പകരം=|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-30.jpg]]
|-
|-
|6
|9
|മൂസക്കുട്ടി
|മൂസക്കുട്ടി
|1987-1988
|1987-1988
|
|
|-
|-
|7
|10
|[[35229-08|എം. വി.പ്രഭാകര കുറുപ്പ്]]
|[[35229-08|എം. വി.പ്രഭാകര കുറുപ്പ്]]
|1988-1991
|1988-1991
|[[പ്രമാണം:35229-31.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-31.jpg]]
|[[പ്രമാണം:35229-31.jpg|നടുവിൽ|ലഘുചിത്രം|194x194ബിന്ദു|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-31.jpg]]
|-
|-
|8
|11
|[[35229-09|എ.നൂറുദ്ദീൻ]]
|[[35229-09|എ.നൂറുദ്ദീൻ]]
|1991-1994
|1991-1994
|[[പ്രമാണം:35229-37.jpg|നടുവിൽ|ലഘുചിത്രം|109x109ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-37.jpg]]
|[[പ്രമാണം:35229-37.jpg|നടുവിൽ|ലഘുചിത്രം|109x109ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-37.jpg]]
|-
|-
|9
|12
|കുഞ്ഞമ്മ.ടി
|കുഞ്ഞമ്മ.ടി
|1994-1995
|1994-1995
|[[പ്രമാണം:35229-140.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-140.jpg]]
|[[പ്രമാണം:35229-140.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-140.jpg]]
|-
|-
|10
|13
|[[3529-001|എം.കോമളവല്ലി]]
|[[3529-001|എം.കോമളവല്ലി]]
|1995-1999
|1995-1999
|[[പ്രമാണം:35229-36.jpg|നടുവിൽ|ലഘുചിത്രം|135x135ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-36.jpg]]
|[[പ്രമാണം:35229-36.jpg|നടുവിൽ|ലഘുചിത്രം|135x135ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-36.jpg]]
|-
|-
|11
|14
|[[35229-002|പ്രതാപൻ.വി]]
|[[35229-002|പ്രതാപൻ.വി]]
|1999-2001
|1999-2001
|
|
|-
|-
|12
|15
|[[35229-003|കെ.ആർ. ശാന്തമ്മ]]
|[[35229-003|കെ.ആർ. ശാന്തമ്മ]]
|2001-2003
|2001-2003
|[[പ്രമാണം:35229-38.jpg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-38.jpg]]
|[[പ്രമാണം:35229-38.jpg|നടുവിൽ|ലഘുചിത്രം|128x128ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-38.jpg]]
|-
|-
|12
|16
|[[35229-004|എ.കെ.ശ്രീദേവി]]
|[[35229-004|എ.കെ.ശ്രീദേവി]]
|2003-2006
|2003-2006
|[[പ്രമാണം:35229-33.jpg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-33.jpg]]
|[[പ്രമാണം:35229-33.jpg|നടുവിൽ|ലഘുചിത്രം|138x138ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-33.jpg]]
|-
|-
|13
|17
|[[35229-005|യു. ഷറഫുദ്ദീൻ]]
|[[35229-005|യു. ഷറഫുദ്ദീൻ]]
|2006-2007
|2006-2007
|[[പ്രമാണം:35229-34.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-34.jpg]]
|[[പ്രമാണം:35229-34.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-34.jpg]]
|-
|-
|14
|18
|[[35229-006|റഹ്മത്ത് ബീവി.പി.കെ]]
|[[35229-006|റഹ്മത്ത് ബീവി.പി.കെ]]
|2007-2009
|2007-2009
|[[പ്രമാണം:35229-39.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-39.jpg]]
|[[പ്രമാണം:35229-39.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-39.jpg]]
|-
|-
|15
|19
|[[35229-007|എൻ.വിജയകുമാരി]]
|[[35229-007|എൻ.വിജയകുമാരി]]
|2009-2016
|2009-2016
|[[പ്രമാണം:35229-29.jpg|ലഘുചിത്രം|136x136ബിന്ദു|പകരം=|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-29.jpg]]
|[[പ്രമാണം:35229-29.jpg|ലഘുചിത്രം|136x136ബിന്ദു|പകരം=|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35229-29.jpg]]
|-
|-
|16
|20
|എം എം അഹമ്മദ് കബീർ
|എം എം അഹമ്മദ് കബീർ
|2017-തുടരുന്നു
|2017-തുടരുന്നു
"https://schoolwiki.in/ഗവ._ജെ_ബി_എസ്_പുന്നപ്ര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്