ഫാത്തിമ യു പി എസ് കുടിയാൻമല/ചരിത്രം (മൂലരൂപം കാണുക)
22:08, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഫാത്തിമ യുപിസ്കൂൾ കുടിയാന്മല == | |||
പച്ചവിരിച്ച മൊട്ടക്കുന്നുകളും ചക്രവാളത്തെ തഴുകി നിൽക്കുന്ന | പച്ചവിരിച്ച മൊട്ടക്കുന്നുകളും ചക്രവാളത്തെ തഴുകി നിൽക്കുന്ന | ||
വരി 40: | വരി 41: | ||
ഫാത്തിമ യു പി സ്കൂളിന്റെ മക്കൾക്ക് സാധിക്കുന്നുണ്ട്. | ഫാത്തിമ യു പി സ്കൂളിന്റെ മക്കൾക്ക് സാധിക്കുന്നുണ്ട്. | ||
=== ഗ്രാമ ചരിത്രം === | |||
വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ | |||
പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ് | |||
മുളങ്കാടുകളുടെ സംഗീതം അലയടിക്കുന്ന ഒരു മനോഹര പ്രദേശമാണ് | |||
കുടിയാന്മല .ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് | |||
കുടിയേറ്റത്തിന്റെ ഭാഗമായി മുകളിൽ ആകാശവും കാൽച്ചുവട്ടിൽ ഒരു | |||
പിടി മണ്ണും സ്വപ്നംകണ്ടു കുടുംബം പോറ്റാൻ സമൃദ്ധിയുടെ | |||
പൊൻകിരമണിയുവാൻ അധ്വാനത്തിന്റെ ദേവമന്ത്രം ജപിച്ച് | |||
ആത്മവിശ്വാസത്തിന്റെ പ്രഭയിൽ മധ്യ കേരളത്തിന്റെ മണ്ണിൽ നിന്നും | |||
യാത്ര തിരിച്ച്1951 ൽ കുടിയാൻമലയിലേയ്ക്ക് കുടിയേറ്റം ആരംഭിച്ചു. | |||
പൈതൽമലയുടെ പടിഞ്ഞാറെ ചെരുവിൽ നിന്നാരംഭിച്ച് പാറക്കെട്ടുകളിൽ | |||
തട്ടി കുന്നിൻ ചെരിവിലൂടെ ഒഴുകുന്ന മഞ്ഞുപുതച്ച വാനോളം ഉയർന്നു | |||
നിൽക്കുന്ന 19 മലകളാൽ ചുറ്റപ്പെട്ട ഒരു വനമേഖലയാണ് കുടിയാൻമല | |||
.1951 മെയ് മാസത്തിൽ വ്യവസായിയും പ്ലാൻററും ഗവേഷക തത്പരനും | |||
ബിരുദധാരിയും ആയ ജെ.ചെറിയാൻ കട്ടക്കയം എന്നയാൾ ആദ്യമായി | |||
കുടിയാൻമലയിൽ സ്ഥലം വാങ്ങി. 1952 -53 കാലഘട്ടം ആയതോടെ 18 | |||
വീട്ടുകാർ കുടിയാൻമലയിൽ എത്തി പണികളാരംഭിച്ചു. വൈതലിന്റെ | |||
പാർശ്വത്തിൽ നിന്നുള്ള ആനകളുടെ അലർച്ചയും മലമുഴക്കി പ്രാവിന്റെ | |||
മൂളലും കാട്ടുജന്തുക്കളുടെ അലോസരപ്പെടുത്തുന്ന ശബ്ദവും എവിടെയും | |||
ഭീകരത മുറ്റി നിൽക്കുന്ന അന്തരീക്ഷം. എങ്കിലും മണ്ണിനോടും മലയോടും | |||
മഴയോടും മഞ്ഞിനോടും മലസാസിനോടും മല്ലടിച്ച് കപ്പയും വാഴയും | |||
നെല്ലുമൊക്കെ വിളയിച്ചു. പിന്നീടാരംഭിച്ച തെരുവ കൃഷിയാണ് കുടിയാൻ | |||
മലയെ പിടിച്ചു നിർത്തിയത്. മലമുകളിൽ താമസിക്കുന്നവരുടെ ഒരു | |||
വലിയ കൂട്ടായ്മ അഥവാ മലമുകളിൽ കൂടിയവരുട ഒരു വലിയ മനസ്സ് | |||
അത് അവരെ പുരോഗതിയിലേക്കു നയിച്ചു. | |||
ചിറക്കൽ കോവിലകം വകയായ ഈ മലയുടെഅവകാശികൾ ആയിരുന്നു | |||
കൂടിയാട്ടികൾ (അമ്മയും 4 മക്കളും ) അവർ താമസിച്ചിരുന്ന കൂടിയാട്ടി | |||
മലയാണ് പിന്നീട് കുടിയാൻമലയായത് എന്ന് പറയപ്പെടുന്നു. ഇന്ന് | |||
കണ്ണൂരിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച പൈതൽ മല | |||
വൈതൽ കോമർ എന്നയാളുടെ തായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ | |||
നിന്നാണ് വൈതൽമല എന്ന പേരുവന്നത്. | |||
കാട്ടിലെ നൂറുൽ കിഴങ്ങും തോട്ടിലെ വെള്ളവും കാട്ടുമൃഗങ്ങളുടെ | |||
മാംസവും ചില കാർഷികവിളകളും ഭക്ഷിച്ച് കാട്ടു കമ്പുകളും ഓടയിലും | |||
കൊണ്ടുള്ള കുടലിൽ കഴിഞ്ഞിരുന്ന ചില ആദിവാസി കുടുംബങ്ങൾ | |||
കുടിയാന്മാരുടെ ചിലഭാഗങ്ങളിൽ താമസിക്കുന്നുണ്ടായിരുന്നു. | |||
കാട്ടിലെ ഓട വെട്ടി കുട്ട, മരം, വട്ടി തുടങ്ങിയവയൊക്കെ ഉണ്ടാക്കി വിറ്റ് | |||
സാധനങ്ങൾ വാങ്ങി ജീവിച്ചിരുന്ന ഒരു കുടിയേറ്റ പൂർവ സമൂഹം | |||
കുടിയാൻമലയിൽ ഉണ്ടായിരുന്നു .ആദിവാസികളെ ആട്ടിയോടി ച്ച് | |||
അവരുടെ ഭൂമി കുടിയേറ്റക്കാർ തട്ടിയെടുക്കുന്നത് പേടിച്ചു ജീവിച്ച | |||
അവർ പിന്നീട് കുടിയേറ്റക്കാരായ ചേട്ടന്മാരുടെ സ്നേഹം അനുഭവിച്ച് | |||
അവരുടെ കൃഷിയിടത്തിൽ പണിയെടുത്ത് അതുവഴി കിട്ടുന്ന കൂലി | |||
കൊണ്ട് അവരും സുഖമായി ജീവിച്ചു .കുടിയേറിയ ആ ചെറിയ | |||
സമൂഹം ഒരുമിച്ച് അധ്വാനിച്ച് പങ്കുവെച്ച് സന്തോഷത്തോടെ ജീവിച്ചു | |||
ഞായറാഴ്ച ദിവസം എല്ലാവരും ഒരുമിച്ചു പള്ളിയിൽ പോയി | |||
ചടങ്ങുകൾക്കുശേഷം ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി | |||
ഒന്നിച്ചു മടങ്ങും .വിദ്യാഭ്യാസത്തിനായി ആയി ആയി പത്തു മൈൽ | |||
നടന്ന് ചെമ്പേരിയിലാണ് പോകേണ്ടിയിരുന്നത്. വഴിയിലുള്ള പുഴയും | |||
തോടും ഒക്കെ മരത്തിൽ കെട്ടിയ പാലത്തിലൂടെ കടന്ന് | |||
അതിസാഹസികമായ യാത്രയായിരുന്നു . രോഗം വന്നാൽ | |||
ചികിത്സിക്കാനായി കണ്ണൂർ ജില്ലാ ആശുപത്രി ആയിരുന്നു ആശ്രയം | |||
.വിവിധ ആവശ്യങ്ങൾക്കായി ഇരിക്കൂർ തളിപ്പറമ്പ് തുടങ്ങിയ | |||
സ്ഥലങ്ങളിലേക്ക് നടന്നാണ് പോയിക്കൊണ്ടിരുന്നത് . എണ്ണം | |||
വർധിച്ചതോടെ കുടിയാൻമലയിൽ ഒരു ദേവാലയം സ്ഥാപിച്ചു 1957 ൽ | |||
അലക്സാണ്ടർ മണക്കാട്ടുമറ്റം പ്രഥമ വികാരിയായി നിയമിതനായി. | |||
പിന്നീട് വികാരിയായി ചാർജെടുത്ത ഫാദർ അഗസ്റ്റിൻ കീലത്ത് | |||
വികസനത്തിന് അടിത്തറ പാകി .വായനശാല ആശുപത്രി എല്ലാത്തിനും . | |||
മാറിമാറിവന്ന വികാരി അച്ചൻ മാരുടെ നേതൃത്വത്തിൽ നാട്ടുകാർ | |||
ഒറ്റക്കെട്ടായി പ്രവർത്തിച്ച് കുടിയാന്മലയുടെ മുഖച്ഛായ തന്നെ മാറ്റി | |||
.ഹയർസെക്കൻഡറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ബാങ്ക് , | |||
പോസ്റ്റ് ഓഫീസ് ,പോലീസ് സ്റ്റേഷൻ , സ്വകാര്യ സ്ഥാപനങ്ങൾ , എല്ലാ | |||
പ്രദേശത്തേക്കും ബസ് , ഇൻറർനെറ്റ് കഫേ ,ടെലഫോൺ എക്സ്ചേഞ്ച് , | |||
സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന് | |||
കുടിയാൻമലയിൽ ഉണ്ട്. | |||
=== ആധുനിക പൂർവ വിദ്യാഭ്യാസ സംവിധാനങ്ങൾ === | |||
1955 ൽ കുടിയാൻമലയിൽ 40 ഓളം കുട്ടികളുമായി ഒരു ഏകാധ്യാപക | |||
അ സ്കൂൾ തുടങ്ങി. നെല്ലാനിക്കൽ അച്ഛാ മ്മയെ പ്രഥമ | |||
അധ്യാപികയായി നിയമിച്ചു. 1957 ഒരു പൂർണ്ണ ഇടവകയായി . | |||
അലക്സാണ്ടർ മണക്കാട്ടുമറ്റം ആയിരുന്നു ഇടവക വികാരി. ഒരു | |||
അംഗീകൃത സ്കൂളിന് വേണ്ടിയുള്ള അപേക്ഷകൾ സ്കൂളിൻറെ | |||
താൽക്കാലിക മാനേജറായി. ഉത്തര | |||
വാദിത്വം വഹിച്ചിരുന്ന ശ്രീ. ഇരുപ്പക്കാട്ട് ജോസഫിന്റെ നേതൃത്വത്തിൽ | |||
ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തുകൊണ്ടിരിന്നു. 1958 ൽ ഇത് ഒരു | |||
പൂർണ്ണ എൽ പി സ്കൂളായി മാറി. അക്കാലത്ത് രക്ഷിതാക്കൾ | |||
ആവശ്യപ്പെടുന്ന ക്ലാസ്സുകളിലേക്കായിരുന്നു കുട്ടികളെ പ്രവേശിഠിച്ചിരുന്നത്. | |||
സ്കൂളിന് അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയോടെ 1959 ൽ സ്കൂൾ | |||
കെട്ടിടം പണിയാരംഭിച്ചു. | |||
1960 ജൂലൈ 4ന് കുടിയാന്മലയിലെ ആദ്യത്തെ സ്കൂൾ ഫാത്തിമ | |||
എൽ.പി.സ്കൂൾ ഗവ എയ്ഡഡ് ആയി പ്രവർത്തനം ആരംഭിച്ചു. | |||
കെട്ടിടത്തിന്റെ പണി പൂർത്തിയാകാത്തതിനാൽ പള്ളി തന്നെ സ്കൂളായി | |||
പ്രവർത്തിക്കുകയായിരുന്നു. | |||
1961 ൽ സ്കൂളിന്റെ ഒന്നാം വാർഷികവും പുതിയ കെട്ടിടത്തിന്റെ | |||
ഉദ്ഘാടനവും അഭിവന്ദ പിതാവ് മാർ സെബാസ്റ്റ്യൻ വള്ളാപ്പള്ളി | |||
നിർവ്വഹിച്ചു സ്ഥാപക മാനേജർ റവ.ഫാ അഗസ്റ്റ്യൻ കില | |||
കത്തായായിരുന്നു. പ്രധാന അധ്യാപകൻ സി ഒ ജേക്കബ് സാറിന്റെ | |||
നേതൃത്വത്തിൽ ബഹുമാന്യരായ മേരി കെ.എ. അച്ചാമ്മ കെ തോമസ്, | |||
ക്ലാര വി.വി, എലിയാമ്മ എൻ.ജെ. പൗലോസ് വി.സി. എലിയായ | |||
ലൂയിസ്, ഇ.വി.വർഗ്ഗീസ് എന്ന അധ്യാപകരും സേവനം ആരംഭിച്ചു. | |||
1964 ൽ കുടിയാന്മല ഫാത്തിമ എൽ പി സ്കൂൾ യു പി സ്കൂളായി | |||
അപ്ഗ്രേഡ് ചെയ്യപ്പെ ട്ടു. 1964 ൽ ജൂൺ 1ന് മാനേജർ റവ ഫാ | |||
സക്കറിയാസ് വള്ളോപ്പിള്ളി യു പി സ്കൂളിന്റെ ഉദ്ഘാ ടനം | |||
നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ ആനുപാതികമായി അധ്യാപകരുടെയും | |||
എണ്ണം ക്രമേണ വർഡി ച്ചു. 1983 ൽ 29 ഡിവിഷനുകളിലായി 1334 | |||
വിദ്യാർത്ഥികളും 36 അധ്യാപകരുമായി പാരമ്യതയിലെ ത്തി. | |||
തുടർന്നിങ്ങോട്ട് വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവന്നു. കുടിയാന്മലയുടെ | |||
പരിസര പ്രദേശ ങ്ങളിൽ പുതിയ സ്കൂളുകൾ അനുവദിക്കപ്പെട്ടതും | |||
ജനനനിരക്കിലെ കുറവുമാണ് ഇതിന് കാര ണം. ഇന്ന് 451 കുട്ടികളും | |||
ഹെഡ്മാസ്റ്റർ ഉൾപ്പെടെ 17 അധ്വാപകരും ഒരു അനധ്യാപകനും ഇവി | |||
ടെയുണ്ട്. അന്നും ഇന്നും കുടിയാന്മല ഫാത്തിമ യു പി സ്കൂൾ ഇടിക്കൂർ | |||
വിദ്യാഭ്യാസ ഉപജില്ല യിലെ വലിയ സ്കൂളുകളിലൊന്നാണ് | |||
ആദ്യകാലത്ത് സ്കൂളിൽ ആവശ്വമായ ഉപകരണങ്ങൾ വളരെ | |||
കുറവായിരുന്നു ഒരു ബഞ്ചിൽ 10-12 കുട്ടികൾ ഇരിക്കണം. | |||
അധ്യാപകർക്കിരിക്കാൻ സ്കൂളുകൾ ഓഫീസ് റും സ്റ്റാഫ് റൂം എന്നീ | |||
സൗകര്യങ്ങൾ സ്കൂൾ നിർമ്മിച്ച് 13 വർഷങ്ങൾക്ക് ശേഷമാണ് ഉണ്ടായത്. | |||
പ്ലേ ഗ്രൗണ്ട് എന്ന സങ്കൽപം അന്നുണ്ടായിരുന്നില്ല. സ്കൂളിന്റെ പ്രധാന | |||
കെട്ടിടത്തിന്റെ 2 വശവും കിഴക്കോട്ട് വളരെ ചെരി വുള്ള | |||
കുന്നുകളായിരുന്നു. ഇന്നത്തെ നിലയിലുള്ള ഗ്രൗണ്ടാക്കി മാറ്റുന്നതിന് | |||
സ്കൂൾ മാനേജർമാരും അധ്യാപകരും ഒത്തൊരുമിച്ച് കഷ്ടപ്പെട്ടു. | |||
ആദ്യകാലത്ത് കുട്ടികൾക്ക് ഭക്ഷണത്തിനായി കഞ്ഞിയും പയറും | |||
ഏർപ്പെടുത്തിയിരുന്നു. പിന്നീട് പാലും ഉപ്പുമാവുമായി | |||
.കുറച്ചുകഴിഞ്ഞപ്പോൾ നുറുക്ക് ഗോതമ്പ് ഉപയോഗിച്ചുള്ള ഉപ്പുമാവ് | |||
മാത്രമായി .ഈ വിഭവങ്ങളെല്ലാം അമേരിക്കയിലെ CARE എന്ന സംഘ | |||
സംഭായ യായി നൽകുന്നതായിരുന്നു. അത് നിലച്ചപ്പോൾ ഗവൺമെന്റ് | |||
വക കഞ്ഞിയും പയറും നൽകിത്തുടങ്ങി. ഇപ്പോൾ ചോറും സാമ്പാറും, | |||
പയർ, കടല എന്നിവയും നൽകിവരുന്നു. കൂടാതെ ആഴ്ച യിൽ തിങ്കൾ, | |||
ബുധൻ ദിവസങ്ങളിൽ പാലും വെള്ളിയാഴ്ച മുട്ടയും നൽകിവരുന്നു. | |||
=== രജത ജൂബിലി : === | |||
1985 ൽ സ്കൂളിന്റെ രജത ജൂബിലി വിപുലമായ പരിപാടികളോടെ | |||
ആഘോഷിച്ചു. രജത ജൂബിലി ഉദ്ഘാടനം ചെയ്തത് തലശ്ശേരി | |||
രൂപതാധ്യക്ഷൻ അഭിവന്ദ്യ വാള്ളോപ്പിള്ളി പിതാവാണ് . ജൂബിലി | |||
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ബഹു കേരള ഗവർണർ പി | |||
രാമചന്ദ്രനാണ്. 3 ദിവസത്തെ വിപുലമായ പരിപാടികളോടെയാണ് രജത | |||
ജൂബിലി ആഘോഷങ്ങൾ സമാപിച്ചത്. രജത ജൂബിലി സ്മാരകമായി | |||
ഒരു സ്റ്റേജും നിർമ്മിച്ചു. | |||
=== ഇംഗ്ലീഷ് മീഡിയം ഡിവിഷൻ === | |||
കേരള ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവു പ്രകാരം മുൻ കോർപ്പറേറ്റ് | |||
മാനേജർ ഫാ ആന്റണി മുതുകുന്നേലിന്റെ നിർദ്ദേശമനുസരിച്ച് 2005 | |||
ജൂണിൽ ഒന്നാം ക്ലാസ്സിൽ ഇംഗ്ലീഷ് ഡിവി ഫൻ ആരംഭിച്ചത് സ്കൂളിന് | |||
നേട്ടമായി. | |||
=== സുവർണ്ണ ജൂബിലി : === | |||
2009 സപ്തംബർ 24ന് എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളിച്ച് | |||
ബഹു മാനേജർ ഫാ അബ്രാഹം ആനശ്ശേരിയുടെ അധ്യക്ഷതയിൽ | |||
സുവർണ ജൂബിലി സ്വാഗതസംഘം രൂപീകരിച്ചു. പ്രഥമ ഹെഡ്മാസ്റ്റർ | |||
സി.ഒ.ജേക്കബ് സർ, മുൻ ഹെഡ്മാസ്റ്റർ, പൂർവ്വ അധ്യാപകർ, പൂർവ | |||
വിദ്യാർഥികൾ, കുടിയാന്മലയിലെ വിവിധ സ്ഥാപനങ്ങളുടെ | |||
പ്രതിനിധികൾ, മർച്ചന്റ് അസോസിയേ ഷൻ ഭാരവാഹികൾ, | |||
രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ എന്നിങ്ങനെ എല്ലാവരുടെയും | |||
പങ്കാ ളിത്തം സ്വാഗതസംഘം രൂപീകരണത്തിലുണ്ടായി. ഈ | |||
സഹകരണമായിരുന്നു സുവർണ ജൂബിലി യുടെ വിജയരഹസ്യം | |||
=== സ്കൂൾതല മേളകൾ === | |||
ഉപജില്ലാ മത്സരങ്ങൾക്കുമുന്നോടിയായി സ്കൂൾ തലത്തിൽ കലാകായിക | |||
ശാസ്ത്ര ഗണി തശാസ്ത്ര സാമൂഹശാസ്ത്ര പ്രവർത്തി പരിചയ മേളകൾ | |||
നടത്തി വരുന്നു. വേദങ്ങളിലെ പങ്കാ ളിത്തവും നിലവാരവും | |||
അഭിനന്ദനീയമാണ്. കലാകായിക പ്രവർത്തി പരിചയമേളകളിൽ | |||
വിദ്യാർഥി കളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും | |||
അധ്യാപകരുടെ നേതൃത്വത്തിൽ കമ്മറ്റി കൾ സജീവമായി | |||
പ്രവർത്തിക്കുന്നു. | |||
=== ഉപജില്ലാ ജില്ല സംസ്ഥാന മേളകൾ : === | |||
കുടിയാന്മല ഫാത്തിമ യു പി സ്കൂൾ എക്കാലവും പാഠ പാഠ്യേതര | |||
വിഷയങ്ങളിൽ ഉപല്ലയിലെ മികച്ച വിദ്യാലയമാണ്. കഴിഞ്ഞ അധ്യയന | |||
വർഷവും മേളകളിൽ ഫാത്തിമയു പി സ്കൂൾമുൻപന്തിയിലുണ്ടായിരുന്നു. | |||
=== കമ്പ്യൂട്ടർ വിദ്യാഭ്യാസം : === | |||
1 മുതൽ 7 വരെ ക്ലാസ്സുകളിലെ മുവുവൻ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ | |||
വിദ്യാഭ്യാസം | |||
നൽകി വരുന്നു. | |||
=== നൃത്ത പരിശീലനം === | |||
ഫാത്തിയു പി സ്കൂളിൽ എല്ലാ വർഷവും നൂറോളം കുട്ടികൾക്ക് നൃത്ത | |||
പരിശീലനം നൽകിവരുന്നു. | |||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ === | |||
ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ, 5 ക്ലബ്ബ് ഹെൽ ക്ലബ്ബ്, | |||
ഹരി തം, നല്ലപാഠം, എ.ഡി എസ് എന്നിവയും സ്കൂളിൽ സജീവമായി | |||
പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ദിനവും സമുചിതമായി | |||
ആഘോഷിക്കുന്നതിനുപുറമെ ലോക പരിസ്ഥിതി ദിനം ലോക ലഹരി | |||
വിരുദ്ധദിനം ഓണം, അധ്യാപക ദിനം ശിശുദിനം, ക്രിസ്തുമസ് തുടങ്ങിയ | |||
എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി | |||
ആചരിക്കുന്നു. വായനാ മത്സരം ക്വിസ് പ്രോഗ്രാം, പുസ്തക പ്രദർശനം, | |||
പ്രഷണങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയ പഠന പ്രവർത്തനങ്ങൾ | |||
ദിനാചരണങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു. | |||
=== വിദ്യാരംഗം കലാസാഹിത്യവേദി === | |||
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിന് വിദ്യാരംഗം | |||
കലാസാഹിത്യ | |||
വേദി സജീവമായി പ്രവർത്തിച്ചുവരുന്നു. | |||
=== സ്കൂൾ അസംബ്ലി === | |||
വിദ്യാർത്ഥികളിൽ അച്ചടക്കവും ദേശീയ ബോധവും രാജ്യസ്നേഹവും | |||
സമത്വവും സാഹോദര്യവും വളർത്തുന്നതിന് സ്കൂൾ അസംബ്ലി | |||
കൃത്യമായി നടത്തിവരുന്നു. | |||
=== സ്കൂൾ ഉച്ചഭക്ഷണ പരിപാടി === | |||
സ്കൂൾ ഉച്ചഭക്ഷ പരിപാടിയിൽ മുഴുവൻ കുട്ടികളേയും | |||
ഉൾപ്പെടുത്തിയിരിക്കുന്നു. | |||
=== എന്റെ മരം പദ്ധതി === | |||
സംസ്ഥാന വിദ്യാരാസ വകുപ്പ് വനം വകുപ്പുമായി സഹകരിച്ച് | |||
നടപ്പാക്കുന്ന എന്റെ മരംപദ്ധതി സ്കൂളിൽ വിജയകരമായി | |||
നടത്തിവരുന്നു. | |||
=== സ്കൗട്ട്, ഗൈഡ്, ബുൾബുൾ === | |||
സ്കൗട്ട് ഗൈഡ്, ബുൾബുൾ എന്നി പ്രസ്ഥാനങ്ങൾ സജീവമായി | |||
പ്രവർത്തിക്കുന്നു. | |||
=== ഉപസംഹാരം : === | |||
വിദ്യാലയത്തിന്റെ പുരോഗതിക്കായി എന്ന് ഉത്തരവാദിത്വവും | |||
ഏറ്റെടുത്ത് നടത്തുവാൻ കഴിവും ആത്മാർത്ഥതയും സേവന | |||
സന്നദ്ധതയുമുള്ള ഒരു അധ്വാപക സമൂഹമാണ് ഇവിടെയു ഉള്ളത്. | |||
ഐത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരാണ് ഈ സ്കൂളിന്റെ | |||
നേട്ടത്തിന് പിന്നിലുള്ളത്. കുടിയേറ്റ ജനതയുടെ പിതാവ് യശശ്ശരീരനായ | |||
മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ ദീർഘവീക്ഷണവും | |||
പ്രോത്സാഹനവുമാണ് കുടിയേറ്റ മേഖലയിലെ വിദ്യാഭ്യാസ | |||
സ്ഥാപനങ്ങളുടെ അടിത്തറ. വള്ളോപ്പിള്ളിപിതാവിന്റെ ദീപ്ത | |||
സ്മരണയ്ക്കുമുൻപിൽ കൂപ്പുകൈ | |||
തലശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പൊലീത്ത മാർ ജോർജ്ജ് | |||
വലിയമറ്റം പിതാവ് ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാർ ജോർജ്ജ് | |||
ഞരളക്കാട്ടു പിതാവ്, സമയാസമയങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന | |||
ബഹു കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താം പടവിൽ, മറ്റ് | |||
മുൻ കോർപ്പറേറ്റ് മാനേജർമാർ, ഇവരെല്ലാം ഈ സ്കൂളിന്റെ വളർച്ചയിൽ | |||
പങ്കാളികളായവരാണ്. |