"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതില്‍ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികള്‍ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്.

==ചരിത്രം==
കേരളത്തിലെമ്പാടും ക്രിസ്ത്യന്‍ മിഷിനറിമാര്‍ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. അതുപോലെ  സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡില്‍ അരക്ലാസ്സുമുതല്‍ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളര്‍ന്നത്.

241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155291" എന്ന താളിൽനിന്ന് ശേഖരിച്ചത്