ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മഞ്ഞൂറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jaya.pm (സംവാദം | സംഭാവനകൾ)
Jaya.pm (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''മഞ്ഞൂറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മഞ്ഞൂറ '''. ഇവിടെ 17 ആൺ കുട്ടികളും15 പെൺകുട്ടികളും അടക്കം 32 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

== ചരിത്രം ==
== ചരിത്രം ==
എല്ലാ സമയത്തും മഞ്ഞും തണുപ്പും നിറഞ്ഞതും സമൃദ്ധമായ സസ്യ സമ്പത്തും ഉണ്ടായിരുന്ന ഈ പ്രദേശത്തിന് മഞ്ഞൂറ എന്ന പേരുവന്നു. ഈ പ്രദേശത്തിന് മഞ്ഞൂറ കുന്ന് എന്ന് രേഖപ്പെടുത്തിയതായി കാണപ്പെടുന്നു. മഞ്ഞൂറെയിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിന് ഏറ്റവും കൂടുതൽ ശ്രമിച്ചത് അന്നത്തെ വികാരി ആയിരുന്ന എമ്മാനുവേൽ പാലിയ കുന്നേൽ അച്ഛനാണ്. പള്ളിയുടെ നേതൃത്വത്തിൽ സ്കൂൾ ആവശ്യത്തിനായി അള്ളം കണ്ടത്തിൽ തോമസിൻറ് പക്കൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും വളവിൽ ദേവസ്യയുടെ നേതൃത്വത്തിൽ ഇതിനായി സ്പോൺസറിംഗ് കമ്മിറ്റി രൂപീകരിക്കുകയും അന്നത്തെ എം. എൽ . എ . ശ്രീ സിറിയക് ജോൺ വഴി സമ്മർദ്ദം ചെലുത്തി സർക്കാർ സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലഘട്ടത്തിൽ പള്ളിയിൽ പ്രവർത്തിച്ച സ്കൂൾ തുടർന്ന് ഇതിനായി വാങ്ങിയ കാലത്ത് ഷെഡ് നിർമിച്ച് പ്രവർത്തനം തുടരുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:44, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മഞ്ഞൂറ
വിലാസം
മഞ്ഞൂറ

മഞ്ഞൂറ പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽhmglpsmanjoora@gmail.com
കോഡുകൾ
സ്കൂൾ കോഡ്15218 (സമേതം)
യുഡൈസ് കോഡ്32030300602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പടിഞ്ഞാറത്തറ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണി എം ജി
പി.ടി.എ. പ്രസിഡണ്ട്അനു ഷിജു
എം.പി.ടി.എ. പ്രസിഡണ്ട്സിനി ജോമോൻ
അവസാനം തിരുത്തിയത്
01-02-2022Jaya.pm

പ്രോജക്ടുകൾ

വയനാട് ജില്ലയിലെ ഉപജില്ലയിൽ മഞ്ഞൂറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മഞ്ഞൂറ . ഇവിടെ 17 ആൺ കുട്ടികളും15 പെൺകുട്ടികളും അടക്കം 32 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

എല്ലാ സമയത്തും മഞ്ഞും തണുപ്പും നിറഞ്ഞതും സമൃദ്ധമായ സസ്യ സമ്പത്തും ഉണ്ടായിരുന്ന ഈ പ്രദേശത്തിന് മഞ്ഞൂറ എന്ന പേരുവന്നു. ഈ പ്രദേശത്തിന് മഞ്ഞൂറ കുന്ന് എന്ന് രേഖപ്പെടുത്തിയതായി കാണപ്പെടുന്നു. മഞ്ഞൂറെയിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിന് ഏറ്റവും കൂടുതൽ ശ്രമിച്ചത് അന്നത്തെ വികാരി ആയിരുന്ന എമ്മാനുവേൽ പാലിയ കുന്നേൽ അച്ഛനാണ്. പള്ളിയുടെ നേതൃത്വത്തിൽ സ്കൂൾ ആവശ്യത്തിനായി അള്ളം കണ്ടത്തിൽ തോമസിൻറ് പക്കൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും വളവിൽ ദേവസ്യയുടെ നേതൃത്വത്തിൽ ഇതിനായി സ്പോൺസറിംഗ് കമ്മിറ്റി രൂപീകരിക്കുകയും അന്നത്തെ എം. എൽ . എ . ശ്രീ സിറിയക് ജോൺ വഴി സമ്മർദ്ദം ചെലുത്തി സർക്കാർ സ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലഘട്ടത്തിൽ പള്ളിയിൽ പ്രവർത്തിച്ച സ്കൂൾ തുടർന്ന് ഇതിനായി വാങ്ങിയ കാലത്ത് ഷെഡ് നിർമിച്ച് പ്രവർത്തനം തുടരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നബർ പേര് വർഷം
1 ത്രേസ്യാമ്മ 2005
2 സേതുമാധവൻ 2006
3 സിൽവിയ 2014
4 ലീന 2015

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഏയ്ഞ്ജൽ മരിയ ബേബി - എൽ.എസ്.എസ് ജേതാവ്

ഭാഗ്യ ബെന്നി - എൽ.എസ്.എസ് ജേതാവ്

വഴികാട്ടി

{{#multimaps:11.661006779859205, 75.97347709684713|zoom=13}}

  • മഞ്ഞൂറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മഞ്ഞൂറ&oldid=1552840" എന്ന താളിൽനിന്ന് ശേഖരിച്ചത്