"മുതുവന യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,427 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
.
(.)
(.)
വരി 63: വരി 63:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വടകര താലൂക്കിലെ മണിയൂർ പഞ്ചായത്തിലെ മുതുവനയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1920 മദ്രാസ് എഡുക്കേഷൻ റൂൾസ് നിലവിൽ വന്നതോടെയാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.
1927 ഒരു എലിമെന്ററി സ്കൂളായിട്ടാണ്  മുതുവന യു.പി സ്കൂൾ പ്രവർത്തനം തുടങ്ങിയത്. അന്ന് മദിരാശി ഗവൺമെന്റിന്റെ കീഴിൽ മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിൽ പാലയാട് വില്ലേജിൽപ്പെട്ട മുതുവന കോടതാഴക്കുനിയിലാണ് സ്കൂൾ ആരംഭിച്ചത്.
 
എടക്കല്ലൂർ മീത്തൽ ചോയിമാസ്റ്റർ, പട്ടേണ്ടി ചെക്കു മാസ്റ്റർ എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു ഈ വിദ്യാലയം. അവർ രണ്ടുപേരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.
 
മദിരാശി ഗവൺമെന്റിന്റെ കീഴിൽ മദ്രാസ് വിദ്യാഭ്യാസ ചട്ടങ്ങൾ (MER)അനുസരിച്ചായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും പഠനവും ഒന്ന് മുതൽ അഞ്ചാം തരം വരെ എലിമെന്ററി സ്കൂളും ആറ് മുതൽ എട്ട് വരെയുള്ള സ്കൂൾ ഹയർ സെക്കന്ററി സ്കൂൾ 9 മുതൽ 11 ക്ലാസിലുള്ള വിദ്യാലയത്തിന് ഹൈസ്കൂൾ എന്നുമായിരുന്നു നാമകരണം ചെയ്തത്.
 
സ്വാതന്ത്രാനന്തര ഭാരതത്തിൽ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ നമ്മുടെ വിദ്യാലയം ഉൾപ്പെടുന്ന മലബാർ ജില്ല പഴയ തിരുകൊച്ചി സംസ്ഥാനത്തോട് ചേർന്നു. ഇ.എം. എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യ മന്ത്രിസഭ 1957ൽ നിലവിൽ വന്നു. വിദ്യാഭ്യാസരംഗത്ത് പുതിയ സർക്കാർ ചില പരിഷ്ക്കാരങ്ങൾ വരുത്തി. കൂട്ടത്തിൽ ചില വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്തു. അതിൽ നമ്മുടെ വിദ്യാലയവും ഉൾപ്പെട്ടു. അന്ന് സ്കൂൾ പ്രധാന അദ്ധ്യാപക സ്ഥാനത്ത് വി.പി.കെ കുറുന്തോടിയായിരുന്നു. പിന്നീട് വിദ്യാഭ്യാസമേഖലയിലുണ്ടായിരുന്ന മാറ്റങ്ങൾക്കൊപ്പം മുതുവന യു.പി സ്കൂൾ സഞ്ചരിച്ചു. ഒരു പ്രദേശത്തിനാകെ അക്ഷരത്തിന്റെയും അറിവിന്റെയും നന്മയുടേയും വെളിച്ചം നൽകിയുള്ള യാത്ര. പ്രതിഭാധാരികളായ അധ്യാപകരും വിദ്യാർത്ഥികളും ഈ വിദ്യാലയത്തിന്റെ യാത്രയിലുള്ള  സമാനതകളില്ലാത്തതാണ് നേട്ടമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552578" എന്ന താളിൽനിന്ന് ശേഖരിച്ചത്