"എ.എൽ..പി.എസ്.തൃപ്രങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്. | വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്. | ||
== | == മുൻസാരഥികൾ: == | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== | == ചിത്രശാല == | ||
21:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ..പി.എസ്.തൃപ്രങ്ങോട് | |
---|---|
വിലാസം | |
തൃപ്രങ്ങോട് മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 19759 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
അവസാനം തിരുത്തിയത് | |
01-02-2022 | 19759 |
ചരിത്രം
പുരാണ പ്രസിദ്ധമായ തൃപ്രങ്ങോട് മഹാശിവ ക്ഷേത്രത്തിനും പാലോത്ത് പറമ്പ് പള്ളിയ്ക്കും ഇടയിലായി തൃപ്രങ്ങോട് ആനപ്പടി അങ്ങാടിക്കു സമീപമായി 1921 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ സ്ഥാപനം തുടക്കത്തിൽ ആനപ്പടി അങ്ങാടിയോടു ചേർന്നുള്ള കണ്ടാണത്തെ പറമ്പിലാണ് ആരംഭിച്ചത്. പിന്നീട് ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഒരു നാടിന് ആകെ അക്ഷര വെളിച്ചം പകർന്ന് അതിന്റെ കർമ്മ പഥത്തിൽ ഇന്നും തിളക്കമാർന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
37 സെന്റ് സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്.
മുൻസാരഥികൾ:
മൾട്ടിമീഡിയാ ക്ലാസ് റൂം
ചിത്രശാല
വഴികാട്ടി
ആലത്തിയൂരിൽ നിന്നും കുറ്റിപ്പുറം റോഡിലൂടെ പള്ളിപ്പടിയിൽ വന്ന് പള്ളിപ്പടി - ആലിങ്ങൽ റോഡിലേക്ക് തിരിഞ്ഞു വന്നാൽ ഇടതുവശത്തു ചേർന്നാണ് വിദ്യാലയം
{{#multimaps: 10.861242032408743, 75.95416458881408| zoom=13 }}