"LITTLE KITES" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Change in photo)
വരി 18: വരി 18:


മാർക്ക് നേടുകയും അതിൽ നിന്ന്
മാർക്ക് നേടുകയും അതിൽ നിന്ന്
[[പ്രമാണം:34032littlekites.jpg|ലഘുചിത്രം|Littlekites Camp]]
[[പ്രമാണം:Little kites camp 2022.jpg|പകരം=|ലഘുചിത്രം|Little Kites Camp]]
40 കുട്ടികൾക്ക് LK അംഗങ്ങളാകാനും കഴിഞ്ഞു.
40 കുട്ടികൾക്ക് LK അംഗങ്ങളാകാനും കഴിഞ്ഞു.

21:09, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

  ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായ അതേ വർഷം തന്നെ(2018_19)

ഞങ്ങളുടെ സ്കൂളിലും LK യൂണിറ്റ് ആരംഭിച്ചു. ആദ്യ ബാച്ചിൽ (2018_21) 32 കുട്ടികളാണ് ഉണ്ടായിരുന്നത്. LK യുടെ എല്ലാ

പ്രവർത്തനങ്ങളും ഈ കുട്ടികൾ

സമയബന്ധിതമായി പൂർത്തീകരിക്കുകയും  എല്ലാവരും A ഗ്രേഡ് കരസ്ഥമാക്കി ഗ്രേസ് മാർക്കിന്

അർഹരാവുകയും ചെയ്തു. സ്കൂളിന്റെ 100% വിജയത്തിലും full A+ കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും ഈ കുട്ടികൾ പ്രധാന പങ്കു വഹിച്ചു.LK

യൂണിറ്റിന്റെ രണ്ടാം ബാച്ചിൽ(2019_22) 40 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 30 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയും +1 ന് ബോണസ് പോയിന്റ് നേടുകയും

ചെയ്തു. പുതിയ LK ബാച്ചിന്റെ

selection നു വേണ്ടി നടത്തിയ aptitude tet-ൽ 44 കുട്ടികൾ Pass

മാർക്ക് നേടുകയും അതിൽ നിന്ന്

Little Kites Camp

40 കുട്ടികൾക്ക് LK അംഗങ്ങളാകാനും കഴിഞ്ഞു.

"https://schoolwiki.in/index.php?title=LITTLE_KITES&oldid=1552196" എന്ന താളിൽനിന്ന് ശേഖരിച്ചത്