"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42223 1 (സംവാദം | സംഭാവനകൾ)
42223 1 (സംവാദം | സംഭാവനകൾ)
(ചെ.) ഭൗതികസൗകര്യങ്ങൾ: കണ്ണിചേർത്തു
വരി 69: വരി 69:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് .  ഐടി അധിഷ്ഠിത പഠനത്തിനായി  സ്മാർട്ട് ക്ലാസ്റൂമുകൾ, കൂടാതെ  ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. [[ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ|കൂടുതലറിയാം]]
മാറി വരുന്ന വിദ്യാഭ്യാസരീതികൾക്കനുസൃതമായി ശിശുസൗഹൃദപരമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത് .  ഐടി അധിഷ്ഠിത പഠനത്തിനായി  സ്മാർട്ട് ക്ലാസ്റൂമുകൾ,  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D KITE] ന്റെ [https://kite.kerala.gov.in/KITE/index.php/welcome/ict/1 ഹൈ-ടെക് സ്കൂൾ പദ്ധതി]യുടെ ഭാഗമായി  എല്ലാ ക്ലാസിലും ലാപ്‌ടോപ്പുകൾ , കൂടാതെ  ഓഫീസ് റൂം, സ്റ്റാഫ് റൂം , ക്ലാസ് ലൈബ്രറി , കുട്ടികളുടെ പാർക്ക് , ഓപ്പൺ എയർ മിനി ഓഡിറ്റോറിയം, സ്റ്റേജ്, രക്ഷിതാക്കൾക്കായി കാത്തിരിപ്പുകേന്ദ്രം , ബയോഗ്യാസ് പ്ലാന്റ് , സോളാർപാനൽ, നിരീക്ഷണ ക്യാമറകൾ...... എന്നിങ്ങനെ പലവിധ നൂതന സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന സ്കൂളിന് ആശ്വാസമായി 15 ക്ലാസ്സ്മുറികളോട് കൂടിയ മൂന്നു നില കെട്ടിടം പുതുതായി പണികഴിപ്പിച്ചുവരുന്നു. [[ജി എൽ പി ജി എസ് വർക്കല/സൗകര്യങ്ങൾ|കൂടുതലറിയാം]]


[[പ്രമാണം:42223-logo.jpg|ലഘുചിത്രം|ലോഗോ ]]
[[പ്രമാണം:42223-logo.jpg|ലഘുചിത്രം|ലോഗോ ]]
"https://schoolwiki.in/ജി_എൽ_പി_ജി_എസ്_വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്