"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →1. .പി ടി എ |
(ചെ.) →5. നൂൺ മീൽ |
||
| വരി 2: | വരി 2: | ||
==== 1. .പി ടി എ ==== | ==== 1. .പി ടി എ ==== | ||
കൃത്യമായ ഇടവേളകളിൽ പി ടി എ കൂടുകയും അഭിപ്രായങ്ങൾ ആരായുകയും വേണ്ട വിധത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു..പി ടി എ യുടെ കൃത്യമായ ഇടപെടലും,സഹകരണവും ഈ നാളുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു. | കൃത്യമായ ഇടവേളകളിൽ പി ടി എ കൂടുകയും അഭിപ്രായങ്ങൾ ആരായുകയും വേണ്ട വിധത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു..പി ടി എ യുടെ കൃത്യമായ ഇടപെടലും,സഹകരണവും ഈ നാളുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു. പി ടി എ പ്രസിഡന്റ് ഷാജി റ്റി ആണ്. | ||
==== 2. എം പി ടി എ ==== | ==== 2. എം പി ടി എ ==== | ||
എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ് | |||
==== 3. സ്കൂൾ വാൻ ==== | ==== 3. സ്കൂൾ വാൻ ==== | ||
| വരി 13: | വരി 14: | ||
==== 5. നൂൺ മീൽ ==== | ==== 5. നൂൺ മീൽ ==== | ||
ആഴ്ചയിൽ 2 ദിവസം പാൽ ,ഒരു ദിവസം മുട്ട ,എല്ലാ ദിവസങ്ങളിലും ഒരു കറി ,ഒരു കൂട്ടാൻ എന്ന നിലയിൽ നൽകി വരുന്നു.വിശേഷ ദിനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി ഇറച്ചി ,ബിരിയാണി ,വല്ലപ്പോഴും മധുരവും നൽകി വരുന്നു. ഉച്ച ഭക്ഷണം വളരെ നല്ല രീതിയിൽ വൃത്തിയായും ചിട്ടയായും നൽകി വരുന്നു. | |||